Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സുരക്ഷാ വലയത്തില്‍ ബാണാസുരമല

മാവോയിസ്റ്റ് കൊല്ലപ്പെട്ടതോടെയാണ് കാപ്പികളം ഉള്‍പ്പെടെയുള്ള പ്രദേശം പോലീസിന്റെ സുരക്ഷാ വലയത്തിലായത്. രാവിലെ 8.30 നും 9നും ഇടയിലാണ് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍്ട്ടും തമ്മില്‍ വനത്തില്‍ വെച്ച് ഏറ്റുമുട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 12:01 pm IST
inWayanad
സുരക്ഷയൊരുക്കുന്ന പോലീസ്‌

സുരക്ഷയൊരുക്കുന്ന പോലീസ്‌

കല്‍പ്പറ്റ: മാവോയിസ്റ്റ് കൊല്ലപ്പെട്ടതോടെയാണ് കാപ്പികളം ഉള്‍പ്പെടെയുള്ള പ്രദേശം പോലീസിന്റെ സുരക്ഷാ വലയത്തിലായത്. രാവിലെ 8.30 നും 9നും ഇടയിലാണ് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍്ട്ടും തമ്മില്‍ വനത്തില്‍ വെച്ച് ഏറ്റുമുട്ടിയത്.  പ്രദേശവാസികളെ പോലും കര്‍ശന പരിശോധനയ്‌ക്ക് ശേഷം മാത്രമാണ് പോകാന്‍ അനുമതി നല്‍കുന്നത്. 

വന്‍ സുരക്ഷാവലയത്തില്‍ തന്നെയാണ് രാവിലെ മുതല്‍ കാപ്പികളവും ബാണാസുര മലനിരകളും. മാവോയിസ്റ്റും പോലീസും തമ്മില്‍ ഏറ്റുമുട്ടി മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ മരിച്ചു.  ബാണാസുര മലയില്‍  കാപ്പിക്കളം മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്  സമീപത്താണ് സംഭവം നടന്നത്. ഇന്നലെ    വൈത്തിരി ഉപവന്‍  റിസോര്‍ട്ടില്‍ മാവോയിസ്റ്റ് കെ.ടി. ജലീല്‍ കൊല്ലപ്പെട്ട്  ഒന്നര  വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് അടുത്ത മാവോയിസ്റ്റ് വേട്ട നടക്കുന്നത്. മൂന്ന് മാസം മുമ്പ് കാപ്പിക്കളം കരക്കുഴലില്‍ ബേബി, റാത്തപ്പള്ളി ജോണി എന്നിവരുടെ വീടുകളില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. 

ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് കടത്തിവിടാത്തതിനെതിരെ മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജി സേതുരാമന്‍, സംസ്ഥാന ആന്റിനക്‌സല്‍ സ്‌ക്വാഡ് മേധാവി ചൈത്ര തെരേസ ജോണ്‍, വയനാട് സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുഹമ്മദ് ആസിഫ്, ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി എന്നിവര്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.പുലര്‍ച്ചയോടെ പതിവ് പട്രോളിങ്ങിന് പോയ തണ്ടര്‍ബോള്‍ട്ട് സേനക്ക് നേരെ മാവോയിസ്റ്റ് സംഘം അക്രമിക്കുകയായിരുന്നു എന്നാണ് വിവരം. 

കൊല്ലപ്പെട്ടത് തമിഴ്‌നാട് തേനി പെരിയകുളം സ്വദേശി വേല്‍മുരുക (32) നാണെന്നും  മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നെന്നും ബാക്കിയുള്ളവര്‍ വനത്തിലേക്ക് ചിതറി ഓടിയെന്നും പോലീസ് പറഞ്ഞു. എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സംശയിക്കുന്നതായി പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷാന്റോ ലാല്‍ പറഞ്ഞു.തണ്ടര്‍ ബോള്‍ട്ടിന്റെ വെടിവെപ്പില്‍ മരിച്ച   വേല്‍മുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി.കൊല്ലപ്പെട്ടത് വേല്‍മുരുകനാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് വയനാട് ജില്ല   പോലീസ് മേധാവി.  ബന്ധുക്കള്‍ ഇത് വരെ സമീപിച്ചില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാതിരുന്നത്. ഒരാള്‍ക്ക് പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസില്‍ ആര്‍ക്കും പരിക്കില്ല. ബാലിസ്റ്റിക് വിദഗ്ധര്‍  സംഘം പരിശോധന നടത്തും. ഇന്ന് മേഖലയില്‍ തിരച്ചില്‍ നടക്കുെമെന്നും  വയനാട് എസ്. പി. ജി. പൂങ്കുഴലി പറഞ്ഞു.  

Tags: വയനാട്‌Banasura Mala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.