Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കറുപ്പസ്വാമിയും കറുപ്പായി അമ്മയും

ശബരിമലയില്‍ കറുപ്പസ്വാമിക്കും കറുപ്പായി അമ്മയ്‌ക്കും കര്‍പ്പൂരം, മുന്തിരിങ്ങാപ്പഴം എന്നിവ വഴിപാടായി നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 03:00 am IST
in Samskriti

അയ്യപ്പന്റെ പരിവാരമൂര്‍ത്തിയാണ് കറുപ്പസ്വാമി. പതിനെട്ടാം പടിയുടെ വലതു വശത്താണ് കറുപ്പസ്വാമി, കറുപ്പായി അമ്മ എന്നിവരുടെ പ്രതിഷ്ഠകള്‍. കറുപ്പസ്വാമിയുടെ ഭാര്യയാണ് കറുപ്പായി അമ്മ.  

അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തില്‍ അവിടുത്തെ പരിവാര മൂര്‍ത്തിയായ കറുപ്പസ്വാമിയുടെ മഹത്വത്തെക്കുറിച്ച് നിരവധി ഉദാഹരണങ്ങള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറയുന്നുണ്ട്. അച്ചന്‍കോവില്‍ ക്ഷേത്രം അച്ചന്‍കോവില്‍ മലയുടെ കിഴക്കുവടക്കേ കോണിലുള്ള താഴ്‌വരയിലാണ്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തില്‍ നിന്ന് ഏകദേശം കാല്‍നാഴികദൂരെ കിഴക്കായി ഒരു കോവിലില്‍ കറുപ്പസ്വാമിയെന്നും അതിന്റെ ഇടതുവശത്ത് കറുപ്പായി അമ്മ എന്നും രണ്ടു മൂര്‍ത്തികള്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി നില്‍ക്കുന്നുണ്ട്. അയ്യപ്പന്റെ പരിവാര മൂര്‍ത്തികളില്‍ പ്രധാനിയാണ് കറുപ്പസ്വാമി. കറുപ്പസ്വാമിക്ക് നടത്തുന്ന പ്രധാനവഴിപാട് കറുപ്പനൂട്ടാണ്. ഏറ്റവും ചെലവേറിയ ഒരു വഴിപാടാണിത്.  

ശബരിമലയില്‍ കറുപ്പസ്വാമിക്കും കറുപ്പായി അമ്മയ്‌ക്കും കര്‍പ്പൂരം, മുന്തിരിങ്ങാപ്പഴം എന്നിവ വഴിപാടായി നല്‍കുന്നു.  

അയ്യപ്പന്റെ ഈ പരിവാര മൂര്‍ത്തികള്‍ക്ക് കാണിക്കയിട്ടു വേണം പതിനെട്ടാംപടി ചവിട്ടാന്‍. എന്നാല്‍ തീര്‍ഥാടന കാലത്ത് ഭക്തര്‍ക്ക് പതിനെട്ടാം പടിയുടെ ഇടത് ഭാഗത്തുള്ള വലിയ കടുത്തസ്വാമിയെയോ വലതുഭാഗത്തുള്ള കറുപ്പസ്വാമി, കറുപ്പായി അമ്മ എന്നിവരെയോ ദര്‍ശിക്കാന്‍ സൗകര്യം കിട്ടാറില്ല.  

കെ.എസ്. വിജയനാഥ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

Kerala

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

Kerala

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

Kerala

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.