Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തകര്‍ത്തത് വലിയ ഭീകരാക്രമണ പദ്ധതി; സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്കുള്ള ദേശീയപാതയില്‍ നഗ്രോതയിലെ ബാന്‍ ടോള്‍ ബൂത്തിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ജയ്‌ഷെ മുഹമ്മദ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍. ട്രക്കില്‍ ഒളിച്ചിരുന്ന നാലു ഭീകരരെയും മൂന്നു മണിക്കൂര്‍ ഏറ്റുമുട്ടലിനൊടുവില്‍ സേന വധിച്ചു. ഇവരില്‍ നിന്ന് 29 ഗ്രനേഡുകളും 11 എ.കെ. 47 തോക്കുകളും അടക്കം നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 08:46 am IST
inIndia

ന്യൂദല്‍ഹി: സുരക്ഷാ സേനയുടെ ധൈര്യവും ശ്രദ്ധയും മൂലം പാക് ഭീകരരുടെ വലിയ ആക്രമണ പദ്ധതിയാണ് തകര്‍ത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ സൈനികരെ അഭിനന്ദിക്കുകയാണ്. ജമ്മു കശ്മീരിലെ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചായിരുന്നു ഭീകരര്‍ ആക്രമണം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പാക്കിസ്ഥാനിലെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ നാലു ഭീകരരെയാണ് സേന വധിച്ചത്. വന്‍തോതിലുള്ള ആയുധ ശേഖരം സഹിതമായിരുന്നു ഭീകരര്‍ എത്തിയത്. സൈന്യം ഒരിക്കല്‍ക്കൂടി ധീരത പ്രകടിപ്പിച്ചതോടെ ഭീകരരെ ഇല്ലാതാക്കാനായി, മോദി ട്വിറ്ററില്‍ കുറിച്ചു.

ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്കുള്ള ദേശീയപാതയില്‍ നഗ്രോതയിലെ ബാന്‍ ടോള്‍ ബൂത്തിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ജയ്‌ഷെ മുഹമ്മദ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍. ട്രക്കില്‍ ഒളിച്ചിരുന്ന നാലു ഭീകരരെയും മൂന്നു മണിക്കൂര്‍  ഏറ്റുമുട്ടലിനൊടുവില്‍ സേന വധിച്ചു. ഇവരില്‍ നിന്ന് 29 ഗ്രനേഡുകളും 11 എ.കെ. 47 തോക്കുകളും അടക്കം നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ഭീകരരുടെ ആക്രമണത്തില്‍ വെടിയേറ്റിട്ടുണ്ട്. വന്‍തോതിലുള്ള ആയുധ ശേഖരവുമായി കശ്മീരില്‍ നിന്ന് ജമ്മു വഴി ദല്‍ഹി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍, റോ ഡയറക്ടര്‍, വിദേശകാര്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ പാക് അതിര്‍ത്തിയില്‍ വന്‍തോതില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ നടക്കുകയും സൈന്യം അതിശക്തമായ പ്രത്യാക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പത്തിലേറെ പാക് സൈനികരും ഭീകരരും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. മുന്നൂറിലേറെ ഭീകരര്‍ ലോഞ്ച് പാഡുകളിലായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് എത്തിയവരാണ് കൊല്ലപ്പെട്ടതെന്ന അനുമാനത്തിലാണ് സൈന്യം.

Tags: modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.