Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സീറ്റുറപ്പിക്കാന്‍ അവസാനലാപ്പിലും സമ്മര്‍ദ്ദങ്ങള്‍: കോണ്‍ഗ്രസിന് വിമത ഭീഷണി; സിപിഎമ്മിന് ഘടകകക്ഷികളും

ഇടതുവലതുമുന്നണികളുടെ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സമ്മര്‍ദ്ദതന്ത്രങ്ങളുമായി സമുദായ സംഘടനകളും. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ഹരായ തങ്ങളുടെ ആളുകള്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് കോണ്‍ഗ്രസിനും സിപിഎമ്മിനും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2020, 04:15 pm IST
in Kollam

കൊല്ലം: ഇടതുവലതുമുന്നണികളുടെ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സമ്മര്‍ദ്ദതന്ത്രങ്ങളുമായി സമുദായ സംഘടനകളും. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ഹരായ തങ്ങളുടെ ആളുകള്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് കോണ്‍ഗ്രസിനും സിപിഎമ്മിനും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം വന്നിട്ട് രണ്ടുദിവസമായിട്ടും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ പരസ്യമായി സാധിക്കാതെ വലയുകയാണ് കോണ്‍ഗ്രസ്. യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനയുടെയും വിദ്യാര്‍ഥിസംഘടനയുടെയും അര്‍ഹരായ പ്രവര്‍ത്തകര്‍ക്ക് സീറ്റില്ലെങ്കില്‍ കടുത്ത ഭവിഷ്യത്തായിരിക്കും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ ജില്ലാഭാരവാഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്പ്രിംഗ്‌ളര്‍, സ്വര്‍ണക്കടത്ത്, ലൈഫ് അഴിമതി എന്നിവയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന ഇടതുസര്‍ക്കാരിനെതിരായ വികാരം സ്വന്തം പെട്ടിയില്‍ വോട്ടാക്കിയെടുക്കാന്‍ പരാജയപ്പെട്ടാല്‍ ജില്ലാനേതൃത്വത്തിനും യുഡിഎഫിനും അത് തിരിച്ചടിയാകും. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ മുന്നണിയില്‍ ഇപ്പോള്‍ രണ്ടാമതുള്ളത് ആര്‍എസ്പിയാണ്.  

കേരള കോണ്‍ഗ്രസ് എം മുന്നണിമാറിയ സാഹചര്യത്തില്‍ ആര്‍എസ്പി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുകയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്-ആര്‍എസ്പി ഉഭയകക്ഷി ചര്‍ച്ച മൂന്നുതവണ നടന്നതായാണ് വിവരം. എന്നാല്‍ പാര്‍ലമെന്റ് സീറ്റ് നഷ്ടപ്പെടുത്തിയതുപോലെ തദ്ദേശസീറ്റുകള്‍ നിലവിലുള്ളതെങ്കിലും കാത്തുസൂക്ഷിക്കണമെന്നും എല്ലാവിഭാഗത്തിലുംപെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് സീറ്റുകള്‍ ലഭ്യമാക്കാന്‍ വേറെ മാര്‍ഗമില്ലെന്നുമാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാരുടെ നിലപാട്.

മറുഭാഗത്ത് എല്‍ഡിഎഫില്‍ സീറ്റുകള്‍ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും പ്രഖ്യാപിക്കാറായില്ലെന്നാണ് സൂചന. സിപിഐ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതും പുതുതായി മുന്നണിയിലെത്തിയ ഘടകകക്ഷികള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സമയമെടുക്കുന്നത്. ഘട്ടം ഘട്ടമായി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന കാര്യവും എല്‍ഡിഎഫ് ആലോചിക്കുന്നുണ്ട്.  

കൊല്ലം കോര്‍പ്പറേഷനില്‍ നീരാവില്‍ ഡിവിഷനില്‍ സിപിഎമ്മും സിപിഐയും ഒരേപോലെ അവകാശവാദം ഉന്നയിക്കുന്നത് മുന്നണിക്ക് തലവേദനയായിട്ടുണ്ട്. ദിവസങ്ങളായി ഉഭയകക്ഷി ചര്‍ച്ച നടന്നിട്ടും ഫലം കണ്ടിട്ടില്ല. പരിഹാരമായി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഘടകകക്ഷിയായ കേരളകോണ്‍ഗ്രസ് ബി വിഭാഗത്തെ മത്സരിപ്പിക്കാനാണ് സാധ്യത.

സ്വന്തം ലേഖകന്‍

Tags: congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.