Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പുകള്‍ തള്ളി; കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

മുതിര്‍ന്ന നേതാക്കളുടെ കടുത്ത എതിര്‍പ്പുകളെ തള്ളി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പരമാവധി യുവജനങ്ങളെ ഉള്‍പ്പെടുത്തിയാണ് കൊല്ലം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക ജില്ലാഅധ്യക്ഷ ബിന്ദുകൃഷ്ണ ഇന്നലെ പുറത്തുവിട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2020, 12:30 pm IST
in Kollam
congress

congress

കൊല്ലം: മുതിര്‍ന്ന നേതാക്കളുടെ കടുത്ത എതിര്‍പ്പുകളെ തള്ളി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പരമാവധി യുവജനങ്ങളെ ഉള്‍പ്പെടുത്തിയാണ് കൊല്ലം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക ജില്ലാഅധ്യക്ഷ  ബിന്ദുകൃഷ്ണ ഇന്നലെ പുറത്തുവിട്ടത്.  കാല്‍നൂറ്റാണ്ടിലേറെയായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ വെളിയിലിരുത്തിയാണ് ലിസ്റ്റ് പുറത്തുവിട്ടതെന്ന് ഗ്രൂപ്പുവ്യത്യാസമില്ലാതെ  ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 37 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളില്‍ 21 എണ്ണവും ഐ ഗ്രൂപ്പിനാണ്. 16 എണ്ണം എ ഗ്രൂപ്പും. നിലവിലുള്ള കൗണ്‍സിലര്‍മാരില്‍ സീറ്റ് കിട്ടിയത് മീനുലാലിനും ഉദയ കരുമാലില്‍ സുകുമാരനുമാണ്. കഴിഞ്ഞ കാലങ്ങളിലെ കൗണ്‍സിലര്‍മാരായിരുന്നവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതൊഴിച്ചാല്‍  ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്.  

ഡിവിഷനും പേരും തിരിച്ച് സ്ഥാനാര്‍ഥിപട്ടിക;

 മരുത്തടി-സുമി എം, കാവനാട്-ജി. മുരളി ബാബു, വള്ളിക്കീഴ്-ബി. രാമാനുജന്‍പിള്ള, കുരീപ്പുഴ-ദേവിപ്രഭ, നീരാവില്‍-സുനിത, കടവൂര്‍-കെ.ആര്‍.മണി, വടക്കുംഭാഗം-സാലി തോമസ്, ഉളിയക്കോവില്‍-ഉല്ലാസ് ഉളിയക്കോവില്‍, ഉളിയക്കോവില്‍ ഈസ്റ്റ്-മീര രാജീവ്, കടപ്പാക്കട-ആശ കൃഷ്ണന്‍, കോയിക്കല്‍-എസ്. ശ്രീകുമാര്‍, കരിക്കോട്-ചിന്നു മോള്‍, കോളേജ് ഡിവിഷന്‍-നീന സുരേന്ദ്രനാഥ്, പാല്‍കുളങ്ങര-മീനുലാല്‍, അമ്മന്‍നട-ടി.ഡി. ദത്തന്‍, വടക്കേവിള-ശ്രീദേവി അമ്മ, കിളികൊല്ലൂര്‍-കെ. ഷിയാദ്, പുന്തലത്താഴം-എസ്.ബിന്ദു, പാലത്തറ-രാജീവ് പാലത്തറ, കൊല്ലൂര്‍വിള-ഹംസത്ത് ബീവി, ആക്കോലില്‍-മിനി റോയ്, തെക്കുംഭാഗം-സുനില്‍ പള്ളിനേര്, ഭരണിക്കാവ്-ലത. പി, തെക്കേവിള-എം.എം. സഞ്ജീവ് കുമാര്‍, മുണ്ടയ്‌ക്കല്‍-കുരുവിള ജോസഫ്, പട്ടത്താനം-പട്ടത്താനം സന്തോഷ്, കന്റോണ്‍മെന്റ്-സി.വി. അനില്‍കുമാര്‍, ഉദയമാര്‍ത്താണ്ഡപുരം-ജി. ജയപ്രകാശ്, താമരക്കുളം-നയന ഗംഗ, പള്ളിത്തോട്ടം-എഡ്ഗര്‍ സെബാസ്റ്റ്യന്‍, പോര്‍ട്ട്-ജോര്‍ജ്ജ് ഡി കാട്ടില്‍, കച്ചേരി-ബിച്ചു കൊല്ലം, കൈകുളങ്ങര-രാജേന്ദ്രന്‍, തങ്കശ്ശേരി-ആന്‍സിലം ജോര്‍ജ്, തിരുമുല്ലവാരം-രാധിക കുമാരി. ബി, മുളങ്കാടകം-കരുമാലില്‍ ഡോ. ഉദയസുകുമാരന്‍, കന്നിമേല്‍-അമ്പിളി ടി.

Tags: kollamcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.