Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ന്യൂനപക്ഷ പ്രീണനവുമായി കോര്‍പ്പറേഷന്‍; താലൂക്ക് ഓഫീസ് ജംഗ്ഷന്റെ പേരുമാറ്റി, കൂട്ടിന് എംഎല്‍എയും

കൊല്ലം താലൂക്ക് ഓഫീസ് ജംഗ്ഷന്റെ പേര് ഇരുട്ടിവെളുത്തപ്പോള്‍ മാറ്റി വേളാങ്കണ്ണി പള്ളി ജംഗ്ഷനാക്കി. സ്ഥലത്ത് പുതുതായി നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ബോര്‍ഡില്‍ പുതിയപേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2020, 03:30 pm IST
inKollam
താലൂക്ക് ഓഫീസ് ജംഗ്ഷനിലെ പുതിയ കാത്തിരുപ്പുകേന്ദ്രത്തില്‍ സ്ഥലപ്പേര് മാറ്റിയ നിലയില്‍

താലൂക്ക് ഓഫീസ് ജംഗ്ഷനിലെ പുതിയ കാത്തിരുപ്പുകേന്ദ്രത്തില്‍ സ്ഥലപ്പേര് മാറ്റിയ നിലയില്‍

കൊല്ലം: കൊല്ലം താലൂക്ക് ഓഫീസ് ജംഗ്ഷന്റെ പേര് ഇരുട്ടിവെളുത്തപ്പോള്‍ മാറ്റി വേളാങ്കണ്ണി പള്ളി ജംഗ്ഷനാക്കി. സ്ഥലത്ത് പുതുതായി നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ബോര്‍ഡില്‍ പുതിയപേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താലൂക്ക് കച്ചേരി ഓഫീസിന് എതിര്‍വശത്ത് ആധുനീകരിച്ച പുത്തന്‍ കാത്തിരിപ്പുകേന്ദ്രത്തിന്റെ ബോര്‍ഡില്‍ പക്ഷേ പേര് താലൂക്ക് കച്ചേരി ജംഗ്ഷന്‍ എന്നുതന്നെയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കോര്‍പ്പറേഷന്റെ ന്യൂനപക്ഷ പ്രീണനതന്ത്രമാണ് ഇതെന്ന് ആക്ഷേപണമുയരുന്നു.

മേയര്‍ ഹണി ബെഞ്ചമിന്റെ സ്വന്തം ഡിവിഷനായ വടക്കുംഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. ദേശീയപാതയില്‍ കളക്‌ട്രേറ്റില്‍ നിന്നും ചിന്നക്കടയിലേക്ക് പോകും വഴിയാണ് വേളാങ്കണ്ണി പള്ളി ജംഗ്ഷന്‍ എന്ന പേരോടുകൂടിയ കാത്തിരിപ്പുകേന്ദ്രം. എം. മുകേഷ് എംഎല്‍എയുടെ ഫണ്ട് വിനിയോഗിച്ചാണ് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മിച്ച കാത്തിരിപ്പുകേന്ദ്രങ്ങളില്‍ ഒന്നാണിത്. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ നടത്തിയിരിക്കുന്ന ന്യൂനപക്ഷപ്രീണനം വിവാദമായിരിക്കുകയാണ്.  

നൂറ്റാണ്ടുകളായി വിളിച്ചു പോരുന്ന താലൂക്ക് കച്ചേരി എന്ന സ്ഥലമാണ് പുതിയ നീക്കത്തിലൂടെ അടിമുടി മാറ്റാന്‍ അണിയറയില്‍ നീക്കം നടക്കുന്നത്. അതിന്റെ മുന്നോടിയായിട്ടണ് താലൂക്ക് ജംഗ്ഷനില്‍ പുതുതായി സ്ഥാപിച്ചിരുന്ന ബസ് സ്റ്റോപ്പ് കെട്ടിടത്തിലെ സ്ഥലനാമം വേളാങ്കണ്ണി പള്ളി ജംഗ്ഷന്‍ എന്നാക്കിയത്.  

215 വര്‍ഷം മുമ്പ് വേലുത്തമ്പി ദളവ ഭരണകാര്യങ്ങള്‍ക്കായി കൊല്ലത്ത് ക്യാമ്പ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസായി വിനിയോഗിച്ച സ്ഥലവും കെട്ടിടങ്ങളുമാണ് പിന്നീട് കസബ പോലീസ് സ്റ്റേഷനായും ശേഷം താലൂക്ക് കച്ചേരിയായും മാറിയത്. അന്നുമുതല്‍ ഈ പ്രദേശം താലൂക്ക് കച്ചേരി ജംഗ്ഷന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്.

Tags: kollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.