Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊവിഡിനിടെ എക്‌സൈസ് പിടിച്ചത് 990 ലിറ്റര്‍ വ്യാജമദ്യം; 14 ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തത് 9,396 കേസുകള്‍

കോവിഡ് കേരളത്തിന്റെ പടിവാതിലില്‍ എത്തിയത് മാര്‍ച്ച് മാസം രണ്ടാംവാരം. ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടായ മാര്‍ച്ച് അവസാന ആഴ്ച മുതല്‍ മേയ് 28 വരെ സംസ്ഥാനത്ത് ബാറുകളും മദ്യഷോപ്പുകളും സമ്പൂര്‍ണമായി അടച്ചിട്ടിരുന്നു. ഇതോടെ ഓണക്കാലം ലക്ഷ്യംവച്ചുള്ള വ്യാജവാറ്റ് സംസ്ഥാനത്ത് സജീവമായി. ഗ്രാമീണമേഖലകളില്‍ വ്യാപകമായി വ്യാജവാറ്റുസംഘങ്ങള്‍ തലപൊക്കി. ഇതോടെയാണ് എക്‌സൈസ് റെയ്ഡുകളും സജീവമായത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ എല്ലാ ജില്ലയിലും എക്‌സൈസ് പതിവു പരിശോധന ശക്തമാക്കി. വനമേഖലകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നിരവധി വാറ്റുകാരാണ് കുടുങ്ങിയത്.

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Nov 6, 2020, 05:50 pm IST
inKerala

കൊല്ലം: കോവിഡ് കാലത്ത് എക്‌സൈസ് നടത്തിയ 68,434 റെയ്ഡുകളിലായി സംസ്ഥാനത്ത് പിടികൂടിയത് 990 ലിറ്റര്‍ വ്യാജമദ്യം. 14 ജില്ലകളിലുമായി രജിസ്റ്റര്‍ ചെയ്തത് 9,396 കേസുകള്‍.  

കോവിഡ് കേരളത്തിന്റെ പടിവാതിലില്‍ എത്തിയത് മാര്‍ച്ച് മാസം രണ്ടാംവാരം. ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടായ മാര്‍ച്ച് അവസാന ആഴ്ച മുതല്‍ മേയ് 28 വരെ സംസ്ഥാനത്ത് ബാറുകളും മദ്യഷോപ്പുകളും സമ്പൂര്‍ണമായി അടച്ചിട്ടിരുന്നു. ഇതോടെ ഓണക്കാലം ലക്ഷ്യംവച്ചുള്ള വ്യാജവാറ്റ് സംസ്ഥാനത്ത് സജീവമായി. ഗ്രാമീണമേഖലകളില്‍ വ്യാപകമായി വ്യാജവാറ്റുസംഘങ്ങള്‍ തലപൊക്കി. ഇതോടെയാണ് എക്‌സൈസ് റെയ്ഡുകളും സജീവമായത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ എല്ലാ ജില്ലയിലും എക്‌സൈസ് പതിവു പരിശോധന ശക്തമാക്കി. വനമേഖലകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നിരവധി വാറ്റുകാരാണ് കുടുങ്ങിയത്.  

ആറുമാസത്തില്‍ ഏറ്റവും കൂടുതല്‍ റെയ്ഡ് നടത്തിയത് എറണാകുളം ജില്ലയിലാണ്. 6,727 എണ്ണം. ജില്ലയില്‍ നിന്നും 303 ലിറ്റര്‍ ചാരായവും 39 ലിറ്റര്‍ വ്യാജമദ്യവും 17,106 ലിറ്റര്‍ കോടയും പിടികൂടി. 611 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടാമത്തെ ജില്ല തൃശൂര്‍, 6,351 എണ്ണം. 376 ലിറ്റര്‍ ചാരായവും 36 ലിറ്റര്‍ വ്യാജമദ്യവും 34,058 ലിറ്റര്‍ കോടയും പിടികൂടി. കോടശേഖരം പിടികൂടിയതില്‍ ഏറ്റവും മുന്നില്‍ പാലക്കാടാണ് 64,414 ലിറ്റര്‍. തൊട്ടുപിന്നില്‍ കണ്ണൂര്‍, 50,257. 1052 അബ്കാരി കേസുകളുമായി പാലക്കാടാണ് മുന്നില്‍.

സര്‍ക്കാരിന്റെ മദ്യവില്‍പ്പനശാലകളായ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ലോക്ഡൗണ്‍ പൂര്‍ത്തിയായശേഷം ജൂണില്‍ തുടങ്ങിയെങ്കിലും ആളുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ബെവ് ക്യു ആപ്പ് വഴി മാത്രമാണ് മദ്യം ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്നത്. 45 ലക്ഷം ടോക്കണുകളാണ് മദ്യപര്‍ക്കായി മൂന്നാഴ്ച കൊണ്ട് വിറ്റഴിച്ചത്. ഇതില്‍ 13 ലക്ഷവും ബെവ്‌കോയ്‌ക്കുള്ളതായിരുന്നു.  

ഇതേ സമ്പ്രദായത്തില്‍ ബാറുകളില്‍നിന്നും മദ്യം ലഭ്യമാക്കി. ബെവ് ക്യൂ ആപ്പ് നിലവില്‍ വന്ന് ഒറ്റമാസത്തില്‍ സര്‍ക്കാരിന് ലഭിച്ച വരുമാനം 750 കോടി രൂപയാണ്. ഇതില്‍ 250 കോടി രൂപ ബെവ്‌കോ വഴിയും 500 കോടി രൂപ ബാറുകളിലൂടെയും കെടിഡിസി പാര്‍ലറുകളിലൂടെയും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെയും.

Tags: എക്‌സൈസ്covidliquor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.