Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്പലക്കുളങ്ങരയിലെ ശാസ്താവ്

അയ്യപ്പദര്‍ശനം

പാലേലി മോഹന്‍byപാലേലി മോഹന്‍
Nov 24, 2020, 02:29 pm IST
inSamskriti

മുഖ്യപ്രതിഷ്ഠ ഭദ്രകാളിയെങ്കിലും അത്രതന്നെ പ്രാധാന്യം ശാസ്താവിനുമുള്ള ക്ഷേത്രമാണ് ആലുവ ചൊവ്വരയ്‌ക്കടുത്തുള്ള അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രം. ഒരു സാധാരണ ഗ്രാമീണക്ഷേത്രം എന്നതിനപ്പുറത്തേക്ക്  ക്ഷേത്ര ചൈതന്യം വര്‍ധിപ്പിക്കാന്‍ നിദാനമായത്  ഒരിക്കല്‍ ഒരു മണ്ഡകാലത്തു നടത്തിയ കൂട്ട പ്രദക്ഷിണമായിരുന്നു. മണ്ഡലകാലത്ത് ദീപാരാധനക്കു ശേഷം 41 ദിവസം തുടര്‍ച്ചയായി ഗ്രാമവാസികള്‍ 7 കൂട്ടപ്രദക്ഷിണം വച്ചതോടെ ക്ഷേത്രത്തിന് പേരും പെരുമയും കൂടി.

പിന്നീടുള്ള വര്‍ഷങ്ങളില്‍ മണ്ഡലത്തിലെ ആദ്യ ശനിയാഴ്ചയും 41 നും രാവിലെ ഈ പ്രദക്ഷിണം പതിവായി. കൂട്ടപ്രാര്‍ഥനയുടെ ശക്തി വൈഭവം ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറ്റിയെന്നു പറയാം.    

ശാസ്താവ്, ദുര്‍ഗ, ഭൂവനേശ്വരി എന്നീ മൂര്‍ത്തികള്‍ ഒരേ ശ്രീകോവിലിലാണ് ഇവിടെ കുടികൊള്ളുന്നത്. മണ്ഡലകാലത്തും, മലയാളമാസം ഒന്നാം തീയതിയും, താലപ്പൊലി കാലത്തും മാത്രമേ ക്ഷേത്രത്തില്‍ ദീപാരാധന പതിവുള്ളൂ. സാധാരണ ദിവസങ്ങളില്‍ രാവിലെ മാത്രമേ നട തുറക്കൂ.

ഒരു നേരം മാത്രം തുറക്കുന്ന ക്ഷേത്രത്തില്‍ സന്ധ്യക്കു ശേഷം ആരും തങ്ങരുതെന്നാണ് വിശ്വാസം. കൂട്ടപ്രദക്ഷിണം തുടങ്ങിയ വര്‍ഷത്തെ മണ്ഡലസമാപന ദിനത്തില്‍ ഒരു ഭക്തന്‍ ദേവതകള്‍ക്കെല്ലാം ഗോളക പണിത് സമര്‍പ്പിച്ചു.  അതോടെ ക്ഷേത്രചൈതന്യവും ഖ്യാതിയും വര്‍ധിക്കാന്‍ തുടങ്ങി. ക്ഷേത്രം പുതുക്കി പണിത് മനോഹരമാക്കി.  

മൂന്ന് ആനകളുടെ അകമ്പടിയോടെ താലപ്പൊലി നടന്നിരുന്ന ഇവിടെ പിന്നീട് 15 ആനകളുടെ ഗാംഭീര്യത്തോടെയായി താലപ്പൊലി.  തനി കുഗ്രാമത്തില്‍ ഇതെല്ലാം സാധ്യമാക്കിയത് മണ്ഡലത്തിലെ കൂട്ട പ്രദക്ഷിണത്തിന്റെ ശക്തിയായാണെന്നാണ് ഭക്തരുടെ വിശ്വാസം.  

മണ്ഡലകാലത്ത് ശാസ്താം പാട്ടും നിത്യേനയുണ്ട്. വിളക്കു വച്ച് ശാസ്താവിന് അമ്പലംകൂട്ടി പാട്ടും വിളക്കും നടത്തിയിരുന്നു. ധാരാളം അയ്യപ്പന്മാര്‍ കെട്ടുനിറച്ച് മലയാത്ര നടത്തുന്നതിനും ഈ സന്നിധാനത്തെത്തുന്നു. 41 ന് താലം വരവും കൂട്ട ശരണം വിളിയുമാണ് പ്രത്യേകത.

കൂട്ട ശരണം വിളികളുമായി മലകയറുന്നതിന്റെ മഹാശക്തി തന്നെയാണ് മഹാ സന്നിധാനമായ ശബരിമലയിലെ കാരുണ്യമൂര്‍ത്തിയുടെയും ഐശ്വര്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

India

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

സ്ത്രീകളെക്കൊണ്ട് മസാജ്, 1,500 രൂപ കൈക്കൂലി: പൊലീസുകാരനെ സസ്‌പെന്‍ഡു ചെയ്തു

ഇനി മാനസികാരോഗ്യ കേന്ദ്രങ്ങളില്ല, ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.