Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന; മൂന്നാം സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍

ആത്മനിര്‍ഭര്‍ ഭാരത് മൂന്നാംഘട്ടം എന്ന പേരിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. 12 പുതിയ കാര്യങ്ങളാണ് ഇന്നത്തെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് നിര്‍മല സീതാരാമന്‍ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 02:44 pm IST
inIndia

ന്യൂദല്‍ഹി: മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. 15,000 രൂപയില്‍ താഴെ ശമ്പളമുള്ള എല്ലാ പുതിയ ജീവനക്കാരുടെയും പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. നഷ്ടത്തിലായ സംരംഭകര്‍ക്ക് അധിക വായ്‌പ ഗ്യാരന്റി പദ്ധതിയും നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തിലുണ്ട്. 

ആത്മനിര്‍ഭര്‍ ഭാരത് മൂന്നാംഘട്ടം എന്ന പേരിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. 12 പുതിയ കാര്യങ്ങളാണ് ഇന്നത്തെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് നിര്‍മല സീതാരാമന്‍ അറിയിച്ചത്. നേരത്തേ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും വിജയകരമായി നടപ്പാക്കാനായി. സാമ്പത്തിരംഗം തിരിച്ചുവരവിന്റെ പാതയിലാണ്. വൈദ്യുതി ഉപയോഗത്തില്‍ 12 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 

ജിഎസ്ടി പിരിക്കുന്നതില്‍ പത്തുശതമാനത്തിന്റെയും വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക രംഗത്ത് പുതിയ ഉണര്‍വുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പോര്‍ട്ടലിന് നടപടി തുടങ്ങി. ഒറ്റ റേഷന്‍കാര്‍ഡ് പദ്ധതിക്ക് ഇതിനം നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമ്മതമറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവ അഡ്വാന്‍സ് വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്.

 1,32,000 കോടി രൂപയുടെ ആദായനികുതി റീഫണ്ട് ഇതിനകം നല്‍കിക്കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു. ഒക്ടോബറിന് ശേഷം പുതിയ തൊഴിലുകള്‍ കണ്ടെത്താനുള്ള നടപടികളിലേക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീങ്ങുന്നത്. കമ്പനികള്‍ക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുവേണ്ടി പ്രോത്സാഹനമെന്ന നിലയിലാണ് ആദ്യ പദ്ധതി പ്രഖ്യാപിച്ചത്. 

ഒക്ടോബര്‍ ഒന്നുമുതല്‍ തൊഴില്‍ കിട്ടുന്നവര്‍ക്ക് പ്രോവിഡന്റ് ഫണ്ട് സബ്‌സിഡി ലഭ്യമാക്കും. ആയിരത്തില്‍ താഴെ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളുടെയും പ്രോവിഡന്റ് ഫണ്ട് വിഹിതം സര്‍ക്കാര്‍ നല്‍കും. ജീവനക്കാരുടെ വിഹിതത്തിനൊപ്പം സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ അടയ്‌ക്കും. 15,000-ല്‍ താഴെ ശമ്പളമുള്ള എല്ലാ ജീവനക്കാരുടെയും വിഹിതമായിരിക്കും രണ്ടുവര്‍ഷത്തേക്ക് ഇത്തരത്തില്‍ നല്‍കുക. 

അന്‍പത് പേരില്‍ കൂടുതലുള്ള സ്ഥാപനമാണെങ്കില്‍ കുറഞ്ഞത് അഞ്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കണമെന്ന നിബന്ധന ബാധകമാണ്. ചെറുകിട സംരംഭകരുടെയും സ്ഥാപനങ്ങളുടെയും വായ്‌പ ഗ്യാരന്റി പദ്ധതി അടുത്തവര്‍ഷം മാര്‍ച്ചുവരെ നീട്ടും. ഇതിനകം രണ്ടുലക്ഷം കോടി രൂപയുടെ വായ്‌പകള്‍ ഈ പദ്ധതി വഴി നല്‍കിക്കഴിഞ്ഞുവെന്ന് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.  

Tags: ministerകേന്ദ്ര സര്‍ക്കാര്‍Nirmala Sitharamanസാമ്പത്തിക പാക്കേജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.