Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പിന് മുമ്പേ ജനകീയ മുന്നണി പൊട്ടിത്തെറിയിലേക്ക്‌; മുല്ലപ്പള്ളിയുടെ തട്ടകത്തില്‍ കോണ്‍ഗ്രസ്- ആര്‍എംപി സഖ്യം പൊളിയുന്നു

മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേതൃത്വത്തെ വെല്ലുവിളിച്ച് പത്രികള്‍ നല്‍കിയതോടെ ജനകീയ മുന്നണി അടിസ്ഥാനത്തിലുള്ള അടവ്‌നയം പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 12:38 pm IST
in Kerala

വടകര: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തട്ടകത്തില്‍  കോണ്‍ഗ്രസ്-ആര്‍ എംപി സഖ്യം പൊളിയുന്നു. സിപിഎം വിമതരെ  ഒപ്പം ചേര്‍ത്ത്  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ അട്ടിമറി വിജയം നേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തട്ടകത്തില്‍ ആര്‍എംപി ഉള്‍പ്പെടുന്ന ജനകീയ മുന്നണി യാണ് വടകര മേഖലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ ഒരുമിച്ചു  മത്സരിക്കുന്നത്.

മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേതൃത്വത്തെ വെല്ലുവിളിച്ച് പത്രികള്‍ നല്‍കിയതോടെ ജനകീയ മുന്നണി അടിസ്ഥാനത്തിലുള്ള അടവ്‌നയം പാളിയ നിലയിലാണ്.  

വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനില്‍ യുഡിഎഫ് – ആര്‍എംപിഐ ധാരണയ്‌ക്ക്  വിരുദ്ധമായി പത്രിക നല്‍കിയ സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നം അനുവദിച്ചതോടെയാണ് നിലവില്‍ ഭിന്നത രൂക്ഷമായത്. ധാരണ ലംഘിച്ചതോടെ വടകര ബ്ലോക്കിലും ബ്ലോക്കിനു കീഴില്‍ നാല് പഞ്ചായത്തുകളിലും ജനകീയ മുന്നണി എന്ന ധാരണ പ്രതിസന്ധിയിലാണ്.

യുഡിഎഫ് ആര്‍എംപിഐ ധാരണപ്രകാരം കല്ലാമല ഡിവിഷനില്‍ ആര്‍എംപി യുടെ കെ. സുഗതനെയാണ് ജനകീയ മുന്നണി സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയത്. ഇവിടെ  കോണ്‍ഗ്രസിലെ കെ.പി. ജയകുമാര്‍  പത്രിക നല്‍കിയത് വിമതനെന്ന നിലയിലാണ്. 

എന്നാല്‍  ജയകുമാറിന് കൈപ്പത്തി ചിഹ്നം അനുവദിച്ചതോടെ  ഔദ്യോഗിക പരിവേഷവും വന്നു. ആര്‍എംപിഐ പ്രവര്‍ത്തകര്‍ പലതവണ പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും മത്സര രംഗത്ത്  നിന്നും ജയകുമാര്‍ പിന്മാറഞ്ഞതോടെ  യുഡിഎഫിലും കോണ്‍ഗ്രസിലും ആര്‍എംപിഐ യിലും അണികള്‍ക്കിടയില്‍  പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വലിയ പൊട്ടിത്തെറിയിലേക്ക് എത്തുമെന്നാണ് സൂചന.  

Tags: കെപിസിസിതദ്ദേശഭരണ തെരഞ്ഞെടുപ്പ്keralacongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

Kerala

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

പുതിയ വാര്‍ത്തകള്‍

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​ൽ​പന; തൃ​ശൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

ദുരൂഹതയൊഴിയാതെ ട്വിഷ ശർമ്മയുടെമരണം; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു

‘പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ തയ്യാർ, ജനറൽ സെക്രട്ടറി ‘അമ്മ ഓഫീസിൽ നടക്കുന്ന ഒരു കാര്യവും അറിയിക്കാറില്ല’- കുക്കുവിനെതിരെ ശ്വേത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.