Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആര്യങ്കാവില്‍ തീപാറുന്ന പോരാട്ടം

അയ്യപ്പനും ആചാരങ്ങളും നെഞ്ചേറ്റിയ സഹോദര സമുദായത്തിനദ്ദേഹം വാവര് സ്വാമിയായി. തീ ചിതറുന്ന വാക്ശരങ്ങളാല്‍ അയ്യപ്പഭക്തര്‍ക്ക് കാവലൊരുക്കി. ഉജ്ജ്വല വാക്മിയും സംഘാടകനുമായ മാമ്പഴത്തറ സലീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണത്തിലെത്താനാണ് ബിജെപി ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 03:00 pm IST
inKollam
കഴുതുരുട്ടിയില്‍ വയോധിക മാമ്പഴത്തറ സലീമിന്റെ ചിത്രത്തില്‍ സ്‌നേഹം പങ്കിടുന്നു

കഴുതുരുട്ടിയില്‍ വയോധിക മാമ്പഴത്തറ സലീമിന്റെ ചിത്രത്തില്‍ സ്‌നേഹം പങ്കിടുന്നു

ആര്യങ്കാവ്: ശരണമന്ത്രത്തിന്റെ സുഗന്ധമുള്ള ആര്യങ്കാവ് പഞ്ചായത്തില്‍ താമരക്കൊയ്‌ത്തിന് ബിജെപി നേതൃത്വം നിയോഗിച്ചിരിക്കുന്നത് സിപിഎമ്മിന്റെ മലയോര മേഖലയിലെ എക്കാലത്തേയും വലിയ തൊഴിലാളി നേതാവായ മാമ്പഴത്തറ സലീമിനെ. പതിമൂന്ന് വാര്‍ഡില്‍ പതിനൊന്ന് സീറ്റിലും ബിജെപി നേരിട്ട് മത്സരിക്കുകയാണിവിടെ.

ശബരിമല സന്നിധാനത്ത് ആചാരലംഘനത്തിന് കമ്മ്യൂണിസ്റ്റ് മാടമ്പിമാര്‍ തുനിഞ്ഞപ്പോള്‍ മാമ്പഴത്തറ സലീമിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ മലയോരം ശരണമന്ത്രത്തില്‍ മാറ്റൊലി കൊണ്ടു. അയ്യപ്പനും ആചാരങ്ങളും നെഞ്ചേറ്റിയ സഹോദര സമുദായത്തിനദ്ദേഹം വാവര് സ്വാമിയായി. തീ ചിതറുന്ന വാക്ശരങ്ങളാല്‍ അയ്യപ്പഭക്തര്‍ക്ക് കാവലൊരുക്കി. ഉജ്ജ്വല വാക്മിയും സംഘാടകനുമായ മാമ്പഴത്തറ സലീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണത്തിലെത്താനാണ് ബിജെപി ശ്രമം. മുന്‍പ് സിപിഎം ഏരിയാ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അദ്ദേഹം ഇടക്കാലത്ത് ഐഎന്‍ടിയുസിയിലും പ്രവര്‍ത്തിച്ചിരുന്നു.  

ഇടതു-വലതു മുന്നണികളുടെ അഴിമതി നിറഞ്ഞ ഭരണത്തിന് അവസാനമായെന്ന് മാമ്പഴത്തറ സലീം ജന്മഭൂമിയോട് പറഞ്ഞു. നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭാരതത്തിന്റെ ഗ്രാമങ്ങള്‍ വികസിക്കുമ്പോള്‍ വികസന വിരോധികളായ കമ്മ്യൂണിസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുന്നതായും ഇത്തവണ ആര്യങ്കാവ് പഞ്ചായത്തില്‍ ത്രിപുര മോഡല്‍ അട്ടിമറി ജനവിധിയിലൂടെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി. ചന്ദ്രനും യുഡിഎഫില്‍ നിന്നും സുരേഷ് സദാശിവന്‍, ജെ. ജോസ് എന്നിവരുമാണ് മത്സരരംഗത്തുള്ളത്.

Tags: electionAryankavu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.