Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 08:31 pm IST
inIndia

മുംബൈ : 1940 കളിലും 1950 കളിലും ബോളിവുഡിൽ നിറഞ്ഞ് നിന്ന് ഗായികയാണ് ഷംഷാദ് ബീഗം . 1919-ൽ ലാഹോറിൽ ജനിച്ച ഷംഷാദ് ബീഗം “മേരെ പിയ ഗയേ റങ്കൂൺ”, “സയ്യ ദിൽ മേം ആന രേ”, “കഭി ആർ കഭി പാർ” തുടങ്ങിയ കൾട്ട് ക്ലാസിക്കുകൾ ആലപിച്ചാണ് ജനമനസുകളിൽ ഇടം നേടിയത് . 12 വയസ്സുള്ളപ്പോൾ തന്നെ മെഹ്ഫിലുകളിൽ പാടാൻ തുടങ്ങിയ ഷംഷാദ് ബീഗത്തിന്, അധികം വൈകാതെ ഓൾ ഇന്ത്യ റേഡിയോയിൽ പാടാൻ അവസരം ലഭിച്ചു.

ഇക്കാര്യം പിതാവിനോട് പറഞ്ഞപ്പോൾ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുള്ള പിതാവ് അവളെ തടഞ്ഞില്ല, പക്ഷേ അദ്ദേഹം രണ്ട് കർശന നിബന്ധനകൾ ഏർപ്പെടുത്തി. ഒന്ന് ഷംഷാദ് ബീഗം ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂ എന്നതായിരുന്നു. രണ്ടാമത്തേത് ഷംഷാദിന്റെ ചിത്രം ഒരിക്കലും പത്രങ്ങളിൽ വരരുത് എന്നതായിരുന്നു. ഷംഷാദ് ബീഗം ഈ നിബന്ധന സ്വീകരിച്ച് പാടാൻ തുടങ്ങി. ആ ശബ്ദം ജനപ്രിയമായി . പക്ഷേ വളരെക്കാലത്തേക്ക്, ആർക്കും ആ ഗായികയുടെ മുഖം കാണാൻ കഴിഞ്ഞില്ല.

വൈകാതെ ഷംഷാദ് ബീഗം ബോളിവുഡിലെ ഏറ്റവും വലിയ ഗായികയായി ഉയർന്നുവന്നു.. ലതാ മങ്കേഷ്‌കർ സംഗീതരംഗത്തേക്ക് കടന്നുവന്നപ്പോൾ, നിരവധി സംഗീതസംവിധായകർ അവരുടെ ശബ്ദത്തിൽ ഷംഷാദ് ബീഗത്തിന്റെ സാമ്യത കണ്ടെത്തി. അതുകൊണ്ടാണ് പലതവണ സംഗീത സംവിധായകരും ലതാ മങ്കേഷ്‌കറിനോട് ഷംഷാദ് ബീഗത്തിന്റെ ശബ്ദം അനുകരിക്കാൻ ആവശ്യപ്പെട്ടത്. ഷംഷാദ് ബീഗം തന്റെ കരിയറിൽ 6,000-ത്തിലധികം ഗാനങ്ങൾ ആലപിച്ചു .

2009-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ച ഗായികയായിരുന്നു ഷംഷാദ് ബീഗം. വെറും 15 വയസ്സുള്ളപ്പോൾ, അവർ കുടുംബത്തെ വെല്ലുവിളിച്ച് ഹിന്ദു അഭിഭാഷകനായ ഗണപത് ലാൽ ബട്ടോയെ വിവാഹം കഴിച്ചു. 2013 മരിച്ചപ്പോൾ ഹിന്ദു വിശ്വാസപ്രകാരമാണ് ഷംഷാദിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയത്.

Tags: `Subhiksham Thrikkakara`
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്’- കുഞ്ചാക്കോ ബോബന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.