Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയും നരേന്ദ്രമോദിയുമാണ് ശരി; താമരയെ നെഞ്ചോട് ചേര്‍ത്ത് സുല്‍ഫിത്തും ആയിഷയും

ബിജെപി പിന്തുടരുന്ന പുരോഗമന ആശയങ്ങളാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് സുല്‍ഫിത്ത് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് പറയുമ്പോള്‍ സുല്‍ഫിത്തിന്റെ മുഖത്ത് അഭിമാനതിരയിളക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 12:02 pm IST
inKerala

മലപ്പുറം: കാര്യകാരണങ്ങള്‍ തിരക്കാതെ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും എതിര്‍ക്കുന്ന മലപ്പുറത്തെ അസഹിഷ്ണുത നിറഞ്ഞവര്‍ക്ക് വഴികാട്ടികളാകുകയാണ് ടി.പി. സുല്‍ഫിത്തും ആയിഷാ ഹുസൈനും. ബിജെപിയെന്ന ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി ഇരുവരും ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിക്കുന്നു. സ്ത്രീകള്‍ക്ക് എന്നും അതിര്‍വരമ്പ് കല്‍പ്പിച്ചവരുടെ തുറിച്ചുനോട്ടങ്ങളൊന്നും വകവെയ്‌ക്കാതെ ഹരിതകുങ്കുമകാവി ഷാളണിഞ്ഞ് ഇരുവരും വോട്ടുതേടി വീടുകള്‍ കയറിയിറങ്ങുകയാണ്, ആവേശത്തോടെ തികഞ്ഞ ആത്മവിശ്വാസത്തോടെ.

വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നാണ് വാണിയമ്പലം ശാന്തിനഗര്‍ കൂറ്റമ്പാറ സ്വദേശിനി ടി.പി. സുല്‍ഫിത്ത് എന്‍ഡിഎക്ക് വേണ്ടി മത്സരിക്കുന്നത്. ആയിഷ ഹുസൈന്‍ മത്സരിക്കുന്നത് പൊന്മുണ്ടം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ്. പത്രിക സമര്‍പ്പിച്ച് ഇരുവരും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

ബിജെപി പിന്തുടരുന്ന പുരോഗമന ആശയങ്ങളാണ് തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് സുല്‍ഫിത്ത് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് പറയുമ്പോള്‍ സുല്‍ഫിത്തിന്റെ മുഖത്ത് അഭിമാനതിരയിളക്കം.

പതിനഞ്ചാം വയസ്സില്‍ വിവാഹിതയായ ആളാണ് താന്‍, കളിച്ചുനടക്കേണ്ട പ്രായത്തില്‍ കുടുംബിനിയായതിന്റെ പ്രയാസം എന്താണെന്ന് ശരിക്കും അറിയാം. മുത്തലാഖ് നിരോധനം, പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുമ്പോള്‍ മനുഷ്യസ്ത്രീയായ തനിക്ക് അതിനോട് യോജിക്കാതിരിക്കാനാവില്ല. ജനമനസ്സറിഞ്ഞ് ഭരിക്കുന്ന ഭരണാധികാരിക്കല്ലാതെ മറ്റാര്‍ക്കാണ് പിന്തുണ നല്‍കേണ്ടത്. ബിജെപി സുരക്ഷിത ഇടമാണെന്ന സന്ദേശം എന്നെ പോലുള്ള മറ്റ് സ്ത്രീകളിലേക്കെത്തിക്കാനാണ് ശ്രമം. പ്രീണനരാഷ്‌ട്രീയത്തിലൂടെ ജനങ്ങളെ കബളിപ്പിക്കുന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് ബദലായി ബിജെപി വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മോദി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന സത്യം എല്ലാവരും മനസ്സിലാക്കണമെന്നും സുല്‍ഫിത്ത് പറഞ്ഞു.

ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റിയംഗം ഹുസൈന്‍ വരിക്കോട്ടിലിന്റെ ഭാര്യയായത് കൊണ്ട് തന്നെ ആയിഷക്ക് ബിജെപി മാതൃസംഘടനയാണ്. എന്നാല്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യം. എ.ബി. വാജ്‌പേയി, നരേന്ദ്രമോദി എന്നിവരുടെ കടുത്ത ആരാധികയാണ് താനെന്നും ആയിഷ പറഞ്ഞു. ഭര്‍ത്താവ് ഹുസൈന്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എടരിക്കോട് ഡിവിഷനില്‍ നിന്നും ജനവിധി തേടുന്നുണ്ട്.

Tags: bjpmalappuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.