Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പഞ്ചായത്ത് പ്രസിഡന്റിനെ മൂലയ്‌ക്കിരുത്തി തലവൂരിലെ സിപിഎമ്മില്‍ വെട്ടിനിരത്തല്‍ വിപ്ലവം

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുളള തര്‍ക്കമാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2020, 12:45 pm IST
inKollam
election

election

പത്തനാപുരം: ഏറെക്കാലമായി പുകഞ്ഞുനിന്ന സിപിഎം തലവൂര്‍ ലോക്കല്‍ കമ്മറ്റിയിലെ ചേരിപ്പോര് കൂടുതല്‍ രൂക്ഷമായി. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നതകളും കുതികാല്‍വെട്ടും വലിയ പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടിയെ എത്തിച്ചിരിക്കുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുളള തര്‍ക്കമാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം. ജില്ലാപഞ്ചായത്തിലേക്ക് തലവൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിയായി ആദ്യം പരിഗണിച്ചത് ജില്ലാകമ്മറ്റി അംഗമായ ബി. അജയകുമാറിനെയായിരുന്നു. എന്നാല്‍ ബി. അജയകുമാര്‍ മത്സരരംഗത്ത് നിന്ന്  സ്വയം പിന്മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കൂടെയുളളവര്‍ തന്നെ  തെരഞ്ഞെടുപ്പില്‍ പണികൊടുക്കുമെന്ന ഭയത്തെ തുടര്‍ന്നായായിരുന്നു പിന്മാറ്റം. അജയകുമാറിനോട് അടുപ്പമുളള ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ ആര്‍.എല്‍. വിഷ്ണുകുമാറിന്റെ പേര് പരിഗണനയില്‍ വന്നെങ്കിലും അതും വെട്ടിനിരത്തി. ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത്   തലവൂര്‍ പഞ്ചായത്ത് പ്രസിഡന്റായി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ  എസ്. രാകേഷിനെയും മത്സരരംഗത്ത് നിന്നും ഒഴിവാക്കിയെന്ന വാര്‍ത്തയാണ്.

പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി ജനറല്‍ സീറ്റായ തലവൂര്‍ ഡിവിഷനില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഒടുവില്‍ രാജേഷിനെയും അടിച്ചമര്‍ത്തുകയായിരുന്നു. ബി. അജയകുമാറിന്റെ പക്ഷക്കാരെ പുറകെ നടന്ന് വേട്ടയാടുകയാണെന്ന ആക്ഷേപം തലവൂരിലെ സിപിഎമ്മിനുളളില്‍ രൂക്ഷമാണ്. കര്‍ഷകസംഘം ജില്ലാ നേതാവിന്റെ ആധിപത്യമാണ് അടിച്ചമര്‍ത്തലുകള്‍ക്ക് പിന്നിലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. തലവൂര്‍ ബ്ലോക്ക് ഡിവിഷനില്‍ സ്ഥാനാര്‍ഥിയെ ഇതുവരെയും നിശ്ചയിച്ചിട്ടില്ല.

Tags: അധ്യക്ഷന്‍cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.