Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വികസന മരവിപ്പിന്റെ അഞ്ചു വര്‍ഷങ്ങളിലൂടെ – 4; അകത്തും പുറത്തും സൗഹൃദ മത്സരത്തില്‍

ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും നഗരപിതാവിനോടും ഇടത് കൗണ്‍സിലര്‍മാരോടും ചോദിച്ചാല്‍ മണിക്കൂറുകള്‍ നീണ്ട മറുപടി കിട്ടും. ചില സിപിഎം കൗണ്‍സിലര്‍മാരാണെങ്കില്‍ കൗണ്‍സില്‍ യോഗത്തിന് വരുന്നത് തന്നെ പ്രസംഗിക്കാനാണെന്ന് തോന്നും. എന്നാല്‍ നഗരത്തില്‍ നടപ്പാക്കിയ അമൃത് പദ്ധതികളെക്കുറിച്ച് ചോദിച്ചു നോക്കും. മറുപടി പറയാതെ അവര്‍ സ്ഥലംവിട്ടെന്നിരിക്കും. അമൃത് പദ്ധതിയില്‍ ആകെ 29.91 ശതമാനം മാത്രമാണ് നഗരത്തില്‍ പൂര്‍ത്തിയായത്! 2020ല്‍ പൂര്‍ത്തിയാവേണ്ട പദ്ധതിയാണ് 29 ശതമാനത്തിലെത്തി നില്‍ക്കുന്നത്. പദ്ധതികള്‍ പലതും ആരംഭിക്കാത്തതിനാല്‍ കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2020, 02:17 pm IST
inKozhikode

കോഴിക്കോട്: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കോഴിക്കോട് നഗരസഭ അംഗീകാരം വാങ്ങിയ 1421 പദ്ധതികളില്‍ 676 പദ്ധതികള്‍ മാത്രമാണ് നടപ്പാക്കിയത്. 745 പദ്ധതികളാണ് നടപ്പാക്കാത്തത്. ഇതോടെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുകയില്‍ 161,30,30,913 രൂപ ലാപ്‌സായി എന്നാണ് കണക്ക്.

ദാരിദ്ര്യ നിര്‍മ്മാര്‍ജനം, കൃഷി, കൈത്തൊഴില്‍ തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വന്നു. ഡി പി സി അംഗീകരിച്ച 1204 മരാമത്ത് പദ്ധതികളില്‍ ആകെ 540 പ്രവൃത്തികളാണ് നടപ്പായത്. വിവിധ ഫണ്ടുകളില്‍ നിന്നായി പൊതുമരാമത്ത് പദ്ധതികള്‍ക്ക് 203,02,74,222 രൂപ വകയിരുത്തിയതില്‍ 83,45,00,361 രൂപ മാത്രമാണ് ചെലവഴിച്ചത്. ആകെ ചെലവഴിച്ചത് 41.10 ശതമാനം മാത്രം.

വിവാദമായ മഹിളാ മാള്‍ നിര്‍മ്മിച്ചത് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് കണ്ടെത്തിയിരുന്നു. വാണിജ്യ കെട്ടിടം നിര്‍മ്മിക്കുന്നതിന് നിര്‍മ്മാണ അനുമതി വാങ്ങിയതിന് ശേഷം വിവിധ നിലകളില്‍ മാറ്റം വരുത്തിയതായും അഞ്ചാം നില ഫുഡ് കോര്‍ട്ടായി ഉപയോഗിക്കുന്നതിന് പകരം 300 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയമാക്കി. ചട്ടവിരുദ്ധമായാണ് ഇങ്ങിനെ തരം മാറ്റിയതെന്നും പിന്നീട് കണ്ടെത്തി. അര്‍ബുദ ബോധവല്‍ക്കരണത്തിനും മറ്റുമായുള്ള ജീവനം സമഗ്ര ക്യാന്‍സര്‍ പദ്ധതി നടത്തിപ്പില്‍ നിരവധി അപാകതകളാണ് കണ്ടെത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി വികസന ഫണ്ട് മുന്‍കൂറായി പിന്‍വലിച്ച് നോര്‍ത്ത് സിഡിഎസിന്റെ അക്കൗണ്ടില്‍ നിഷ്‌ക്രിയമായി നിക്ഷേപിച്ചു. പദ്ധതിയുടെ പ്രൊജക്ട് അംഗീകരിക്കുന്നതും നിര്‍വ്വഹണ ഉദ്യോഗസ്ഥനും ഒരാളായത് ചട്ടം അംഗീകരിക്കുന്നില്ല. എന്നാല്‍ അന്നത്തെ കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ റംസി ഇസ്മയില്‍ തന്നെയാണ് ഈ രണ്ടു ചുമതലകളും വഹിച്ചത്. 2011-12 മുതല്‍ 2019 വരെ 1,30,00,000. രൂപയാണ് ജീവനം പദ്ധതിക്കായി ചെലഴിച്ചത്. തുക ചെലവായെങ്കിലും ക്യാന്‍സര്‍ രോഗം നഗരത്തില്‍ കുറഞ്ഞില്ല.

