Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പോലീസില്‍ വ്യാപക സ്ഥലം മാറ്റം

അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തില്‍ പോലീസ് സേനയിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 11:43 am IST
inKerala
police

police

ആലപ്പുഴ: തദ്ദേശതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിലവില്‍ വന്നതിന് പിന്നാലെ  പോലീസ് സേനയില്‍ വ്യാപക സ്ഥലം മാറ്റം. ഭരണകക്ഷിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പോലീസുകാരെ തലങ്ങും, വിലങ്ങും മാറ്റുന്നതില്‍ പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സിപിഎം അനുകൂലികളല്ലെന്ന് മുദ്രകുത്തപ്പെട്ട പോലീസുകാരെയാണ് സ്ഥലം മാറ്റിയത്.  

ആലപ്പുഴ ജില്ലയില്‍ പോലീസില്‍ വ്യാപക സ്ഥലം മാറ്റം. കമ്മീഷന്റെ ഉത്തരവ് നിലവില്‍ വന്ന ശേഷമാണ് നടപടിയെങ്കിലും ഒരു ദിവസം മുമ്പേ പോലീസ് സ്ഥലം മാറ്റത്തിനുള്ള ഉത്തരവിറക്കിയെന്ന തരത്തിലാണ് രേഖകള്‍ ഉണ്ടാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും, ഇടതു അനുകൂലികളല്ലാത്തവരെ തെരഞ്ഞു പിടിച്ച് മാറ്റിയതിനുപുറമേ ഇടത് അനുഭാവികളെ പാര്‍ട്ടിയ്‌ക്ക് സഹായം ആവശ്യമുള്ള സ്ഥലങ്ങളില്‍ നിയോഗിച്ചെന്നുമാണ് ആക്ഷേപം.

വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരെ ഉള്‍പ്പടെയുള്ളവരെ വിവിധ സ്റ്റേഷനുകളിലേയ്‌ക്ക് മാറ്റിയിട്ടുണ്ട്. ഇടത് അനുഭാവികളെ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്നും സമീപത്തെ സ്റ്റേഷനുകളിലേയ്‌ക്കും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടി അനുഭാവികളെ ദൂരെ സ്ഥലങ്ങളിലേയ്‌ക്കുമാണ് മാറ്റിയിരിക്കുന്നത്. അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തില്‍ പോലീസ് സേനയിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് നടപടിയെ പറയപ്പെടുന്നു. നൂറനാട്, കരീലകുളങ്ങര, മാന്നാര്‍, വള്ളികുന്നം, ആലപ്പുഴ സൗത്ത്, ചെങ്ങന്നൂര്‍, രാമങ്കരി, നെടുമുടി, കൈനടി, ചേര്‍ത്തല, മാരാരിക്കുളം തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്നും 42 പേരെയാണ് ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയത്. മറ്റു ജില്ലകളിലും ഇതെ രീതിയിലാണ് സ്ഥലം മാറ്റം നടപ്പാക്കിയിരിക്കുന്നത്.  

Tags: electionsപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

Kerala

തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ഡി. സതീശന്‍, മതരാഷ്‌ട്രവാദികളല്ലെന്ന് വ്യാഖ്യാനം

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

India

ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: 30% സ്ത്രീസംവരണം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.