Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഴിമതിയിലും സ്വജനപക്ഷപാതത്തിലും കോഴിക്കോട് കോര്‍പറേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ തനി പകര്‍പ്പ്: പി. രഘുനാഥ്

അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് കോര്‍പറേഷന്‍ ഭരണം. ഇതിനെതിരെ ശബ്ദിക്കേണ്ട പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സാകട്ടെ നിശബ്ദരാവുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 01:15 pm IST
inKerala
കോഴിക്കോട് കോര്‍പറേഷന്‍ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന സപ്തദിന സത്യഗ്രഹത്തിന്റെ ആറാം ദിവസത്തെ സത്യഗ്രഹം ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് കോര്‍പറേഷന്‍ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന സപ്തദിന സത്യഗ്രഹത്തിന്റെ ആറാം ദിവസത്തെ സത്യഗ്രഹം ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: അഴിമതിയിലും സ്വജനപക്ഷപാതത്തിലും സംസ്ഥാന സര്‍ക്കാരിന്റെ തനി പകര്‍പ്പാണ് കോഴിക്കോട് കോര്‍പറേഷനെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ആരോപിച്ചു. സിപിഎം നേതൃത്വം നല്‍കുന്ന കോര്‍പറേഷന്‍ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന സപ്തദിന സത്യഗ്രഹം ആറാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരാറുകളില്‍ നിന്ന് കമ്മീഷന്‍ പറ്റി പാര്‍ട്ടി വളര്‍ത്തുകയാണ് സിപിഎം നേതാക്കളെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാറിന്റെ അമൃത് പദ്ധതിയില്‍ നിന്നു പോലും കയ്യിട്ട് വാരാനാണ് കോര്‍പറേഷന്‍ അധികൃതര്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് യോഗ്യതയില്ലാത്ത കണ്‍സല്‍ട്ടന്‍സിയെ ഒരു പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ നിയോഗിച്ചത്.

അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് കോര്‍പറേഷന്‍ ഭരണം. ഇതിനെതിരെ ശബ്ദിക്കേണ്ട പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സാകട്ടെ നിശബ്ദരാവുകയാണ്. അഴിമതിയുടെ പങ്ക് പറ്റുന്നതിനാല്‍ മൗനം പാലിക്കാനേ അവര്‍ക്ക് പറ്റൂ. പതിറ്റാണ്ടുകളായി ഇതാണ് കോര്‍പറേഷനിലെ അവസ്ഥ. പരസ്പര സഹായ സഹകരണ മുന്നണിയായി പ്രവര്‍ത്തിക്കുകയാണ് ഇടതു – വലതു മുന്നണികള്‍. ബിജെപി പ്രതിനിധികളായി കൂടുതല്‍ പേര്‍ കൗണ്‍സിലില്‍ എത്തുന്നത് തടയാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇരുമുന്നണികളും പരസ്പരം സഹായിച്ചു. എന്നാല്‍ വികസനം ആഗ്രഹിക്കുന്ന കോഴിക്കോട്ടുകാര്‍ ഏഴു ബിജെപി പ്രതിനിധികളെ തെരഞ്ഞെടുത്ത് അയച്ചു. ഈ ഏഴു പേരും ജനങ്ങളുടെ താല്പര്യങ്ങള്‍ക്കായി നിലകൊണ്ടു. സിപിഎമ്മിന്റെ അഴിമതിയെയും സ്വജനപക്ഷപാതത്തെയും ചോദ്യം ചെയ്തു.

 വരുന്ന തെരഞ്ഞെടുപ്പിലും ബിജെപിയുടെ ശക്തമായ മുന്നേറ്റമുണ്ടാകും. ബിജെപിയെ തടയാന്‍ സിപിഎം – കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബേപ്പൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി. അനില്‍ കുമാര്‍ സത്യഗ്രഹം അനുഷ്ഠിച്ചു. ബിജെപി ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷനായി. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍, കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, എന്‍. സതീഷ്‌കുമാര്‍, നവ്യ ഹരിദാസ്, ഷൈമ പൊന്നത്ത്, ജിഷ ഗിരീഷ്, ബിജെപി മണ്ഡലം ഭാരവാഹികളായ ചെമ്മഞ്ചേരി പ്രേമാനന്ദന്‍, സി. സാബുലാല്‍, കൃഷ്ണന്‍ പുഴയ്‌ക്കല്‍, എ.വി. ഷിബീഷ്, കാളക്കണ്ടി ബാലന്‍, പി. വേലായുധന്‍, ടി.കെ. ഷിംജിഷ് എന്നിവര്‍ സംസാരിച്ചു. ബിജെപി മുൻ സംസ്ഥാന കൗണ്‍സില്‍ അംഗം വി. മോഹനന്‍ സമാപന പ്രസംഗം നടത്തി. സത്യഗ്രഹം വ്യാഴാഴ്ച സമാപിക്കും. 

Tags: bjpkozhikodecorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.