Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യഥാര്‍ത്ഥ കോവിഡ് മരണ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ പൂഴ്‌ത്തിവെയ്‌ക്കുന്നു; 3356 പേര്‍ രോഗം ബാധിച്ച് മരിച്ചപ്പോള്‍ പുറത്തുവിട്ടത് 1969 എണ്ണമെന്ന് ബിബിസി

കൊറോണ ബാധിച്ച് മരിച്ച ഗുരുതര രോഗമുള്ളവരെ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കി കണക്കുകള്‍ കുറച്ചു കാണിക്കുന്ന പ്രവണതയാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളതെന്നും ബിബിസി വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 11:17 am IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിപ്പിക്കുന്നതായി അന്താരാഷ്‌ട്ര മാധ്യമമായ ബിബിസി. സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ പ്രാദേശിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡോ. അരുണ്‍ മാധവന്‍ ഉള്‍പ്പടെയുള്ള സംഘം നടത്തിയ പഠനത്തിലാണ് കോവിഡ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിപ്പിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.  

ഇതുപ്രകാരം സംസ്ഥാനത്ത് കൊറോണ വ്യാപകമായത് ജൂലൈയിലാണ്. എന്നാല്‍ ഈ കാലയളവിലെ കോവിഡ് മരണങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1969പേര്‍ മരിച്ചെന്നാണ് പറയുന്നത്. എന്നാല്‍ അനൗദ്യോഗിക കണക്കുകളില്‍ 3356 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ഇതില്‍ പറയുന്നത്.  

കൊറോണ ബാധിച്ച് മരിച്ച ഗുരുതര രോഗമുള്ളവരെ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കി കണക്കുകള്‍ കുറച്ചു കാണിക്കുന്ന പ്രവണതയാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളതെന്നും ബിബിസി വിമര്‍ശിച്ചു.  ലോകത്തിലെ എല്ലാ രാജ്യങ്ങളിലും 30 മുതല്‍ 50 ശതമാനം വരെയാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഓരോ തദ്ദേശ സ്ഥാപനങ്ങളും ആഴ്ചതോറും ഇതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കണക്കുകള്‍ നിര്‍ബന്ധമായും പുറത്തുവിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണ പ്രതിരോധത്തില്‍ കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്‌ക്കുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.  

ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സംസ്ഥാനം ഇത്തരത്തില്‍ കൊറോണ മരണങ്ങള്‍ കുറച്ചുകാണിക്കുന്നത്. ജൂലൈയില്‍ മാത്രം 22 മരണം പട്ടികയ്‌ക്ക് പുറത്തായിരുന്നു. അതേസമയം ചില മരണം ചേര്‍ക്കുന്നതില്‍ പിഴവ് പറ്റിയിട്ടുണ്ടെന്ന് അധികൃതരും സമ്മതിച്ചിട്ടുണ്ട്.  

‘വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവുമധികം സുതാര്യതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് കൊറോണ നെഗറ്റീവ് ആയവരെ പോലും രോഗം ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ല. ഒക്ടോബറില്‍ കൊറോണ ചികിത്സ തേടി എന്നെ സമീപിച്ച മൂന്ന് പേര്‍ മരിച്ചു. എന്നാല്‍ അവരുടെ മരണം സര്‍ക്കാരിന്റെ പട്ടികയില്‍ കണ്ടില്ലെന്നും ഡോ. അരുണ്‍ മാധവന്‍ അറിയിച്ചു.  

ഈ വര്‍ഷം ജനുവരിയിലാണ് കേരളത്തില്‍ ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരെ ചികിത്സച്ച് ഭേദമാക്കാന്‍ ആയെങ്കിലും പിന്നീട് മാര്‍ച്ചോടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ മറ്റ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗ വ്യാപനം കുറഞ്ഞ തോതില്‍ ആയിരുന്നെന്നും ബിബിസി പറയുന്നുണ്ട്. ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് 110 ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 1000ല്‍ എത്തിയത്. 

ഈമാസം 19ന് പുറത്തുവന്ന കണക്കുകള്‍ പ്രകാരം 545641 പേര്‍ക്കാണ് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 46000ല്‍ അധികം ആളുകള്‍ ആശുപത്രികളിലും വീടുകളില്‍ നിരീക്ഷണത്തിലുമാണ്. പ്രതിദിനം ശരാശരി 60,000 ആളുകളാണ് ഇവിടെ കൊറോണ പരിശോധനയ്‌ക്ക് വിധേയരാകുന്നതെന്നും ഇതില്‍ പറയുന്നുണ്ട്.  

Tags: കേരള സര്‍ക്കാര്‍ആരോഗ്യ പ്രവര്‍ത്തകര്‍BBCCoronacoronavirusകോ വിഡ് മരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

News

അന്ന് മാർക് ടൂളി പറഞ്ഞു; ”ഇവിടെ തുടങ്ങുന്നു ബിജെപിയുടെ ഉയർച്ച”

റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്‍റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ്
India

റഹ്മാനെക്കൊണ്ട് പറയിച്ചതോ അതോ റഹ്മാന്‍ പറഞ്ഞതോ? ബിബിസി ലേഖകന്‍ ഹാരൂണ്‍ റാഷിദിന് രഹസ്യഅജണ്ടയുണ്ടോ?

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)
India

മോദി സര്‍ക്കാരിനെതിരെ ബിബിസി വീണ്ടും, മോദി സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വാങ്ങുമ്പോള്‍ എ.ആര്‍. റഹ്മാന്റെ മതം എവിടെയായിരുന്നു?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.