Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാളീപൂജയില്‍ പങ്കെടുത്തതിന് വധഭീഷണി; ബംഗ്ലദേശ് മുന്‍ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ മാപ്പുപറഞ്ഞു; ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും താരം

ഒന്നിച്ചുനില്‍ക്കുന്നിടത്തോളം കാലം നമ്മള്‍ ശക്തരായിരിക്കും. മുസ്ലീങ്ങളായിട്ടുള്ള നമ്മള്‍ എല്ലാകാലവും ഒന്നിച്ചു നില്‍ക്കുമെന്ന് ഷാക്കിബ് അല്‍ ഹസന്‍ പുറത്തുവിട്ട വീഡിയോയിലൂടെ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 10:46 am IST
in Cricket

ധാക്ക: കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച കാളീ പൂജയില്‍ പങ്കെടുത്തതിന് ബംഗ്ലദേശ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് വധഭീഷണി. പൂജയില്‍ പങ്കെടുത്തത് ഇസ്ലാം മതനിന്ദയാണെന്ന് ആരോപിച്ചാണ് താരത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലും ഷാക്കിബിന് എതിര്‍ത്തുകൊണ്ട് വന്‍ പ്രതിഷേധമാണ് മതമൗലിക വാദികള്‍ നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൊഹ്‌സിന്‍ തലൂക്ദാര്‍ എന്ന യുവാവിനെ ബംഗ്ലദേശിലെ സില്‍ഹത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.  

എന്നാല്‍ പൂജയില്‍ പങ്കെടുത്തതില്‍ ഖേദ പ്രകടനവുമായി ഷാക്കിബ് രംഗത്തെത്തി. തന്റെ പ്രവര്‍ത്തി ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായി അദേഹം പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. ഇസ്ലാമിലെ എല്ലാ വ്യവസ്ഥകളും പാലിക്കുന്ന ഒരാളാണ് താന്‍. പറ്റിയ തെറ്റുതിരുത്തി കൂടുതല്‍ നല്ല മുസ്ലീമാകാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഷാക്കിബ് പറഞ്ഞു.  

ഒന്നിച്ചുനില്‍ക്കുന്നിടത്തോളം കാലം നമ്മള്‍ ശക്തരായിരിക്കും. മുസ്ലീങ്ങളായിട്ടുള്ള നമ്മള്‍ എല്ലാകാലവും ഒന്നിച്ചു നില്‍ക്കുമെന്ന് ഷാക്കിബ് അല്‍ ഹസന്‍ പുറത്തുവിട്ട വീഡിയോയിലൂടെ വ്യക്തമാക്കി.  

ക്രിക്കറ്റ് വാതുവെയ്‌പ്പുകാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഷാക്കീബിനെ മത്സരങ്ങളില്‍ നിന്നും വിലക്കിയിരുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി പൂര്‍ത്തിയാക്കി കളിക്കളത്തില്‍ തിരികെ എത്താന്‍ തയ്യാറെടുക്കുന്നതിനിടെയാണ് താരം പുതിയ വിവാദങ്ങളില്‍ പെട്ടിരിക്കുന്നത്.

Tags: ബംഗ്ലാദേശ്കൊല്‍ക്കത്തslaughter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരണ്ടോടിയ പോത്തിന് നേരെ വച്ച വെടി മാറി കൊണ്ടു നാട്ടുകാര്‍ക്ക് പരിക്കേറ്റു

India

പശുക്കിടാവിനെ വലിച്ചിഴച്ചു ; കൊന്ന് മാംസം പാചകം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു ; ആറ് പേർ അറസ്റ്റിൽ

India

മഹാ കുംഭമേള : രാജ്യത്തെ ഗോഹത്യ അവസാനിപ്പിക്കണം ; പശുക്കൾക്ക് ‘രാഷ്‌ട്രമാതാ’ പദവി ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി

India

ആൾക്കൂട്ടക്കൊല പാടില്ല , നാനാത്വത്തിൽ ഏകത്വം അനിവാര്യം ; ആർഎസ്എസ്  

Kerala

പുനലൂരില്‍ കശാപ്പിന് എത്തിച്ച കാള വിരണ്ടോടി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.