Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ കെട്ടിടങ്ങള്‍ക്ക് അനധികൃത അനുമതി നല്‍കുന്നതായി പരാതി

നഗര മധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന മൂന്നു നില കെട്ടിടത്തിന് നിയമപ്രകാരം ആനുപാതികമായ പാര്‍ക്കിംഗ് സൗകര്യമോ, ഡ്രൈനേജ് സംവിധാനങ്ങളോ റോഡില്‍ നിന്നും നിശ്ചിത അകമോ ഇല്ലാതെയാണ് നിര്‍മിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2020, 03:43 pm IST
inKozhikode

വടകര: കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍  കെട്ടിടങ്ങള്‍ക്ക് നഗരസഭ അനധികൃത അനുമതി നല്‍കുന്നതായി പരാതി. നഗര മധ്യത്തിലാണ് അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയത് വിവാദമാകുന്നത്.  

എടോടി പോലീസ് സ്റ്റേഷന്‍ റോഡിനു സമീപം  പുതുതായി നിര്‍മിച്ച കെട്ടിടമാണ് നഗരസഭാ അധികൃതരുടെ അറിവോടെ  ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിപൊക്കിയത്.  

നഗര മധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന മൂന്നു നില കെട്ടിടത്തിന് നിയമപ്രകാരം ആനുപാതികമായ പാര്‍ക്കിംഗ് സൗകര്യമോ, ഡ്രൈനേജ് സംവിധാനങ്ങളോ റോഡില്‍ നിന്നും നിശ്ചിത അകമോ ഇല്ലാതെയാണ് നിര്‍മിച്ചിരിക്കുന്നത്. നിലവില്‍  വടകര നഗരസഭയിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഗതാഗത കുരുക്ക്. ഇതിന് പ്രധാന കാരണം കെട്ടിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതാണ്. ഇതിന് പ്രധാന ഉദാഹരണമാണ് എടോടി മുതല്‍ പുതിയ ബസ്സ്റ്റാന്റ് പരിസരം വരെയുള്ള ഭാഗം. ഇവിടെ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍  വാഹങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യേണ്ട ഗതികേടിലാണ്.

സാധാരണക്കാരായ ജനങ്ങള്‍ വീട് നിര്‍മാണ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സമീപിക്കുമ്പോള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കുന്ന നഗരസഭ അധികൃതര്‍ നഗരത്തിലെ മുതലാളിമാര്‍ക്ക് ഒത്താശന പാടുകയാണെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. രാജേഷ് കുമാര്‍ ആരോപിച്ചു.  

അനധികൃത കെട്ടിടങ്ങള്‍ക്കെതിരെയും അനുമതി നല്‍കിയ നഗരസഭാ അധികൃതര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

Tags: kozhikodecovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.