Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സീറ്റ് ധാരണ: യുഡിഎഫില്‍ ചര്‍ച്ചകള്‍ വഴിമുട്ടുന്നു, ലീഗിന് കീഴടങ്ങി കൊണ്ടുളള സീറ്റ് ധാരണയ്‌ക്കെതിരെ മുന്നണിക്കുളളില്‍ ഭിന്നത രൂക്ഷം

ദിവസങ്ങളായി നടക്കുന്ന തുടര്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാവാത്തത് കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് നീങ്ങുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Nov 8, 2020, 10:57 pm IST
inKannur

കണ്ണൂര്‍: തദ്ദേശ സ്വയംഭരണസീറ്റ് ധാരണയുമായി ബന്ധപ്പെട്ട് ജില്ലയിലെ യുഡിഎഫില്‍ ചര്‍ച്ചകള്‍ വഴിമുട്ടുന്നു. പലയിടങ്ങളിലും ലീഗിന് കീഴടങ്ങി കൊണ്ടുളള സീറ്റ് ധാരണയ്‌ക്കെതിരെ മുന്നണിക്കുളളില്‍ ഭിന്നത രൂക്ഷമാണ്. കോണ്‍ഗ്രസിനകത്തും സീറ്റുകളുമായി ബന്ധപ്പെട്ട് രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുകയാണ്. ഒരേ സീറ്റിലേക്കു തന്നെ നിരവധി പേര്‍ രംഗത്തെത്തിയതോടെ പ്രശ്‌നത്തിന് പരിഹാരം കാണാനാവാതെ നേതൃത്വം ഉഴലുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനിലും നഗരസഭകളിലേക്കുമുളള സീറ്റ് ചര്‍ച്ചകളാണ് യുഡിഎഫിന് പ്രധാനമായും കീറാമുട്ടിയായി മാറിയിരിക്കുന്നത്. ലീഗിന് കീഴടങ്ങി സീറ്റുകള്‍ കോണ്‍ഗ്രസും ലീഗും പങ്കിട്ടെടുക്കുന്നതില്‍ മറ്റ് ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ സീറ്റ് ധാരണയാണ് ഏറ്റവും വലിയ പ്രശ്‌നമായി മുന്നണിക്ക് മാറിയിരിക്കുന്നത്. കഴിഞ്ഞ തവണ മുന്നണിയിലെ  പടലപിണക്കവും കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരുമാണ് കോര്‍പ്പറേഷന്‍ ഭരണം നാലുവര്‍ഷം എല്‍ഡിഎഫിന്റെ കൈകളിലെത്തിച്ചതും 27 സീറ്റുകള്‍ നേടാന്‍ അവസരം നല്‍കിയതും. ഇത്തവണയും ദിവസങ്ങളായി നടക്കുന്ന തുടര്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാവാത്തത് കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് നീങ്ങുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ഏറ്റവും ഒടുവില്‍ കോര്‍പ്പറേഷനിലെ പഞ്ഞിക്കല്‍, വാരം വാര്‍ഡുകളെ ചൊല്ലിയാണ് പ്രധാനമായും കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ ലീഗിനെതിരെ കോണ്‍ഗ്രസ് വിമതനും നിലവിലെ ഡെപ്യൂട്ടി മേയറുമായ പി.കെ. രാഗേഷ് മത്സരിച്ച വാര്‍ഡാണ് പഞ്ഞിക്കല്‍, വാരം ആകട്ടെ കോണ്‍ഗ്രസ് കാലങ്ങളായി ജയിച്ചു വരുന്ന വാര്‍ഡാണ്. ഇത് രണ്ടും വേണമെന്ന കടുംപിടുത്തത്തിലാണ് ലീഗ് നേതൃത്വം എന്നാല്‍ ഇത് അംഗീകരിച്ച് കൊടുക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങള്‍ തയ്യാറല്ല. ലീഗാവട്ടെ കോണ്‍ഗ്രസ് മത്സരിച്ചാലും ലീഗ് രണ്ടിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന നിലപാടിലാണ്. ഇത് കൂടാതെ മറ്റ് ചില വാര്‍ഡുകല്‍ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നതായി അറിയുന്നു.

ഇതേ സ്ഥിതിയാണ് ജില്ലയിലെ മറ്റ് നഗരസഭകളിലും യുഡിഎഫിലെ തര്‍ക്കം. ഒട്ടുമിക്ക സ്ഥലത്തും ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതോടെ  കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. പ്രാദേശിക ഘടകങ്ങളും നേതാക്കളും പ്രവര്‍ത്തകരും ലീഗിന്റെ അപ്രമാദിത്വം അംഗീകരിച്ച് കൊടുക്കുന്നതിനെതിരെ പലയിടങ്ങളിലും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. സിഎംപി, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് എന്നിവരും സീറ്റ് വിഭജന കാര്യത്തില്‍ തികഞ്ഞ അതൃപ്തിയിലാണ്. ഇതിനെല്ലാം പുറമേ വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുളള ചില മത തീവ്രവാദ സംഘടനകളുമായി സീറ്റ് ധാരണയുണ്ടാക്കാനുളള നീക്കവും മുന്നണിക്കുളളില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത്തരം ശക്തികലുമായി കൂട്ടുകൂടുന്നതിനെ ചൊല്ലിയും ജില്ലയിലെ പലയിടങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

Tags: electionMuslim Leagueയുഡിഎഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.