Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇവിടെ സ്ഥാനാര്‍ഥികള്‍ക്ക് അങ്ങോട്ടാണ് പ്രകടനപത്രിക….

തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാഭ്യാസം, കൃഷി, പാര്‍പ്പിടം, ആരോഗ്യം, പൊതുകാര്യം എന്നീ തലവാചകങ്ങളിലായി 55 നിര്‍ദേശങ്ങള്‍ പ്രകടനപത്രികകയില്‍ മുന്നോട്ടുവയ്‌ക്കുന്നു. മത്സരിക്കുന്നതില്‍ മിടുക്കന്മാരെന്ന് തോന്നിയ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തപാല്‍ വഴിയും മുഖ്യാധാര പാര്‍ട്ടികളുടെ ഓഫീസുകളിലേക്ക് ഇ-മെയില്‍ വഴിയും പത്രികകള്‍ എത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 12:30 pm IST
in Kollam
NO IMAGE

NO IMAGE

കൊല്ലം: തെരഞ്ഞെടുപ്പ് അടുത്താല്‍ പ്രകടനപത്രിക ഇറക്കുക എല്ലാ പാര്‍ട്ടികളെ സംബന്ധിച്ചും പ്രധാനമാണ്. പാര്‍ട്ടികളില്‍ ഇല്ലാത്ത സ്ഥാനാര്‍ഥികള്‍ സ്വന്തം നിലയില്‍ പ്രകടനപത്രികകളിറക്കും. എല്ലാ വാഗ്ദാനങ്ങളും അതില്‍ ഉള്‍പ്പെടുത്തും.

ഈ പതിവിന് മാറ്റം കുറിക്കുകയാണ് ഒരു റസിഡന്റ്‌സ് അസോസിയേഷന്‍. ഉളിയക്കോവില്‍ റസിഡന്റ്‌സ് അസോസിയേഷനാണ് സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും അങ്ങോട്ട് പ്രകടനപത്രിക കൈമാറികൊണ്ട് വ്യത്യസ്തരാകുന്നത്. വെറുതെ കൊടുത്തതല്ല, രണ്ടുപതിറ്റാണ്ടായി 150 വീടുകളുള്ള നഗറില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതികള്‍ വിവരിച്ചുകൊണ്ടാണിത്. മാലിന്യനിര്‍മാര്‍ജനം, പ്ലാസ്റ്റിക് ഉത്പന്ന ബഹിഷ്‌കരണം, ശുചീകരണം, ആരോഗ്യപരിപാലനം, കുട്ടികളുടെ മനോവികാസം, വയോജനങ്ങളുടെ ക്ഷേമം, പച്ചക്കറികൃഷി തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയത് അക്കമിട്ടുനിരത്തുന്നു.  

തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാഭ്യാസം, കൃഷി, പാര്‍പ്പിടം, ആരോഗ്യം, പൊതുകാര്യം എന്നീ തലവാചകങ്ങളിലായി 55 നിര്‍ദേശങ്ങള്‍ പ്രകടനപത്രികകയില്‍ മുന്നോട്ടുവയ്‌ക്കുന്നു. മത്സരിക്കുന്നതില്‍ മിടുക്കന്മാരെന്ന് തോന്നിയ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തപാല്‍ വഴിയും മുഖ്യാധാര പാര്‍ട്ടികളുടെ ഓഫീസുകളിലേക്ക് ഇ-മെയില്‍ വഴിയും പത്രികകള്‍ എത്തിച്ചതായി നഗര്‍ സെക്രട്ടറി മോഹനകുമാര്‍ അറിയിച്ചു.

Tags: electioncandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.