Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂന്നുങ്കവയല്‍ തുക്കുപാലം തകര്‍ന്നിട്ടും അധികാരികള്‍ക്ക് അനക്കമില്ല

ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി എംവിഐപി പാലം അടച്ച് വച്ചിരിക്കുകയാണ്. മൂലമറ്റത്ത് പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യഷോപ്പ് മുന്നുങ്കവയലിലേക്ക് മാറ്റിയപ്പോള്‍ ആണ് പാലം അടച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 04:31 pm IST
inIdukki
എകെജി കോളനിക്ക് സമീപമുള്ള തുക്കുപാലത്തിന്റെ തൂണില്‍ ഉണ്ടായ വിള്ളല്‍

എകെജി കോളനിക്ക് സമീപമുള്ള തുക്കുപാലത്തിന്റെ തൂണില്‍ ഉണ്ടായ വിള്ളല്‍

മൂലമറ്റം: എകെജി കോളനിക്ക് സമീപമുള്ള മൂന്നുങ്കവയല്‍ തുക്കുപാലം അപകടാവസ്ഥയില്‍. അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍. നിത്യേന നൂറുകണക്കിനാളുകള്‍ മൂന്നങ്കവയല്‍, കണ്ണിക്കല്‍, മൂലമറ്റം പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ പലത്തിന്റെ തുണിന്റെ അടിവശം തുരുമ്പെടുത്ത് ദ്രവിച്ച് എതുസമയത്തും മറിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്.  

ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി എംവിഐപി പാലം അടച്ച് വച്ചിരിക്കുകയാണ്. മൂലമറ്റത്ത് പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യഷോപ്പ് മുന്നുങ്കവയലിലേക്ക് മാറ്റിയപ്പോള്‍ ആണ്  പാലം അടച്ചത്.  

നേരത്തേ റബ്ബര്‍ വെട്ടാന്‍ പോകുന്നവരും കടകളില്‍ പോകുന്നവരും സൈക്കിളിലാണ് പാലത്തിലൂടെ പൊയ്‌കൊണ്ടിരുന്നത്. ഇപ്പോള്‍ പാലം അടച്ചതോടെ നടന്നു വേണം പോകാന്‍. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പാലം ആടച്ചത് വിനയായി. വിദേശമദ്യഷോപ്പ് തിരിച്ച് വീണ്ടും മൂലമറ്റത്തേക്ക് മാറ്റി. ഇനി പാലം അടച്ച് വയ്‌ക്കേണ്ട ആവശ്യം ഇല്ല. കുട്ടികള്‍ സ്‌കൂളുകളിലും കടകളിലും ഒക്കെ പൊയ്‌കൊണ്ടിരുന്നതും ഇതുവഴിയാണ്. കാലാകാലങ്ങളില്‍ നടത്തേണ്ട മെയിന്റന്‍സ് പണികള്‍ നടത്താത്തതും പെയിന്റിങ് പണികള്‍ നടത്താത്തതുമാണ് പാലം അപകടത്തിലാവാന്‍ കാരണം.  

ഒരു വര്‍ഷം മുമ്പ് പാലം തകരാറിലായി രണ്ട് കുട്ടികള്‍ പാലത്തില്‍ നിന്ന് വെള്ളത്തില്‍ പോയിരുന്നു. അന്ന് ഭാഗ്യം കൊണ്ട് ആളപകടം ഉണ്ടായില്ല. തൂണ് തകര്‍ന്നാല്‍ വന്‍ അപകടം ഉണ്ടാകും. എത്രയും വേഗം പാലത്തിന്റെ തുണിന്റെ അറ്റകുറ്റപണികള്‍ തീര്‍ത്ത് പാലം സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags: suspensionBridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.