Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

കുവൈത്ത് എമ്പസിയിലെ ഓപ്പൺ ഹൗസ്‌ പരിപാടി അടുത്ത ആഴ്ചയോടെ പുനരാരംഭിക്കും

വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഇന്ത്യന്‍ എംബസി നടത്തിവന്നിരുന്ന ഓപ്പൺ ഹൗസ്‌ പരിപാടി സിബിജോര്‍ജ്ജ് ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റതോടെയാണ് ആഴ്ചയില്‍ ഒരുപ്രാവശ്യമായി ഇക്കഴിഞ്ഞ ഓഗസ്ത്‌ മാസം മുതൽ പുനഃരാരംഭിച്ചത്‌.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2020, 10:55 am IST
inGulf

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ ഓപ്പൺ ഹൗസ്‌ പരിപാടി അടുത്ത ആഴ്ചയോടെ പുനരാരംഭിക്കുമെന്ന് സ്ഥാനപതി സിബി ജോർജ്ജ്‌ അറിയിച്ചു. ഇന്ത്യൻ എംബസിയിൽ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഇന്ത്യന്‍ എംബസി നടത്തിവന്നിരുന്ന ഓപ്പൺ ഹൗസ്‌ പരിപാടി സിബിജോര്‍ജ്ജ് ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റതോടെയാണ് ആഴ്ചയില്‍ ഒരുപ്രാവശ്യമായി ഇക്കഴിഞ്ഞ ഓഗസ്ത്‌ മാസം മുതൽ പുനഃരാരംഭിച്ചത്‌.  

മൂന്നു തവണ പരിപാടി നടന്നിരുന്നുവെങ്കിലും കൊറോണ‌ പശ്ചാത്തലത്തിൽ സെപ്റ്റംബർ മാസം താൽക്കാലികമായി നിർത്തി വെക്കുകയായിരുന്നു. എന്നാല്‍ അടുത്തയാഴ്ചയോടെ ഓപ്പണ്‍ ഹൗസ് പുനഃരാരംഭിക്കുവാനുള്ള നടപടികളാണ് നടന്നുവരുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുമായി എമ്പസിയിൽ നടന്ന  കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.

മൂന്നു തവണ ചേർന്ന ഓപ്പൺ ഹൗസ്‌ പരിപാടി വഴി നിരവധി ജനോപകാര പ്രദമായ നടപടിളാണ് എംബസി നടപ്പിലാക്കിയത്‌. പ്രവാസികളുടെ നിരവധി പ്രശ്നങ്ങള്‍ക്ക് ഓപ്പണ്‍ഹൗസില്‍ പരിഹാരം കണ്ടെത്തിയിരുന്നു.  

ജോലിനഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സൗജന്യ വിമാനടിക്കറ്റ്, പരാതി നല്കാന്‍ എമ്പസിയിലെത്തുന്നവര്‍ക്കായി ഭക്ഷണം, ടാക്സികൂലി എന്നിവ ഇതിൽ പ്രധാനമാണ്.

കൊറോണ പശ്ചാത്തലത്തിൽ നിർത്തി വെച്ച ഓപ്പൺ ഹൗസ്‌ പരിപാടി പുനരാരംഭിക്കുന്നതോടെ സാധാരണക്കാരുടെ പ്രശ്നങ്ങൾ എംബസിക്ക്‌ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണു വീണ്ടും കൈവരുന്നത്. 

Tags: houseഎംബസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.