Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൂടരഞ്ഞിയില്‍ നൂറോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു; സെക്രട്ടറിയേറ്റ് കള്ളക്കടത്തുകാരുടെയും അഴിമതിക്കാരുടെയും താവളമായി: കെ. സുരേന്ദ്രന്‍

പിണറായി ഭരണത്തില്‍ ഭരണസിരാകേന്ദ്രം കള്ളക്കടത്തു സംഘങ്ങളുടെയും അഴിമതിക്കാരുടെയും താവളമായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപി തിരുവമ്പാടി മണ്ഡലം കണ്‍വന്‍ഷനും കൂടരഞ്ഞിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ജോസ് വാലുമണ്ണേലിന്റെ നേതൃത്വത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ചു വന്ന നൂറില്‍പരം ആളുകള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2020, 05:21 pm IST
inKerala
തിരുവമ്പാടിയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പം

തിരുവമ്പാടിയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പം

കൂടരഞ്ഞി: പിണറായി ഭരണത്തില്‍ ഭരണസിരാകേന്ദ്രം കള്ളക്കടത്തു സംഘങ്ങളുടെയും അഴിമതിക്കാരുടെയും താവളമായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപി തിരുവമ്പാടി മണ്ഡലം കണ്‍വന്‍ഷനും കൂടരഞ്ഞിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ജോസ് വാലുമണ്ണേലിന്റെ നേതൃത്വത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ചു വന്ന നൂറില്‍പരം ആളുകള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളക്കടത്തും, അഴിമതിയും പിടിക്കപ്പെട്ടതോടെ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ചേര്‍ന്ന് കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്വര്‍ണ്ണ കള്ളക്കടത്തും ലൈഫ്മിഷന്‍ അഴിമതിയും ഉള്‍പ്പെടെ കേസന്വേഷണം എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. സിബിഐയ്‌ക്ക് പ്രവേശനം നിഷേധിക്കുന്നത് കേസന്വേഷണം അട്ടിമറിക്കാനാണെന്നും മുഖ്യമന്ത്രിയുടെ ഭയപ്പാടാണ് ജനാധിപത്യവിരുദ്ധ നീക്കത്തിനു പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടും കേന്ദ്ര നേതൃത്വത്തിന്റെ നിസ്സംഗത അഴിമതിയുടെ പങ്കുപറ്റിയതു കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ അപചയമാണ് സിപിഎമ്മിന് സംഭവിച്ചിട്ടുള്ളതന്നും സുരേന്ദ്രന്‍ പറഞ്ഞു. ജോസ് വാലുമണ്ണേലിനേയും പാര്‍ട്ടിയിലെത്തിയ മറ്റുള്ളവരേയും ഹാരാര്‍പ്പണം നടത്തി പാര്‍ട്ടി പതാക നല്‍കി സുരേന്ദ്രന്‍ സ്വീകരിച്ചു.  

ബിജെപി തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രസിഡണ്ട് സി.ടി. ജയപ്രകാശ് അധ്യക്ഷനായി.  

സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി. രാജന്‍, സെക്രട്ടറി പി. രഘുനാഥ്, ഉത്തര മേഖലാ സെക്രട്ടറി അജയ് കെ. നെല്ലിക്കോട്, ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഗിരീഷ് തേവള്ളി, അഡ്വ. വി.പി. ശ്രീപത്മനാഭന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സൈമണ്‍ തോണക്കര, ജില്ലാ പ്രസിഡണ്ട് ജോണി കമ്പുളുങ്കല്‍, ജോസ് വാലുമണ്ണേല്‍, ബാബു മൂലയില്‍, പി. പ്രേമന്‍, ബിനോജ് ചേറ്റൂര്‍, ശൈലേഷ് കൂടരഞ്ഞി, മനു സുന്ദര്‍, ബിനു അടുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Tags: cpmbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.