Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവ് ബുദ്ധിക്ക് അതീതം

ചൈതന്യം ഏകമാണങ്കിലും പലതായി ഇരിക്കുന്ന പോലെയുള്ളതാണ് ബ്രഹ്മം. ശരീരം, മനസ്സ,് ബുദ്ധി എന്നിവയില്‍ അഭിമാനിക്കുന്ന ജീവന് കാരണമായതാണ്. വിഷയ വികാര വിചാരങ്ങളും അതില്‍ നിന്നാണ് ഉണ്ടാകുന്നത്. ജഗത്തിന്റെ ഉപാദാനകാരണവും നിമിത്ത കാരണവും അത് തന്നെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2020, 03:00 am IST
inSamskriti

ശ്ലോകം 260

ഏകമേവ സദനേകകാരണം

കാരണാന്തര നിരാസകാരണം

കാര്യകാരണവിലക്ഷണം സ്വയം

ബ്രഹ്മ തത്ത്വമസി ഭാവയാത്മനി

സദ് വസ്തുവായ യാതൊന്ന് ഏകവും നാനാത്വത്തിന് കാരണമായും സ്വയം കാരണരഹിതമായും കാര്യകാരണങ്ങളില്‍ നിന്ന് വേറിട്ടുമിരിക്കുന്നുവോ ആ ബ്രഹ്മമാണ് നീ എന്ന് ഹൃദയത്തില്‍ ഭാവന ചെയ്യണം. ബ്രഹ്മം അതില്‍ കല്പിച്ചിരിക്കുന്ന അനേക വസ്തുക്കളുടെ അധിഷ്ഠാന രൂപത്തിലുള്ളതാണ്. അത് ഏക കാരണമായ സത്താണ്. കാരണാന്തരങ്ങളായ ആകാശം മുതലായവയുടെ നിഷേധത്തിന് കാരണമായിട്ടുള്ളതാണ്. കാര്യമായ ജഗത്തില്‍ നിന്നും കാരണമായ മായയില്‍ നിന്നും വേറിട്ടതുമാണ്. സ്വതസിദ്ധമായ ആ ബ്രഹ്മത്തെ നന്നായി ഭാവന ചെയ്യാനാണ് നിര്‍ദേശിക്കുന്നത്.

ചൈതന്യം ഏകമാണങ്കിലും പലതായി ഇരിക്കുന്ന പോലെയുള്ളതാണ് ബ്രഹ്മം. ശരീരം, മനസ്സ,് ബുദ്ധി എന്നിവയില്‍ അഭിമാനിക്കുന്ന ജീവന് കാരണമായതാണ്. വിഷയ വികാര വിചാരങ്ങളും അതില്‍ നിന്നാണ് ഉണ്ടാകുന്നത്. ജഗത്തിന്റെ ഉപാദാനകാരണവും നിമിത്ത കാരണവും അത് തന്നെയാണ്.

നമ്മുടെ ഭ്രാന്തിയില്‍ നിന്നാണ് നാമരൂപങ്ങള്‍ നിറഞ്ഞ നാനാത്വ പ്രപഞ്ചത്തിന് നിലനില്‍പ്പ് ഉണ്ടായത്. എല്ലാ ഭ്രാന്തി കല്‍പ്പനകള്‍ക്കും ആധാരം ചൈതന്യമാണ്. അങ്ങനെയൊരു അധിഷ്ഠാനമില്ലെങ്കില്‍ ഭ്രാന്തി കല്‍പ്പിതമായ ആരോപത്തിന് സ്ഥാനമില്ല. ചൈതന്യം ഉള്ളതിനാലാണ് ജഗത്ത് രൂപം കൊണ്ടത്. അതിനാല്‍ ചൈതന്യം തന്നെയാണ് ജഗത്തിന് കാരണം.

എല്ലാറ്റിനും ആധാരമായ ബ്രഹ്മത്തിന്റെ അധിഷ്ഠാനം ബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തിന് അതല്ലാതെ മറ്റ് കാരണമില്ല. ജഗത്തിന്റെ നിലവാരത്തില്‍ നിന്ന് നോക്കുമ്പോഴാണ് അതിന്റെ കാരണമായി ബ്രഹ്മത്തെ പറയുന്നത്. എന്നാല്‍ ബ്രഹ്മത്തിന് വാസ്തവത്തില്‍ കാര്യകാരണത്വമൊന്നുമില്ല. അത് കാര്യകാരണങ്ങളില്‍ നിന്ന് വേറിട്ടതാണ്. കാര്യവും കാരണവുമൊക്കെ ബുദ്ധിയുടെ കണക്ക് കൂട്ടലുകളാണ്. എന്നാല്‍ ആത്മാവ് ബുദ്ധിയ്‌ക്ക് അതീതമാണ്. ആത്മതത്ത്വം അറിയാത്തതിനാലാണ് ജഗത്തിന് കാരണമായി മായയെ പറയുന്നത്. മായയ്‌ക്കും കാര്യകാരണങ്ങള്‍ക്കും അതീതമാണ് ബ്രഹ്മം. എല്ലാ ദൃശ്യങ്ങളേയും നിഷേധിച്ചാല്‍ സാക്ഷിയായി നിലകൊള്ളുന്നതാണ് ബ്രഹ്മം. മറ്റൊരു കാരണത്തിന്റെ അപേക്ഷയില്ലാത്തത് എന്ന് കാരണാനന്തര നിരാസ കാരണം എന്നതിന് അര്‍ത്ഥമാക്കാം. സ്വയം കാരണമില്ലാത്ത പരമകാരണമായ ആ ബ്രഹ്മത്തെ നീ തന്നെ എന്ന് ഭാവന ചെയ്യണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.