Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നമ്മള്‍ കൊയ്യും വയലെല്ലാം….ബിനീഷ് മയക്കുമരുന്ന് കച്ചവടത്തിന്റെ ബോസ്; സ്വയം മയക്കുമരുന്ന് ഉപയോഗിക്കും

കണ്ണൂരിന്റെ സഖാവ് പി. ജയരാജന്‍ സിബിഐയുടെ മുന്നിലെത്തിയതേയുള്ളൂ. പൊട്ടിമുളച്ചു ഹൃദയവേദന. ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്ക് എഴുന്നള്ളിക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനും ഹൃദയവേദന മാത്രമല്ല നടുവേദന കലശലായതും കണ്ടു. ഏറ്റവും ഒടുവില്‍ ബിനീഷ് കൊടിയേരിക്കും ദേഹാസ്വാസ്ഥ്യം

ഉത്തരന്‍byഉത്തരന്‍
Nov 4, 2020, 04:14 am IST
inMain Article

അന്വേഷണം നേരാംവണ്ണം തന്നെയാണ് നടക്കുന്നതെന്ന നിലപാടായിരുന്നു ആദ്യമൊക്കെ മുഖ്യമന്ത്രിക്ക്. സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെ ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് മുഖ്യമന്ത്രിയാണല്ലൊ. മുഖ്യമന്ത്രി അയച്ച കത്തിനെ അവഗണിച്ചിരുന്നുവെങ്കില്‍ ഇന്നുള്ളതിനെക്കാള്‍ പ്രതിഷേധം ഉയര്‍ന്നേനെ. ഇപ്പോഴത്തെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അവഗണിക്കുന്ന സ്വഭാവക്കാരനല്ലല്ലോ.

അധികാരമേറ്റശേഷം ആദ്യമായി പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹിയിലെത്തിയപ്പോള്‍ നടന്ന സംഭാഷണം മറക്കാന്‍ പറ്റാത്തതാണല്ലോ. ”ഇത് സ്വന്തം വീടുപോലെ കണക്കാക്കാം എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം” പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ ആവേശത്തോടെ തന്നെയായിരുന്നു മുഖ്യമന്ത്രി ശ്രവിച്ചത്.  

പിന്നീട് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും നരേന്ദ്രമോദിയെ വേട്ടയാടാന്‍ അവസരം കണ്ടെത്തുന്നതില്‍ മത്സരിക്കുകയായിരുന്നു. അതൊന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ നിരാകരിക്കാനുള്ള കാരണമല്ല. അതുകൊണ്ടുതന്നെയാണ് പല്ലും നഖവുമുള്ള അന്വേഷണ ഏജന്‍സികളെ കേരളത്തിലേക്കയച്ചത്.

നയതന്ത്ര കാര്യാലയം വഴി വന്ന സ്വര്‍ണം അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴാണ് ചങ്ങലപോലെ കാട്ടുകള്ളന്മാരുടെ ചെയ്തികള്‍ ഓരോന്നായി കണ്ടെത്തുന്നത്. എന്‍ഐഎ, സിബിഐ, ഇഡി എന്നീ ഏജന്‍സികളുടെ സാന്നിധ്യം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. ഇതിനിടയിലാണ് മയക്കുമരുന്നു കടത്തുമായുള്ള ബന്ധവും പ്രതികള്‍ക്കുണ്ടെന്ന് ബോധ്യമായത്. അതിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ പങ്കും വെളിവാകുന്നത്.  

കേരളത്തിലെ നേതാക്കളും ഉദ്യോഗസ്ഥ പ്രമാണിമാരും ലോല ഹൃദയരാണെന്നറിയാന്‍ കേന്ദ്ര ഏജന്‍സികള്‍ തന്നെ അന്വേഷണത്തിനെത്തണം. കണ്ണൂരിന്റെ സഖാവ് പി. ജയരാജന്‍ സിബിഐയുടെ മുന്നിലെത്തിയതേയുള്ളൂ. പൊട്ടിമുളച്ചു ഹൃദയവേദന. ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്ക് എഴുന്നള്ളിക്കേണ്ടിവന്നു. മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനും ഹൃദയവേദനം മാത്രമല്ല നടുവേദന കലശലായതും കണ്ടു. ഏറ്റവും ഒടുവില്‍ ബിനീഷ് കൊടിയേരിക്കും ദേഹാസ്വാസ്ഥ്യം. കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുള്ള അടവാണിതെന്ന് വാര്‍ത്ത കേട്ടവര്‍ക്കെല്ലാം മനസ്സിലായി.  

