Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ.കെ. ഷാജി വധശ്രമക്കേസ്; രണ്ടു പേര്‍ കൂടി റിമാന്‍ഡില്‍; അന്വേഷണം കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളിലേക്ക്

കേസിലെ മുഖ്യപ്രതികളും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായ മായനാട് സ്വദേശി അബ്ദുള്ള, പൂവ്വാട്ടുപറമ്പ് സ്വദേശി അബ്ദുള്‍ അസീസ് എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2020, 12:54 pm IST
inKerala
ഷബീര്‍ അലി, ഹനീഫ

ഷബീര്‍ അലി, ഹനീഫ

കോഴിക്കോട്: എലിയറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ കെ.കെ. ഷാജിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളിലേക്ക്. കേസിലെ പ്രതികളായ രണ്ടു പേര്‍ ഇന്നലെ കോടതിയില്‍ കീഴടങ്ങി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. 

കേസിലെ മുഖ്യആസൂത്രകരില്‍ ഒരാളായ പോപ്പുലര്‍ഫ്രണ്ട് ജില്ലാ കമ്മറ്റിയംഗവും സിറ്റി ഡിവിഷന്‍ സെക്രട്ടറിയുമായ എലത്തൂര്‍ വടക്കരകത്ത് ഹനീഫ (38), എസ്ഡിപിഐയുടെ തൊഴിലാളി സംഘടന എസ്ഡിടിയുവിന്റെ ജില്ലാ നേതാവും ചെറൂട്ടി റോഡിലെ ചുമട്ടുതൊഴിലാളിയുമായ പുതിയങ്ങാടി ചാലില്‍ മന്ദംകണ്ടിപറമ്പില്‍ ഷബീര്‍ അലി (37) എന്നിവരാണ് ഇന്നലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി – ഒന്നില്‍  കീഴടങ്ങിയത്.  ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതികളും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായ മായനാട് സ്വദേശി അബ്ദുള്ള, പൂവ്വാട്ടുപറമ്പ് സ്വദേശി അബ്ദുള്‍ അസീസ് എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.  

പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൂടുതല്‍ നേതാക്കള്‍ക്ക് അക്രമത്തില്‍  നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മുഖ്യആസൂത്രകനായ ഹനീഫയെ കൂടാതെ ആസൂത്രണത്തില്‍ പങ്കുവഹിച്ച അന്നത്തെ ഡിവിഷന്‍ സെക്രട്ടറി വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പോലീസ് ആരംഭിച്ചു. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ആനക്കുഴിക്കര കിഴക്കേ മായിങ്ങോട്ട് അന്‍സാറും ഒളിവിലാണ്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാല്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നെങ്കിലും പോലീസിന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറിയ രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥരെ സംഭവത്തില്‍ നേരത്തെ സ്ഥലം മാറ്റിയിരുന്നു.  

2019 ഒക്ടോബര്‍ 12നാണ് ഷാജിയെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചു കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.  ഡിസിപി സുജിത്ത് ദാസിന്റെ മേല്‍നോട്ടത്തില്‍ നോര്‍ത്ത് അസി. കമ്മീഷണര്‍ കെ. അഷ്‌റഫിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസന്യേഷിക്കുന്നത്. ചേവായൂര്‍ സിഐ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ ഒരു വര്‍ഷം നീണ്ട അന്വേഷണത്തിലാണ് മുഖ്യപ്രതികളായ മായനാട് സ്വദേശി അബ്ദുള്ള, പൂവ്വാട്ട്പറമ്പ് സ്വദേശി അബ്ദുള്‍ അസീസ് എന്നിവര്‍ അറസ്റ്റിലായത്.  

സ്ത്രീകളെ കൊണ്ട് ഉന്നതഉദ്യോഗസ്ഥര്‍ക്കും അന്വേഷണ സംഘാങ്ങള്‍ക്കുമെതിരെ വ്യാജ പരാതികള്‍ നല്‍കി അന്വേഷണം വഴിതിരിച്ചുവിടാന്‍ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് നേതൃത്വം തുടര്‍ച്ചയായി ശ്രമം നടത്തിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഫോ ണ്‍ കോളുകളാണ് പോലീസ് പരിശോധിച്ചത്. സാധ്യമായ എല്ലാ ശാസ്ത്രീയ വഴികളും തേടിയാണ് പ്രതികളിലേക്കെത്തുന്നത്.

ചേവായൂര്‍ എസ്‌ഐ രഘുനാഥന്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എഎസ്‌ഐ ഒ.മോഹന്‍ദാസ്, സജി, എസ്‌സിപിഎമാരായ എം. ഷാലു, ഹാദില്‍ കുന്നുമ്മല്‍ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.  

    

Tags: pfisdpi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.