Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ നേഷന്‍സ് ലീഗ്; പോര്‍ച്ചുഗലിനെ വീഴ്‌ത്തി ഫ്രാന്‍സ്

ഈ തോല്‍വിയോടെ, കിരീടം നിലനിര്‍ത്താമെന്ന പോര്‍ച്ചുഗലിന്റെ സ്വപ്‌നം തകര്‍ന്നു. അതേസമയം ഫ്രാന്‍സ് നാലു ടീം ഉള്‍പ്പെടുന്ന ഫൈനല്‍ റൗണ്ടില്‍ സ്ഥാനം പിടിച്ചു. 54-ാം മിനിറ്റിലാണ് കാന്റേ നിര്‍ണായക ഗോള്‍ നേടിയത്. ഫ്രാന്‍സിനായി നാല്‍പ്പത്തിനാലാം മത്സരം കളിച്ച കാന്റേയുടെ രണ്ടാം ഗോളാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2020, 03:00 am IST
inFootball

ലിസ്ബണ്‍: നിലവിലെ ചാമ്പ്യന്മാരും സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയുടെ ടീമുമായ പോര്‍ച്ചുഗലിനെ വീഴ്‌ത്തി ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് യുവേഫ നേഷന്‍സ് ലീഗ് ഫൈനല്‍സില്‍ സ്ഥാനമുറപ്പിച്ചു. ആവേശപ്പോരില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സ് വിജയം നേടിയത്.  മിഡ്ഫീല്‍ഡര്‍ കാന്റേയാണ് വിജയഗോള്‍ നേടിയത്.

ഈ തോല്‍വിയോടെ, കിരീടം നിലനിര്‍ത്താമെന്ന പോര്‍ച്ചുഗലിന്റെ സ്വപ്‌നം തകര്‍ന്നു. അതേസമയം ഫ്രാന്‍സ് നാലു ടീം ഉള്‍പ്പെടുന്ന ഫൈനല്‍ റൗണ്ടില്‍ സ്ഥാനം പിടിച്ചു. 54-ാം മിനിറ്റിലാണ് കാന്റേ നിര്‍ണായക ഗോള്‍ നേടിയത്. ഫ്രാന്‍സിനായി നാല്‍പ്പത്തിനാലാം മത്സരം കളിച്ച കാന്റേയുടെ രണ്ടാം ഗോളാണിത്.

പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചു. പക്ഷെ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.

അറുപതാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സമനില നേടിയെന്ന് തോന്നി. എന്നാല്‍ പ്രതിരോധതാരം ജോസ് ഫോണ്ടിയുടെ ഹെഡ്ഡര്‍ പുറത്തേക്ക് പറന്നു. കളിയവസാനിക്കാന്‍ പതിനഞ്ച് മിനിറ്റ് ശേഷിക്കെ ജാവോ മൗണ്ടിനോയുടെ ഷോട്ട് ഫ്രാന്‍സ് ഗോളി ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തി.

ആറു വര്‍ഷത്തിനുള്ളില്‍ സ്വന്തം തട്ടകത്തില്‍ പോര്‍ച്ചുഗലിന്റെ ആദ്യ തോല്‍വിയാണിത്. ആദ്യ പകുതിയില്‍ ഫ്രാന്‍സ് മികവ് കാട്ടി. എന്നാല്‍ രണ്ടാം പകുതിയില്‍ ഞങ്ങളാണ് കളിച്ചതെന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍നാന്‍ഡോ സാന്റോസ് പറഞ്ഞു.

Tags: പോര്‍ച്ചുഗല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോക ഫുട്‌ബോള്‍ റാങ്കിംഗ് ; ആദ്യ നൂറിലെത്തി ഇന്ത്യ

Football

ഐസ്ലന്‍ഡിനെതിരായ പോര്‍ച്ചുഗലിന്റെ യൂറോ യോഗ്യതാ മത്സരം; ഉദ്വേഗജനകമായി അവസാന മിനിട്ടില്‍ ക്രിസ്ത്യാനോയുടെ ഗോള്‍

ലിച്ചന്‍സ്റ്റീനെതിരെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു
Football

ക്രിസ്റ്റിയാനോ ഡബിളില്‍ പോര്‍ച്ചുഗലിന് ഗംഭീര ജയം

ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ മൊറോക്കോയ്ക്കായി വിജയ ഗോള്‍ നേടിയ യൂസഫ് എന്‍ നെസിരി(നടുക്ക്) സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍
Football

പോര്‍ച്ചുഗലിനെ വീഴ്‌ത്തി മൊറോക്കോ മുന്നേറ്റം; ഒറ്റ ഗോളിന് ജയിച്ച് സെമിയില്‍, ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീം

Football

ആഫ്രിക്കന്‍ വെല്ലുവിളി; ഇന്നത്തെ പോരാട്ടം പോര്‍ച്ചുഗല്‍ മുന്നേറ്റവും മൊറോക്കോ പ്രതിരോധവും തമ്മിൽ, ഏറ്റുമുട്ടുന്നത് മൂന്നാം തവണ

പുതിയ വാര്‍ത്തകള്‍

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.