കേരളത്തിലും ദുബായിലുമായി ഒരു ഡസന്‍ കേസുകളുള്ള ബിനീഷ് മയക്കുമരുന്ന് കച്ചവടത്തിന്റെ ബോസാണെന്നാണ് ഇ.ഡി. കണ്ടെത്തിയത്. സ്വയം മയക്കുമരുന്ന് ഉപയോഗിക്കാറുമുണ്ടെത്രെ. കോടിക്കണക്കിന് രൂപയാണ് മയക്കുമരുന്ന് കച്ചവടത്തിന് ബിനീഷ്  ഒഴുക്കിയത്. മടിയില്‍ കനമുള്ള ബിനീഷിനെ  പിടികൂടിയപ്പോഴാണ് സിപിഎമ്മിന്റെ തനി നിറം വ്യക്തമായത്. കേന്ദ്ര ഏജന്‍സികളെ കൈകാര്യം ചെയ്യുമെന്ന് സിപിഎം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത് ഏതാനും ദിവസം മുമ്പാണ്. പാര്‍ട്ടിക്കാര്‍ നേടിയ സമ്പാദ്യം വളഞ്ഞ വഴിയിലെത്തിയതാണെങ്കില്‍പ്പോലും നഷ്ടപ്പെടരുതെന്ന വാശിയുണ്ടെന്ന് ബോധ്യപ്പെടുന്നതാണ്. ”നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ” എന്ന പഴയ മുദ്രാവാക്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണത്. അതിന്റെ ഭാഗം തന്നെയല്ലെ മുഖ്യമന്ത്രിയുടെ താക്കീത്.

അന്വേഷണ ഏജന്‍സികള്‍ അതിര് വിടരുതെന്ന് താക്കീത് ചെയ്ത മുഖ്യമന്ത്രി മാധ്യമങ്ങളെപോലും ഭീഷണിപ്പെടുത്തുന്നതാണ് കണ്ടത്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തതിനെയെല്ലാം നേരിടുക അതാണ് സിപിഎം ശൈലി അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തുന്ന രീതി തുടരുമ്പോള്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരുടെ മനോവീര്യം കെടുത്തരുതെന്ന ഉപദേശം വിചിത്രമാവുകയാണ്. മുഖ്യമന്ത്രി പറയുന്നു. ”ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്മാറ്റാന്‍ ശ്രമിച്ചാല്‍ എങ്ങനെയാണ് ഭരണം മുന്നോട്ടുകൊണ്ട് പോകാനാവുക? എങ്ങനെയാണ് ജനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനാവുക? യഥാര്‍ത്ഥത്തില്‍ ഈ യുദ്ധം ജനങ്ങള്‍ക്കും ഈ നാടിനും എതിരാണ് എന്ന് മനസ്സിലാക്കാന്‍ വേറെ അന്വേഷണമൊന്നും വേണ്ട.

ഇതില്‍ മാധ്യമങ്ങളുടെ പങ്കും വിശകലനം ചെയ്യണം. സര്‍ക്കാരിനോട് എതിര്‍പ്പുള്ള മാധ്യമങ്ങളുണ്ടാകാം. ഈ സര്‍ക്കാരിനെ നശിപ്പിക്കണം എന്ന ഉല്‍ക്കടമായ ആഗ്രഹത്താല്‍ വശംകെട്ടവരും ഉണ്ടാകാം. അവയെ ആ വഴിക്കു വിടാം. അതല്ലാതെ സ്വതന്ത്രം, എന്ന മേലങ്കിയിട്ട ചില മാധ്യമങ്ങള്‍ ഈ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോ

ത്സാഹനം നല്‍കുന്നില്ലേ. ഒരു ദിവസം പോലും ആയുസ്സില്ലാത്ത വാര്‍ത്തകളെ ആഘോഷമാക്കുന്നതിലൂടെ സര്‍ക്കാരിനെ കരിവാരിത്തേക്കാം എന്ന ധാരണയോ അങ്ങനെ സംഭവിക്കണം എന്ന ദുര്‍മ്മോഹമോ ആണ് അവരെ നയിക്കുന്നത്. തങ്ങള്‍ ഇതുവരെ ആഘോഷിച്ച പല വാര്‍ത്തകളുടെയും പിന്നീടുള്ള സ്ഥിതി എന്തായി എന്ന ആത്മപരിശോധന മാധ്യമങ്ങള്‍ നടത്തണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

ഇവിടെ ഒരു കാര്യം മാത്രമേ ഇപ്പോള്‍ അടിവരയിട്ടു പറയുന്നുള്ളു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് ഞങ്ങള്‍ തളര്‍ന്നു പോകില്ല. ഈ നാടിന്റെ മുന്നോട്ടുള്ള വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നവരെ തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ചുകാണുകയും വേണ്ട.” കേന്ദ്രസര്‍ക്കാരിനെതിരെ കഥയും കാമ്പുമില്ലാത്ത ആരോപണങ്ങള്‍ നിരന്തരം നടത്തുമ്പോള്‍ ഈ സാരോപദേശങ്ങളെല്ലാം പമ്പകടക്കും. അതാണ് ഞങ്ങള്‍ പ്രത്യേകിച്ച് കേരളത്തിലുള്ളവരുടെ സ്വഭാവം.

Tags: cpmകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.