Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പാകമായിട്ടുണ്ട് പാടവരമ്പില്‍ പളുങ്കുകള്‍

പണ്ടുകാലത്ത് ശബരിമലയ്‌ക്ക് പോകുന്നവര്‍ ഈ ചെടിയില്‍ നിന്ന് പഴുത്തുപാകമാകുന്ന കായകള്‍ പറിച്ചെടുത്ത് മാലകള്‍ തീര്‍ക്കുമായിരുന്നു. കാനനവാസനായി ഒരുക്കുന്നതെല്ലാം കാടുമായി ചേര്‍ന്നവയാകണമെന്ന നിര്‍ബന്ധബുദ്ധിയുള്ള കാലമായിരുന്നു അത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2020, 02:00 pm IST
inKollam
പളുങ്ക് കായ്ക്കും ചെടികള്‍.... ഉമയനല്ലൂര്‍ കനാല്‍ വരമ്പില്‍ നിന്നും

പളുങ്ക് കായ്ക്കും ചെടികള്‍.... ഉമയനല്ലൂര്‍ കനാല്‍ വരമ്പില്‍ നിന്നും

കൊല്ലം: പളുങ്കുമാലകളുടെ കാലമാണ് മണ്ഡലകാലം. അറ്റത്ത് അയ്യപ്പചിത്രമുള്ള ലോക്കറ്റുമായി കടകളില്‍ തൂങ്ങിക്കിടക്കുന്ന പലതരം മാലകള്‍…. രുദ്രാക്ഷം മുതല്‍ വട്ടക്കമ്പ് ചെത്തിമിനുക്കി ചായം പൂശിയെത്തുന്നവ വരെ…..

മണ്ഡലകാലത്തിനായി പ്രകൃതി ഒരുക്കുന്ന പളുങ്കുമാലകളുമുണ്ട്. പണ്ടുകാലത്ത് ശബരിമലയ്‌ക്ക് പോകുന്നവര്‍ ഈ ചെടിയില്‍ നിന്ന് പഴുത്തുപാകമാകുന്ന കായകള്‍ പറിച്ചെടുത്ത് മാലകള്‍ തീര്‍ക്കുമായിരുന്നു. കാനനവാസനായി ഒരുക്കുന്നതെല്ലാം കാടുമായി ചേര്‍ന്നവയാകണമെന്ന നിര്‍ബന്ധബുദ്ധിയുള്ള കാലമായിരുന്നു അത്.

പറമ്പിലും വയലിറമ്പിലുമൊക്കെ കാടുപോലെ വളര്‍ന്നുകിടന്ന പളുങ്കുചെടികളില്‍ നിന്ന് വട്ടയിലയില്‍ കുമ്പിളുകുത്തി പളുങ്കുകള്‍ ശേഖരിക്കുകയും അവ മാലയാക്കുകയും ചെയ്തിരുന്ന കാലം….. നേരിയ വാഴനാര്, കൂര്‍ത്ത ഈര്‍ക്കില്‍ വഴി പളുങ്കുകളില്‍ കോര്‍ത്ത് നിരവധി മാലകള്‍. പച്ച നിറത്തിലെ പളുങ്കുകള്‍ പഴുക്കുമ്പോള്‍ അതിന് ഗോതമ്പ് നിറമാണ്… ചിലതൊക്കെ ചാരനിറത്തിലും മറ്റ് ചിലത് വയലറ്റ് കലര്‍ന്ന് മങ്ങിയ നിറത്തിലും…. പ്രകൃതിയുടെ ചിത്രവേലകള്‍ നിറയെ കാണുമായിരുന്നു പാകമായ പളുങ്കുകളില്‍ വരയായും പുള്ളിയായുമൊക്കെ…..

മണ്ഡലകാലത്ത് അയ്യനെ കാണാന്‍ വ്രതമെടുക്കുന്ന ഭക്തന്മാര്‍ക്ക് പ്രകൃതി നല്‍കുന്ന മുത്തുമാലയാണത്…. ഇന്നത്തെ പോലെ കടകളില്‍ പല നിറങ്ങളില്‍ മാലകള്‍ തൂങ്ങിക്കിടക്കാത്ത കാലത്ത് വയലിറമ്പിലെ പളുങ്കുകള്‍ കോര്‍ത്ത് മാലയാക്കുമായിരുന്നു. അങ്ങനെയാണ് ഈ കാലം… കാട് പൂക്കുന്നതും മഞ്ഞണിയുന്നതും മാല കോര്‍ക്കുന്നതുമെല്ലാം എല്ലാം കാനനവാസന് വേണ്ടി…..

കാലം മാറിയപ്പോള്‍ വയലിറമ്പുകളില്‍ നിന്ന് പലതും കാണാതായി…. കാക്കപ്പൂവും കാക്കണം പുല്ലും ഈ പളുങ്ക് ചെടിയും…

Tags: PaddySABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

Kerala

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.