Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വാക്ക് പാലിച്ചു; എന്‍ഡിഎയുടെ ജനകീയ മെമ്പര്‍ വീണ്ടും അങ്കത്തിന്

വാര്‍ഡില്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം ഉള്‍പ്പെടെ 50 ലക്ഷത്തിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടത്തിയത്. വാര്‍ഡിലുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 09:48 am IST
inIdukki
ഷീബ ചന്ദ്ര ശേഖരപിള്ള വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ഷീബ ചന്ദ്ര ശേഖരപിള്ള വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

കുടയത്തൂര്‍: കുടയത്തൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി എന്ന ചാരിതാര്‍ത്ഥത്യത്തോടെ വീണ്ടും ജനവിധി തേടുകയാണ് ഷീബ ചന്ദ്രശേഖരപിള്ള.

എന്‍ഡിഎയ്‌ക്ക് വേണ്ടി ബിജെപി പ്രതിനിധിയായാണ് സിറ്റിങ് മെമ്പര്‍ ഷീബ മത്സര രംഗത്തിറങ്ങിയത്. വാര്‍ഡില്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം ഉള്‍പ്പെടെ 50 ലക്ഷത്തിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടത്തിയത്. വാര്‍ഡിലുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കി.  

നിരവധി കുടുബങ്ങള്‍ക്ക് പ്രയോജനകരമായ നടപ്പാത നിര്‍മ്മിക്കുവാന്‍ സാധിച്ചു. സുഭിക്ഷ കേരളം പദ്ധതിയില്‍ പെടുത്തി സംയോജിത കൃഷി പദ്ധതി നടപ്പിലാക്കി. ഭവന നിര്‍മ്മാണ പദ്ധതിയില്‍ പെടുത്തി 2 കുടുബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ ദുരിതമനുഭവിച്ച വാര്‍ഡിലെ മുഴുവന്‍ ജനങ്ങള്‍ക്കും സേവാഭാരതിയുടെ സഹായത്തോടെ ഭക്ഷ്യധാന്യക്കിറ്റ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു.  

വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ നിരീക്ഷണത്തിലിരുന്നവര്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കി. കഴിഞ്ഞ ടേമില്‍ പൊതുരംഗത്ത് നവാഗതയായി കടന്നു വന്ന ഷീബ ചന്ദ്രശേഖരപിള്ള തന്റെ പ്രവര്‍ത്തന മികവിലൂടെ ജനകീയ മെമ്പര്‍ എന്ന പരിവേഷവുമായിട്ടാണ് വീണ്ടും മത്സര രംഗത്തുള്ളത്. വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റി താമര ചിഹ്നത്തില്‍ ജനങ്ങളെ സമീപിക്കുമ്പോള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസമുണ്ട് ഷീബയ്‌ക്ക്. വാര്‍ഡില്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ നിലയുറപ്പിക്കുന്നതിന് മുമ്പേ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച് വോട്ടുറപ്പിക്കുകയാണ് ഷീബ ചന്ദ്രശേഖരപിള്ള.

ഇടുക്കിയില്‍ 8,95,109 വോട്ടര്‍മാര്‍

 ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിധികര്‍ത്താക്കളാകുര 8,95,109 വോട്ടര്‍മാര്‍. ഇതില്‍ 4,43,105 പുരുഷന്‍മാരും 4,52,002 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടുന്നു. തൊടുപുഴ നഗരസഭയില്‍ 19,972 സ്ത്രീകളും 19,143 പുരുഷന്‍മാരും ഉള്‍പ്പെടെ 39,115 വോട്ടര്‍മാരാണുള്ളത്.  

കട്ടപ്പന നഗരസഭയില്‍ 16,912 സ്ത്രീകളും 16,010 പുരുഷന്‍മാരും ഉള്‍പ്പെടെ 32,922 വോട്ടര്‍മാരാണ്. 52 പഞ്ചായത്തുകളിലായി 4,15,118 സ്ത്രീകളും 4,07952 പുരുഷന്‍മാരും 2 ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പെടെ 8,23,072 വോട്ടര്‍മാരും പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരമുണ്ട്.  

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ മൂവാറ്റുപുഴ, കോതമംഗലം ഒഴികെയുള്ള അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം 8,61,703 ആയിരുന്നു.

Tags: NDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.