Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭിന്നത രൂക്ഷം; വിമതയെ ഇറക്കി സിപിഐക്ക് ചെക്ക് …

വനിതാസംവരണ വാര്‍ഡില്‍ സിപിഐക്കാണ് സീറ്റ്. 2005ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രസന്നകുമാരിയെ ഇത്തവണ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം സിപിഐ ലോക്കല്‍, മണ്ഡലം കമ്മറ്റികള്‍ നിരസിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 02:00 pm IST
inKollam
no image

no image

കുന്നത്തൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഐയില്‍ ആഭ്യന്തരകലഹം രൂക്ഷം. ശാസ്താംകോട്ട പഞ്ചായത്തിലെ ഭരണിക്കാവ് ടൗണ്‍ 19-ാം വാര്‍ഡ് സ്ഥാനാര്‍ഥി നിര്‍ണയത്തിലാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. ഇതില്‍ പ്രതിഷേധിച്ച് സിപിഐ ഭരണിക്കാവ് ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും 15 പേര്‍ രാജിവെച്ച് വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കി.  

വനിതാസംവരണ വാര്‍ഡില്‍ സിപിഐക്കാണ് സീറ്റ്. 2005ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രസന്നകുമാരിയെ ഇത്തവണ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം സിപിഐ ലോക്കല്‍, മണ്ഡലം കമ്മറ്റികള്‍ നിരസിച്ചു. പകരം തൊട്ടടുത്ത വാര്‍ഡില്‍നിന്നും ഒരാളെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിനെതിരെയാണ് വിമത സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവും മണ്ഡലം കമ്മറ്റിയംഗവുമായ ജി. ബാഹുലേയന്റെ നേതൃത്വത്തില്‍ ബ്രാഞ്ച് അംഗങ്ങള്‍ രാജിവെച്ചത്. 2010ലെ തെരഞ്ഞെടുപ്പില്‍ ബാഹുലേയനാണ് വിജയിച്ചത്.  

വളരെക്കാലമായി പാര്‍ട്ടി നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന ബാഹുലേയന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കുന്നതിനെ ലോക്കല്‍കമ്മറ്റി ശക്തമായി എതിര്‍ത്തു. ഭാര്യയും ഭര്‍ത്താവും മാറിമാറി മത്സരിക്കുന്നതിലുള്ള എതിര്‍പ്പും നേതൃത്വം ഉയര്‍ത്തി. എന്നാല്‍ മത്സരിക്കാന്‍ താല്‍പ്പര്യമുള്ള നിരവധിപ്പേര്‍ വാര്‍ഡില്‍ തന്നെയുള്ളപ്പോള്‍ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് മറ്റൊരു വാര്‍ഡില്‍ നിന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നാണ് ബാഹുലേയന്‍ പക്ഷം പറയുന്നത്.  

അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെയും പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാണ്. വാര്‍ഡ്കമ്മിറ്റിയുടെ ആവശ്യം തള്ളി ഡിസിസി ജനറല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചയാളെ സ്ഥാനാര്‍ഥിയാക്കിയെന്നാണ് ആക്ഷേപം.

Tags: cpielection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.