Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സെക്ടര്‍ പരിശോധന പരിധി വിടുന്നതായി പരാതി

സെക്ടര്‍ സംഘങ്ങള്‍ പീഡിപ്പിക്കുകയാണെന്ന് വ്യാപാരികളും പരാതി ഉയര്‍ത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 12:10 pm IST
inAlappuzha
covid

covid

ആലപ്പുഴ: കോവിഡ് സമ്പര്‍ക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായി പരിശോധന നടത്തുന്ന സെക്ടര്‍ പരിശോധനാ സംഘങ്ങള്‍ക്കെതിരേ പരാതി. വീട്ടുമുറ്റത്ത് നില്ക്കുന്നവര്‍ക്ക് പോലും മാസ്‌ക് ധരിക്കാത്തതിനു പിഴയീടാക്കുകയാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത്തരത്തില്‍ പലര്‍ക്കും 200 രൂപ മുതല്‍ 500 രൂപവരെയാണ് പിഴയീടാക്കുന്നത്. നഗരങ്ങള്‍ക്കു പുറമേ ഗ്രാമങ്ങളിലും പരിശോധനയ്‌ക്കു സെക്ടര്‍ സംഘങ്ങള്‍ എത്തുന്നതു സ്വകാര്യ വാഹനങ്ങളിലാണ്.  

വീടുകള്‍ക്കു മുന്നിലിരിക്കുന്നവരെയും പുരയിടങ്ങളില്‍ കൃഷിപ്പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും റോഡിലേക്കു വിളിച്ചിറക്കിയാണ് പരിശോധനാ സംഘങ്ങള്‍ പിഴയീടാക്കുന്നതെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വീടുകളില്‍ ഇരിക്കുന്ന പലരും സ്വകാര്യ വാഹനങ്ങളില്‍ എത്തുന്ന ഉദ്യോഗസ്ഥ സംഘം വഴി ചോദിക്കാനാണ് വിളിക്കുന്നതെന്ന് കരുതിയാണ് റോഡിലേക്ക് ഇറങ്ങി ചെല്ലുന്നത്. തങ്ങള്‍ വീടുകളിലായിരുന്നുവെന്നും ഈ സമയത്ത് മാസ്‌ക് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നു പറയുമ്പോഴും ഇതൊന്നും കേള്‍ക്കാന്‍ തയാറാകെ പരിശോധനാ സംഘങ്ങള്‍ പിഴയീടാക്കുകയാണ് ചെയ്യുന്നത്. ചിലരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

സെക്ടര്‍ സംഘങ്ങള്‍ പീഡിപ്പിക്കുകയാണെന്ന് വ്യാപാരികളും പരാതി ഉയര്‍ത്തിയിരുന്നു. വ്യാപാരികള്‍ ഭക്ഷണം കഴിക്കുന്നതിനായി മാസ്‌ക് മാറ്റുന്ന സാഹചര്യത്തില്‍ കടകളില്‍ എത്തുന്ന പരിശോധനാ സംഘങ്ങള്‍ പിഴയീടാക്കുന്ന സാഹചര്യവുമുണ്ട്. കോവിഡ് നിയന്ത്രങ്ങള്‍ കര്‍ശനമായി പാലിച്ചു പ്രവര്‍ത്തിക്കുന്ന കടകളില്‍ പോലും സെക്ടര്‍ സംഘങ്ങള്‍ അനാവശ്യമായി പരിശോധനകള്‍ നടത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

Tags: alappuzhacovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.