Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

രണ്ട് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയവുമായി സുരേഷ് കണ്ണന്‍

ഇടത്-വലത് മുന്നണികള്‍ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ഇവരിലും ഒരു പടി മുന്നിലാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 19, 2020, 10:28 am IST
inIdukki
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഇടവെട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സുരേഷ് കണ്ണന്‍

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഇടവെട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സുരേഷ് കണ്ണന്‍

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇതില്‍ ശ്രദ്ധേയമായ ഡിവിഷനാണ് ഇടവെട്ടി. ഇടത്-വലത് മുന്നണികള്‍ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ഇവരിലും ഒരു പടി മുന്നിലാണ്.  

രണ്ട് പതിറ്റാണ്ടായി പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ ഇടവെട്ടി സ്വദേശി സുരേഷ് കണ്ണനാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുള്ളത്. സമുദായ സംഘടനയിലും രാഷ്‌ട്രീയത്തിലും പ്രവര്‍ത്തിച്ച് ഏറെ പരിചയമുള്ള സുരേഷ് കണ്ണന്‍ നാട്ടിലെല്ലാവര്‍ക്കും സുപരിചിതനാണ്.

ബ്ലോക്ക് മുഖാന്തിരം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പക്ഷഭേതമില്ലാതെ എല്ലാ സാധാരണക്കാരിലേക്കും എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ രാഷ്‌ട്രീയം മൂലം പലയിടത്തും കടന്ന് ചെന്നിട്ടില്ല. ഇതുമാറ്റി പ്രധാനമന്ത്രി മുന്നോട്ടുവെയ്‌ക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും അര്‍ഹരായ സാധാരണക്കാരിലേക്ക് എത്തിക്കാനാണ് ശ്രമം. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ മറ്റുള്ളവരെ പോലെ രാഷ്‌ട്രീയമോ മതമോ ഇല്ല. നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ കടന്ന് ചെല്ലാത്ത വിവിധ വാര്‍ഡുകള്‍ ഇപ്പോഴും പഞ്ചായത്തില്‍ ഉണ്ട്, വിജയിച്ചാല്‍ ഇതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ബിജെപി തൊടുപുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലയിലും ബിഎംഎസ് ആലക്കോട് മേഖലാ സെക്രട്ടറിയായും സുരേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടവെട്ടി ശ്രീ ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രം സെക്രട്ടറി, ഇടവെട്ടി കൈരളി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി, ഇടവെട്ടി സരസ്വതി ശിശു മന്ദിരം യുപി സ്‌കൂള്‍ വികസന സമിതി അംഗം എന്നീ മേഖലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ച് വരുന്നു. സ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്തിലെ പ്രവര്‍ത്തന പരിചയവും കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ഡിവിഷനിലെ വിജയത്തിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. ഇടത് സ്ഥാനാര്‍ത്ഥിയായി അജിനാസ് കരീമും വലത് സ്ഥാനാര്‍ത്ഥിയായി ഷെഹിന്‍ ഷായും ആണ് മത്സര രംഗത്തുള്ളത്.

Tags: bjpelectionNDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.