Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉറുമ്പുശല്യം അകറ്റും ഉറുമ്പച്ചന്‍

ഇത് അസഹ്യമാകുമ്പോള്‍ കണ്ണൂരുകാര്‍ക്കുള്ള അഭയകേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. പൊതിച്ച ഒരു തേങ്ങയുമായി സംക്രമദിവസം ഉറുമ്പച്ചന്‍ കോട്ടത്തിലെത്തിയാല്‍ മതി.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Nov 9, 2020, 03:00 am IST
inSamskriti

കണ്ണൂര്‍ നഗരത്തില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ അകലെ കിഴുന്ന പാറയ്‌ക്കടുത്ത് ഉദയമംഗലം ഗണപതി ക്ഷേത്രത്തിനടുത്താണ് ഉറുമ്പച്ചന്‍ കോട്ടം. പാതയോരത്തുള്ള ഈ സ്ഥാനത്ത് തേങ്ങയടിച്ചാല്‍ ഉറുമ്പുശല്യം ഇല്ലാതാകുമെന്നാണ് വിശ്വാസം. ഉദയമംഗലം ഗണപതി ക്ഷേത്രത്തിനായി കണ്ടെണ്ടത്തിയ സ്ഥലമാണിത്. ഇവിടെ ക്ഷേത്രത്തിനായി കുറ്റിയടിച്ച സ്ഥലത്ത് കുറ്റിക്കു പകരം ഉറുമ്പിന്‍പുറ്റ് കണ്ടെണ്ടത്തുകയായിരുന്നു. കുറ്റി കുറച്ചകലെയായി മറ്റൊരു സ്ഥലത്തും കണ്ടെണ്ടത്തി. തുടര്‍ന്ന് പുതിയ സ്ഥലത്ത് ഗണപതി ക്ഷേത്രവും പഴയ സ്ഥലം ഉറുമ്പച്ചന്‍ സ്ഥാനവുമായി മാറി എന്നാണ് ഐതിഹ്യം. ഗണപതി ക്ഷേത്രത്തില്‍ പൂജ നടക്കുമ്പോള്‍ ആദ്യ നിവേദ്യം ഉറുമ്പുകള്‍ക്കാണ്.

ഉറുമ്പുകളുമായുള്ള മനുഷ്യന്റെ പോരാട്ടത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടണ്ട്. എന്നാല്‍ കണ്ണൂരിലെ ഉറുമ്പച്ചന്‍ കോട്ടത്തില്‍ തേങ്ങയടിച്ചാല്‍ തീരുന്നതേയുള്ളു ഉറുമ്പുകളുടെ ശല്യം.

ഇത് അസഹ്യമാകുമ്പോള്‍ കണ്ണൂരുകാര്‍ക്കുള്ള അഭയകേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. പൊതിച്ച ഒരു തേങ്ങയുമായി സംക്രമദിവസം ഉറുമ്പച്ചന്‍ കോട്ടത്തിലെത്തിയാല്‍ മതി.

ഭക്തര്‍  കൊണ്ടണ്ടു വരുന്ന തേങ്ങ ഉടച്ച് വെള്ളം തറയിലൊഴുക്കുന്നതാണ് വഴിപാട്. പൂജാരി തേങ്ങ ഉടച്ച ശേഷം അതിലെ വെള്ളം ക്ഷേത്രത്തിലെ തറയിലൊഴുക്കും. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വേറിട്ട് പാതയോരത്ത് വൃത്താകൃതിയില്‍ തറയും ഒരു വിളക്കും മാത്രം ഉള്‍പ്പെടുന്നതാണ് ഉറുമ്പച്ചന്‍ കോട്ടം. നൂറ്റാണ്ടണ്ടുകള്‍ പഴക്കമുണ്ടെണ്ടന്ന് വിശ്വസിക്കുന്ന ഇവിടെ ഉറുമ്പച്ചന്റെ സാന്നിധ്യം ഉണ്ടെണ്ടന്നാണ് വിശ്വാസം.

മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റെ, സര്‍വാശ്ലേഷിയായ ഒരു സംസ്‌കാരത്തിന്റെ പാരിസ്ഥിതിക വിവേകത്തിന് ഉദാഹരണമാണ് ഉറുമ്പച്ചന്‍ കോട്ടം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.