Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാനാത്വ പ്രതീതിയില്ലാത്ത ബ്രഹ്മം

അസ്തഭേദം- ഭേദങ്ങള്‍ മുഴുവന്‍ അസ്തമിച്ചത്. ബ്രഹ്മത്തില്‍ നാനാത്വ പ്രതീതി ഒട്ടുമില്ല എന്നര്‍ത്ഥം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 03:00 am IST
inSamskriti

ശ്ലോകം 259

അസ്തഭേദമനപാസ്തലക്ഷണം

നിസ്തരംഗജലരാശിനിശ്ചലം

നിത്യമുക്തമവിഭക്തമൂര്‍ത്തി യദ് –

ബ്രഹ്മ തത്ത്വമസി ഭാവയാത്മനി

യാതൊരു ഭേദവുമില്ലാത്തതും ഇല്ലായ്‌മ എന്ന അവസ്ഥ ഒരിക്കലും സംഭവിക്കാത്തതും അലകളടങ്ങിയ ആഴിപോലെ നിശ്ചലവും നിത്യമുക്തവും അവിഭക്തവുമാബബബബയ രൂപത്തോടു കൂടിയതുമായ ബ്രഹ്മത്തെ നീ തന്നെ എന്ന് ഹൃദയത്തില്‍ ഭാവന ചെയ്യണം.

അസ്തഭേദം- ഭേദങ്ങള്‍ മുഴുവന്‍ അസ്തമിച്ചത്. ബ്രഹ്മത്തില്‍ നാനാത്വ പ്രതീതി ഒട്ടുമില്ല എന്നര്‍ത്ഥം.  

എല്ലാം അസ്തമിച്ചാലും ഒരിക്കലും അസ്തമിക്കാതെ ബ്രഹ്മം സ്വമഹിമയില്‍ വിരാജിക്കുന്നു. ഒരിക്കല്‍ പോലും അഭാവം എന്ന അവസ്ഥ ബ്രഹ്മത്തിന് ഇല്ല. മിഥ്യയായ ജീവന് ഭ്രാന്തി ദശയില്‍ ഉണ്ടെന്ന് തോന്നുന്ന വിഷയവികാരവിചാരങ്ങള്‍ ബ്രഹ്മത്തിലുണ്ടാകില്ല. നാം ശരീര മനോബുദ്ധികളെ അതിക്രമിക്കുമ്പോള്‍ വിഷയ വികാരങ്ങളുടെ പ്രതീതി ഉണ്ടാകും.

ആത്മാനുഭൂതിയെ അലകളടങ്ങിയ കടല്‍ പോലെയാണ് ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. മനസ്സിലെ ചിന്തകളൊക്കെ കടലിലെ തിരമാലകളെപ്പോലെ നിരന്തരം പൊങ്ങി ഉയര്‍ന്ന് താഴ്ന്ന് പോകുന്നവയാണ്. പുറമെ കാണുമ്പോള്‍ ആകെ തിരമാലകളുടെ ബഹളമാണെങ്കിലും ഉള്ളിലേക്ക് പോകുന്തോറും അത് കൂടുതല്‍ ശാന്തമാണ്. അതുപോലെ നാം എത്രകണ്ട് അന്തര്‍മുഖരാകുന്നുവോ അത്രകണ്ട് ശാന്തിയെ അനുഭവിക്കാം. അതിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് താന്‍ തന്നെയാണ് ആ ബ്രഹ്മം എന്ന അനുഭൂതി.

അലമാലകളൊന്നുമില്ലാത്ത ശാന്തമായ സമുദ്രം പോലെ നിശ്ചലമാണ് ബ്രഹ്മം. അത് നിത്യമുക്തവും അവിഭക്തവും അഖണ്ഡ ഏക രസവും ശരീരം മുതലായ ഉപാധികളില്ലാത്തതും പ്രാപഞ്ചിക ദുഃഖങ്ങള്‍ സ്പര്‍ശിക്കാത്തതുമാണ്. ആ ബ്രഹ്മം തന്നെയാണ് നീ എന്ന് ഭാവന ചെയ്യണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.