Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഡിയുടെ മുന്നില്‍ ഹാജരാകാതെ ഒളിച്ചുകളിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മകന്‍കാരണം; പറയുന്നത് കോവിഡ്‌

രണീന്ദറിന്സുഖമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കോണ്‍ഗ്രസ് പാര്‍ട്ടി വക്താവുമായ ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2020, 12:00 am IST
inIndia

ന്യൂഡല്‍ഹി: വിദേശ വിനിമയ പരിപാലന ചട്ട(ഫെമ)വുമായി ബന്ധപ്പെട്ട കേസില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മകന്‍ രണീന്ദര്‍ സിംഗ്എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) മുന്നില്‍ ഹാജരായില്ല.ജലന്ധറില്‍ എത്താനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇഡി നേരത്തേ രണ്ടുതവണ സമന്‍സ് നല്‍കിയിരുന്നുവെങ്കിലും രണീന്ദര്‍ ഇതുവരെ അന്വേഷണത്തോട്സഹകരിച്ചിട്ടില്ല

ഹാജരാകന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 27ന് രണീന്ദര്‍ സിംഗ്ഇ ഡിയോട് പുതിയ തീയതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് എത്താന്‍ ഇഡി നിര്‍ദേശിച്ചത്. രണീന്ദറിന്
സുഖമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കോണ്‍ഗ്രസ് പാര്‍ട്ടി വക്താവുമായ ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. രണീന്ദറിന് കടുത്ത പനിയും ജലദോഷവും കഫക്കെട്ടുമുണ്ട്. ആര്‍ടി പിസിആര്‍ കോവിഡ് പരിശോധനയ്‌ക്കായി സാംപിള്‍ നല്‍കി ഫലം കാത്തിരിക്കുകയാണ്. 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. എല്ലാവരുടെയും സുരക്ഷ മാനിച്ചും ആരോഗ്യനില കണക്കിലെടുത്തും തീയതി നീട്ടണമെന്ന് തന്റെ കക്ഷി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. 

2005-07 കാലഘട്ടത്തില്‍ സ്വന്തമാക്കിയ, ആദായനികുതി റിട്ടേണുകളില്‍ കാണിക്കാത്ത വിദേശ ആസ്തികള്‍
രണീന്ദറിനുണ്ടെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിനെചുറ്റിപ്പറ്റിയാണ് ഇഡിയുടെ അന്വേഷണം. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലേക്കുള്ള ഫണ്ട് കൈമാറ്റം സംബന്ധിച്ചും ബ്രിട്ടീഷ് വെര്‍ജിന്‍
അയര്‍ലന്‍ഡ്‌സിലെ ചില ട്രസ്റ്റുകളെപ്പറ്റിയും സഹസ്ഥാപനങ്ങളിക്കുറിച്ചും ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് അമരീന്ദര്‍ സിംഗും രണീന്ദറും. 

കേസില്‍ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച പുതിയ രേഖകള്‍ പരിശോധിക്കാന്‍ ലുധിയാനയിലെ കോടതി ഇഡിക്ക് ആദ്യം അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീടത് നിഷേധിച്ചു. 2016-ലാണ് കേസില്‍
അവസാനമായി രണീന്ദറിനെ ചോദ്യം ചെയ്തത്. പഞ്ചാബ് മുഖ്യമന്ത്രിയുടെ മകനെ ഇഡി വിളിപ്പിച്ച സമയം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അന്വേഷണത്തെ പ്രതിരോധിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Thiruvananthapuram

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.