Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

കോവിഡിനെ ചെറുക്കാം: 12-ാം നൂറ്റാണ്ടു മുതല്‍ ഉപയോഗിച്ചിരുന്ന ആയുര്‍വേദ ചേരുവകളുമായി പരഹ്ബ്രഹ്മ

ചുക്ക്, കുങ്കുമപ്പൂവ്, കറുകപ്പട്ട, ചിറ്റമൃത്, കുരുമുളക്, ദേവതാരു, മല്ലി,ജീരകം, മഞ്ഞള്‍ , അത്യപൂര്‍വ ഇനം ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയവയുടെ ചേരുവ ഉപയോഗിച്ചാണ് ഈ ഭക്ഷ്യ ചേരുവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 06:44 pm IST
inHealth

തിരുവനന്തപുരം: ശരീരത്തില്‍കടന്നു കയറിയ വൈറസുകളെനശിപ്പിച്ച് ഓജസും ഉന്മേഷവും പകരുന്ന പുതിയ ആയുര്‍വേദ ഭ്ക്ഷ്യ ചേരുവ  പരബ്രഹ്മ ഇമ്യൂണിറ്റി ബൂസ്റ്റര്‍ പുറത്തിറക്കി.

അമ്പലപ്പുഴ പരഹ്ബ്രഹ്മ ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററാണ് പുതിയ ഔഷധ ഗുണമുളള ഭക്ഷ്യ ചേരുവ പുറത്തിറക്കിയത്. കോവിഡിന് സമാനമായ മഹാമാരികളെ ചെറുക്കാന്‍ എട്ടുനൂറ്റാണ്ടു മുമ്പു മുതല്‍ ഉപയോഗിച്ചിരുന്ന ആയുര്‍വേദചേരുവകള്‍ ഉപയോഗിച്ചാണ് പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ തയാറാക്കിയിരിക്കുന്നതെന്ന് ഗവേഷണ കേന്ദ്രം മാനേജിംഗ് ഡയറക്ടര്‍ എം.ഷൈന്‍ അറിയിച്ചു.

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ വൈറസിന്റെ ആക്രമണം ഫലപ്രദമായി ചെറുക്കാന്‍ ഈ ഭ്ക്ഷ്യ ചേരുവയ്‌ക്ക് കഴിയുമെന്ന് പരീക്ഷണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. പ്രതിരോധമാണ് ചികിത്സയെക്കാള്‍ ഉത്തമമെന്ന സിദ്ധാന്തത്തിനാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. കൃത്യമായി ഈ ഔഷധം ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍

നിന്നും രണ്ട്  മൂന്ന് ദിവസത്തിനുള്ളില്‍ വൈറസുകള്‍ നശിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

ചുക്ക്, കുങ്കുമപ്പൂവ്, കറുകപ്പട്ട, ചിറ്റമൃത്, കുരുമുളക്, ദേവതാരു, മല്ലി,ജീരകം, മഞ്ഞള്‍ , അത്യപൂര്‍വ ഇനം ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയവയുടെ ചേരുവ ഉപയോഗിച്ചാണ് ഈ ഭക്ഷ്യ ചേരുവ ്തയാറാക്കിയിരിക്കുന്നത്.

കോവിഡ് പോസിറ്റീവായ രോഗികളിലും ഈ ഭക്ഷ്യ ചേരുവ് പരീക്ഷണം നടന്നു. ദിവസവും മൂന്നു ഡോസാണ് നല്‍കിയത്. ഇവര്‍ മൂന്നു  ദിവസത്തിനുള്ളില്‍ നെഗറ്റീവ് ആയി.  

ഈ ഭക്ഷ്യ ചേരുവയുടെ പയോഗം ഇങ്ങനെ… 20 ഗഌസ് വെള്ളത്തില്‍ 100 ഗ്രാം പരഹ്ബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ പൗഡര്‍ കലക്കുക. 20 25 മിനിറ്റ് തിളപ്പിക്കുക. ഇത് 18 ഗഌസായി ചുരുങ്ങും. ഓരോ ഗഌസ് ലായനി രാവിലെയും വൈകുന്നേരവും കുടിക്കുക. കോവിഡ് പോസിറ്റീവ് ആയ രോഗികള്‍ക്ക് മൂന്നു മണിക്കൂര്‍ ഇടവിട്ട് ലായനി കുടിക്കാം.

ബൂസ്റ്റര്‍ കഴിച്ച് രോഗംഭേഗം ഭേദമായ ക്രിക്കറ്റ്താരം ശ്രീശാന്ത്, സംവിധായകന്‍ മേജര്‍ രവി തുടങ്ങി

യവരുടെ അനുഭവക്കുറിപ്പുകള്‍ അടങ്ങിയ വീഡിയോ  പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.ഇതു കൂടാതെ പ്രമേഹ രോഗം ഭേദമാകുന്നതിനുള്ള മരുന്ന് ഡിസംബര്‍ 15 നു വിപണിയില്‍ഇറക്കുകയാണെന്ന്  ഷൈന്‍ വെളിപ്പെടുത്തി. പ്രമേഹരോഗികള്‍ ഇതു തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഇന്‍സുലിന്‍ എടുക്കുന്നതും, ടാബ്ലറ്റ് കഴിക്കുന്നതും ഒഴിവാക്കാം. ആറുമാസംകൊണ്ട് പ്രമേഹം പൂര്‍ണമായും ഭേദമാക്കാം. സാമ്പത്തിക ശേഷിയില്ലാത്ത ആയിരം പ്രമേഹരോഗികള്‍ക്ക് സൗജന്യമായി മരുന്നു നല്‍കുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റിന്‍െയോ എംഎല്‍എയുടെയോ സ്ഥലം എംപിയുടെ യോ ഒരു സാക്ഷിപത്രം കൊണ്ടുവരുന്നവര്‍ക്കാണ് ഇത്.

Tags: covidആയുര്‍വ്വേദപരഹ്ബ്രഹ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.