Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ദേശിയതയില്‍ അണിചേര്‍ന്ന് ആയിരങ്ങള്‍

കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിന്ന് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയുള്‍പ്പെടെ 15 പേരാണ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2020, 03:30 pm IST
inAlappuzha
ആലപ്പുഴ മണ്ഡലത്തില്‍ ബിജെപിയില്‍ ചേര്‍ന്നവര്‍ കെ. സുരേന്ദ്രനും, മറ്റു നേതാക്കള്‍ക്കുമൊപ്പം

ആലപ്പുഴ മണ്ഡലത്തില്‍ ബിജെപിയില്‍ ചേര്‍ന്നവര്‍ കെ. സുരേന്ദ്രനും, മറ്റു നേതാക്കള്‍ക്കുമൊപ്പം

ആലപ്പുഴ: വെറുപ്പിന്റെയും കള്ളക്കടത്തിന്റെയും ഇടതു വലത് രാഷ്‌ട്രീയത്തെ ഉപേക്ഷിച്ച് ദേശീയതയുടെ തണലിലേക്ക് ആലപ്പുഴയില്‍ നിന്ന് ആയിരങ്ങള്‍ എത്തുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ബിജെപിയിലേക്കുള്ള ഒഴുക്ക് ഇരുമുന്നണികളെയും അങ്കലാപ്പിലാക്കി.  അരൂര്‍ നിയോജകമണ്ഡലത്തിലെ കോടംതുരുത്ത് പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 37 പേരാണ് ഇന്നലെ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കെത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇവരെ സ്വീകരിച്ചു.  

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനീഷ് ഇല്ലിക്കല്‍ അദ്ധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് തിരുനല്ലൂര്‍ ബൈജു, വിമല്‍ രവീന്ദ്രന്‍, സി.എ. പുരുഷോത്തമന്‍, അഡ്വ.പി.കെ. ബിനോയ്, സി. മധുസൂദനന്‍, എം.വി. രാമചന്ദ്രന്‍, കെ.കെ. സജീവന്‍, സി.ആര്‍. രാജേഷ് എന്നിവര്‍ പങ്കെടുത്തു.  

ചേര്‍ത്തല നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി അന്‍പത് പേരാണ് ഇന്നലെ ബിജെപിയിലേക്കെത്തിയത്. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍ അദ്ധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, പി.കെ. വാസുദേവന്‍, ഡി. അശ്വിനീദേവ്, എസ്. പത്മകുമാര്‍, എം.എസ്. ഗോപാലകൃഷ്ണന്‍, അരുണ്‍.കെ. പണിക്കര്‍, കെ. പ്രേംകുമാര്‍, സാനു സുധീന്ദ്രന്‍, ശ്രീദേവി വിപിന്‍, ഹരി വയലാര്‍ എന്നിവര്‍ പങ്കെടുത്തു.  

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ വയലാറില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് അംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പെടെ നാല്‍പ്പതോളം പേര്‍ ബിജെപിയിലെത്തിയിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിന്ന് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയുള്‍പ്പെടെ 15 പേരാണ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തത്. ആലപ്പുഴ, കുട്ടനാട് അമ്പലപ്പുഴ , ഹരിപ്പാട്, കായംകുളം നിയോജക മണ്ഡലങ്ങളിലും നിരവധി പേര്‍ ബിജെപിയില്‍ അണി ചേര്‍ന്നു. ജില്ലാ കമ്മറ്റി ഓഫീസില്‍ ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍ കെ. സുരേന്ദ്രനെ സ്വീകരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പറവൂരില്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Tags: bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.