Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉപദേശിച്ചത് രമണ്‍ ശ്രീവാസ്തവയും സംഘവും; ധാരണയില്ലാതെ ‘ഡമ്മി’യായി നിന്നുകൊടുത്ത് മുഖ്യമന്ത്രി; മാധ്യമ മാരണ നിയമത്തില്‍ ശരിക്കും പെട്ടത് പിണറായി

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തിരിച്ചടിയുണ്ടാക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ വേണ്ടി തന്ത്രപൂര്‍വം കൊണ്ടുവന്ന നിയമമാണ് തത്ക്കാലം പിന്‍വലിക്കേണ്ടിവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 11:51 am IST
inKerala

കൊച്ചി: മാധ്യമ മാരണ നിയമത്തിന്റെ പേരിലുണ്ടായ ചരിത്രം കുറിച്ച നാണക്കേടില്‍ തലയൂരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റുള്ളവരില്‍ കുറ്റം ചാരുന്നു. പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കും ദല്‍ഹിയിലെ കേരളവുമായി പുലബന്ധം പോലുമില്ലാത്ത നിയമവിദഗ്ധര്‍ക്കും പറ്റിയ കൈപ്പിഴയാണ് മാധ്യമമാരണ നിയമത്തിനു കാരണമെന്നാണ് മന്ത്രിസഭയിലും ഇടതു മുന്നണിയിലും മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഈ വിശദീകരണം അത്ര നിര്‍ദോഷമല്ല.

വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട നിയമ നിര്‍മാണം ഇത്രയ്‌ക്ക് അശ്രദ്ധമായാണോ ചെയ്തത് എന്നാണ് ഉയരുന്ന ഒരു ചോദ്യം. നിയമം പോലീസ് ഉപദേഷ്ടാവും നിയമവിദഗ്ധരും തയാറാക്കുക, ഒന്നു വായിച്ചുപോലും നോക്കാതെ മുഖ്യമന്ത്രി ഒപ്പിടുക. ജനങ്ങള്‍ക്ക് ഇതു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ഇനി അങ്ങനെയാണ് നിയമം പിറവിയെടുത്തതെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും അറിയുന്നില്ലെന്നും ഒരു കോക്കസാണ് ഇതൊക്കെ ചെയ്യുന്നതെന്നും പറയേണ്ടിവരും. സ്വര്‍ണക്കടത്തില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രി  മഠയനാണെന്നും താനാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും എന്ന് സ്വകാര്യസംഭാഷങ്ങളില്‍ പറഞ്ഞ കാര്യം നേരത്തെ പുറത്തുവന്നിരുന്നു.

അതല്ലെങ്കില്‍ തനിക്കും പാര്‍ട്ടിയിലെ ഉന്നതര്‍ക്കും നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ക്കുമെതിരെ നിരന്തരം വാര്‍ത്തകള്‍ വരികയും തിരിച്ചടികളുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കരുതിക്കൂട്ടി കൊണ്ടുവന്നതാണ് മാധ്യമ മാരണ നിയമം എന്ന് കരുതേണ്ടിവരും. ഇതിനാണ് സാധ്യത. അതിനാലാണ് മുന്നണിയിലും പാര്‍ട്ടിയില്‍ പോലും ചര്‍ച്ച ചെയ്യാത്തതും.  

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ വിഷയങ്ങളിലും താനൊന്നും അറിഞ്ഞില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും കൂട്ടാളികളും മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വര്‍ണ്ണക്കടത്തിന്റെയും കോടികളുടെ അഴിമതിയുടെയും കേന്ദ്രമാക്കി മാറ്റിയതും സ്വപ്‌ന സുരേഷിനെപ്പോലുള്ളവര്‍ ഓഫീസില്‍ കയറിയിറങ്ങിയതണെന്നും താന്‍ അറിഞ്ഞില്ലെന്ന വാദം ആരും വിശ്വിസിച്ചില്ല. അന്വേഷണം മുറുകിയതോടെ ഇതെല്ലാം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്.  

മാധ്യമമാരണ  നിയമം നിര്‍മ്മിച്ചതിന്റെ ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയിലിട്ട് മുഖ്യമന്ത്രിക്ക് കൈ കഴുകാന്‍ ആവില്ലെന്നാണ് വ്യക്തമാകുന്നത്. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചു നടന്ന ക്രമക്കേടുകളുടെ കുന്തമുന തനിക്കു നേരെ തന്നെയാണ് തിരിയുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയാം. വരും ദിവസങ്ങളില്‍ പേഴ്‌സണല്‍ സെക്രട്ടറി രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ഇതെല്ലാം സ്വാഭാവികമായും വലിയ വാര്‍ത്തകളുമാകും.  

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തിരിച്ചടിയുണ്ടാക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ വേണ്ടി  തന്ത്രപൂര്‍വം കൊണ്ടുവന്ന നിയമമാണ് തത്ക്കാലം പിന്‍വലിക്കേണ്ടിവന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.