മാലിന്യ സംസ്‌കരണത്തില്‍ വന്‍ അപാകതകളാണ് കണ്ടെത്തിയത്. ശുചീകരണ സാമഗ്രികള്‍ വിവിധ പദ്ധതികളിലായി ഒരേ സമയം അധിക നിരക്കില്‍ വാങ്ങിയതില്‍ കോര്‍പ്പറേഷനുണ്ടായത് 1,26,800 രൂപയുടെ നഷ്ടമാണ്. സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഹൈസ്‌കൂള്‍  എന്നിവിടങ്ങളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചതില്‍ 4,51,250 രൂപയാണ് ചെലവായത്. നഗരത്തിലെ വിവിധ ഹൈസ്‌കൂളുകളില്‍ ഇത് സ്ഥാപിച്ചിരുന്നില്ല. ഇവ സ്‌കൂള്‍ പരിസരങ്ങളില്‍ ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് പിന്നീട് പരിശോധനയില്‍ കണ്ടെത്തി.  

ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂള്‍, സിഎംസി ബോയ്‌സ് ഹൈസ്‌ക്കൂളുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റുകള്‍ തുടക്കം മുതലേ പ്രവര്‍ത്തിച്ചിരുന്നില്ല. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ ഇടിയങ്ങരയിലെ പാലിയേറ്റീവ് കെയര്‍ പരിചരണകേന്ദ്രത്തില്‍ നശിച്ചു. 2019 നവംബര്‍ 14 ന് നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തുകയായിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന സെമി ഫ്‌ളവേഴ്‌സ് കട്ടില്‍, എല്‍ബോക്രച്ചസ്, വാക്കര്‍, വീല്‍ ചെയറുകള്‍ തുടങ്ങിയവയാണ് നശിച്ചത്.

കോടികള്‍ പാഴാക്കുന്ന കോര്‍പ്പറേഷന്‍ ഭരണത്തിനാണ് വര്‍ഷങ്ങളായി നഗരം സാക്ഷ്യംവഹിക്കുന്നത്. കഴിഞ്ഞ ഭരണസമിതികള്‍ നടത്തിയ ക്രമക്കേടുകള്‍ക്കെതിരെ ഫലപ്രദമായ ചെറുത്ത് നില്‍പ് സംഘടിപ്പിക്കാന്‍ പ്രതിപക്ഷത്തുള്ള യുഡിഎഫ് ശ്രമിക്കാറില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയങ്ങള്‍ പാസാക്കുന്നതില്‍ ഒന്നിക്കുന്ന ഭരണകക്ഷിയും യുഡിഎഫും അഴിമതിയുടെ ഗുണം പങ്ക് വെക്കുന്നതിലും മറച്ച് വെക്കുന്നതിലും പരസ്പരം മത്സരിക്കുകയാണ്. തെരഞ്ഞെടുപ്പ് രംഗത്തുള്ള മത്സരം വെറും സൗഹാര്‍ദ്ദ മത്സരം മാത്രമാണ്.

(അവസാനിച്ചു)

Tags: kozhikodecorporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.