Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം സിറ്റി കെ 9 സ്‌ക്വാഡിന് കരുത്തായി പെന്നി എത്തി

സിറ്റി പോലീസ് കെ 9 സ്‌ക്വാഡിന് (ശ്വാനസേന) കരുത്തായി പൊന്നി എത്തി. തമിഴ്‌നാട് ചിപ്പിപ്പാറ ഇനത്തില്‍പ്പെട്ട ഒരു വയസുകാരന്‍ പെന്നിയാണ് ശ്വാനസേനയിലെ പുതിയതാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2020, 03:00 pm IST
inKollam
സ്‌ഫോടകവസ്തുക്കള്‍ മണത്ത് പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ കൊല്ലം സിറ്റി പോലീസ് കെ 9 സ്‌ക്വാഡിലെ പെന്നി പരിശീലകര്‍ക്കൊപ്പം

സ്‌ഫോടകവസ്തുക്കള്‍ മണത്ത് പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ കൊല്ലം സിറ്റി പോലീസ് കെ 9 സ്‌ക്വാഡിലെ പെന്നി പരിശീലകര്‍ക്കൊപ്പം

കൊല്ലം: സിറ്റി പോലീസ് കെ 9 സ്‌ക്വാഡിന് (ശ്വാനസേന) കരുത്തായി പൊന്നി എത്തി. തമിഴ്‌നാട് ചിപ്പിപ്പാറ ഇനത്തില്‍പ്പെട്ട ഒരു വയസുകാരന്‍ പെന്നിയാണ് ശ്വാനസേനയിലെ പുതിയതാരം. ബുദ്ധി, അനുസരണ, ആരോഗ്യം തുടങ്ങി ഒട്ടേറ സവിശേഷ ഗുണങ്ങള്‍ക്ക് പേരുകേട്ട ഈ വിഭാഗത്തില്‍പ്പെട്ട ശ്വാനന്‍മാര്‍ സൈന്യത്തിലും വിവിധ പോലീസ് സേനകളിലും സേവനം അനുഷ്ഠിച്ച് വരുന്നുണ്ട്.  

തൃശൂര്‍ കേരള പോലീസ് അക്കാദമിയിലെ ഒമ്പതുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കി 23ന് പാസിംഗ്ഔട്ട് പരേഡ് കഴിഞ്ഞാണ് ഇന്നലെ മുതല്‍ പെന്നി കൊല്ലം സിറ്റി കെ 9 സ്‌ക്വാഡിന്റെ ഭാഗമായത്. സീനിയര്‍ സിപിഒമാരായ സുമിത്ത്, ശ്രീജു എന്നിവരാണ് സ്‌ക്വാഡില്‍ പെന്നിയുടെ സംരക്ഷകരും പരിശീലകരും. ഇതാദ്യമായാണ് കൊല്ലം സിറ്റി പോലീസ് ശ്വാനസേനയില്‍ തദ്ദേശീയ വിഭാഗത്തില്‍പ്പെട്ട ഒരു ശ്വാനന്‍ എത്തിയത്.  

നിലവില്‍ കെ 9 സ്‌ക്വാഡില്‍ ട്രാക്കര്‍ വിഭാഗത്തില്‍ പരിശീലനം നേടിയ അമ്മു, മയക്കുമരുന്ന് മണത്ത് കണ്ടുപിടിക്കുന്ന തണ്ടര്‍, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ വിദഗ്‌ദ്ധയായ റാണി എന്നിവരോടൊപ്പം പെന്നി കൂടി എത്തിയതോടെ കൊല്ലം സിറ്റി പോലീസിന്റെ കെ 9 സ്‌ക്വാഡ് ഏത് വിഭാഗത്തില്‍പ്പെട്ട കുറ്റകൃത്യങ്ങളും വളരെ പെട്ടെന്ന് തന്നെ കണ്ട് പിടിക്കാന്‍ കഴിയുന്ന ഒരു സമ്പൂര്‍ണ സ്‌ക്വാഡ് ആയി മാറിയിരിക്കുകയാണ്.

കാലതാമസമില്ലാതെ തന്നെ ബെല്‍ജിയം മാലനോയ്‌സ് ഇനത്തില്‍പ്പെട്ട ഒരു നായ കൂടി പരിശീലനം പൂര്‍ത്തിയാക്കി കൊല്ലം സിറ്റി കെ 9 സ്‌ക്വാഡിന്റെ ഭാഗമായി മാറുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ റ്റി. നാരായണന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.