Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആചാരലംഘനത്തിലും സ്വര്‍ണക്കടത്തിലും ഇടതിന് മൗനം

നവോത്ഥാനത്തിന്റെ വക്താക്കളെന്ന് പേരില്‍ തിളങ്ങാന്‍ സമൂഹമാദ്ധ്യമങ്ങളില്‍ മതിലില്‍ കണ്ണികളായതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ അതെല്ലാം നീക്കം ചെയ്തു തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2020, 12:44 pm IST
in Alappuzha
election

election

ആലപ്പുഴ: വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ഇടതുപക്ഷത്തിന്റെ ബോധപൂര്‍വമായ ശ്രമം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായ ശബരിമല യുവതീ പ്രവേശനം, ഇപ്പോള്‍ സര്‍ക്കാരിനെയും, മുഖ്യമന്ത്രിയേയും പോലും പ്രതിക്കൂട്ടിലാക്കുന്ന സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷങ്ങളിലാണ് ഇടതുപക്ഷം മൗനം പാലിക്കുന്നത്.  

ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ എല്ലാവിധ ഒത്താശയും നല്‍കിയത് സിപിഎമ്മും, സിപിഐമായിരുന്നു. ആചാരലംഘകര്‍ക്ക് പിന്തുണപ്രഖ്യാപിച്ച് നടത്തിയ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വനിതാ മതിലില്‍ അണിനിരന്ന നിരവധി പേര്‍ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായുണ്ട്. അക്കാലയവളില്‍ നവോത്ഥാനത്തിന്റെ വക്താക്കളെന്ന് പേരില്‍ തിളങ്ങാന്‍ സമൂഹമാദ്ധ്യമങ്ങളില്‍ മതിലില്‍ കണ്ണികളായതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ അതെല്ലാം നീക്കം ചെയ്തു തുടങ്ങി. ചിലയിടങ്ങളില്‍ ഇടതുവനിതാ സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ വിശ്വാസികളാണെന്ന തെളിയിക്കാന്‍ ചന്ദനക്കുറി പോലും അണിയുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ക്ഷേത്രോത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായാണ് നടക്കുന്നത്. ചിലയിടങ്ങളില്‍ ഉത്സവം നടത്തുന്നതിന് കൂടുതല്‍ ഇളവ് അനുവദിച്ചത് സ്ഥാനാര്‍ത്ഥിയുടെയും, മന്ത്രിയുടെയും ഇടപെടലിനെ തുടര്‍ന്നാണെന്ന് പ്രചരിപ്പിക്കാനും ശ്രമം നടത്തുന്നു. ശബരിമലയിലെ ആചാരലംഘനങ്ങള്‍ക്കെതിരെ നടത്തിയ നാമജപത്തെ തെറിജപമെന്ന് അധിക്ഷേപിച്ച മന്ത്രി തോമസ് ഐസക്കും, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന് വിശ്വാസികളെ വെല്ലുവിളിക്കുകയും, തന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത മന്ത്രി ജി. സുധാകരനും നയിക്കുന്ന ജില്ലയിലെ ഇടതുപക്ഷത്തിനെതിരെ ശക്തമായ വികാരം ഉയരുമെന്ന് കണ്ടുള്ള തന്ത്രങ്ങളാണ് ഇടതുപക്ഷം പയറ്റുന്നത്. കേന്ദ്രഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച റോഡുകള്‍, പേരുമാറ്റി നടപ്പാക്കിയ കേന്ദ്രപദ്ധതികള്‍ തുടങ്ങിയവ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണമാണ് ഇടതുപക്ഷം നടത്തുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്ത്, സര്‍ക്കാര്‍ അഭിമാന പദ്ധതികളായി പ്രഖ്യാപിച്ച ലൈഫ്, കെ ഫോണ്‍ തുടങ്ങിയവയിലെ അഴിമതിയും, കമ്മീഷനും, കിഫ്ബി തട്ടിപ്പ്, മകന്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ രാജി  തുടങ്ങിയ വിഷയങ്ങളില്‍ മൗനം പാലിക്കാനാണ് നേതൃത്വം അണികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ചോദ്യങ്ങള്‍ ഉയരുകയാണെങ്കില്‍ നല്‍കേണ്ട മറുപടികളും ക്യാപ്‌സൂളുകളായി നേതൃത്വം നല്‍കിയിട്ടുണ്ട്.

Tags: electiongoldsmugglingലംഘനംഎല്‍ഡിഎഫ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.