Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സ്വപ്‌നം കണ്ട യാത്ര അവസാനിപ്പിക്കുന്നു, പുതിയ ജീവിതത്തിലേക്ക് കടക്കുന്നെന്ന് വാട്‌സണ്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അവസാന മത്സരം കളിച്ച് ക്രിക്കറ്റിനോട് വിട പറയാനായതില്‍ സന്തോഷമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സണ്‍. എന്നും തനിക്ക് പ്രാധാന്യം നല്‍കി അര്‍ഹിച്ച പിന്തുണ നല്‍കിയ ടീമാണ് ചെന്നൈ. അവര്‍ക്കൊപ്പം കരിയര്‍ അവസാനിപ്പിക്കുന്നതില്‍ പ്രത്യേക സന്തോഷമുണ്ടെന്നും വാട്‌സണ്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 3, 2020, 10:33 pm IST
inCricket

സിഡ്‌നി: ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അവസാന മത്സരം കളിച്ച് ക്രിക്കറ്റിനോട് വിട പറയാനായതില്‍ സന്തോഷമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സണ്‍. എന്നും തനിക്ക് പ്രാധാന്യം നല്‍കി അര്‍ഹിച്ച പിന്തുണ നല്‍കിയ ടീമാണ് ചെന്നൈ. അവര്‍ക്കൊപ്പം കരിയര്‍ അവസാനിപ്പിക്കുന്നതില്‍ പ്രത്യേക സന്തോഷമുണ്ടെന്നും വാട്‌സണ്‍ പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം വാട്‌സണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2016ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാട്‌സണ്‍ കഴിഞ്ഞ വര്‍ഷം വരെ ഓസ്‌ട്രേലിയന്‍ ട്വന്റി20 ലീഗായ ബിഗ്ബാഷിലും കളിച്ചിരുന്നു.  

വാട്‌സന്റെ ട്വിറ്റര്‍ പോസ്റ്റ് ഇങ്ങനെ:  

‘കുട്ടിയായിരുന്നപ്പോള്‍ ടെസ്റ്റ് മത്സരം കാണുന്നതിനിടെ അമ്മയോട് തമാശയായി പറഞ്ഞു, എനിക്കും ക്രിക്കറ്റ് കളിക്കണം. പിന്നീട് ഓസ്‌ട്രേലിയയ്‌ക്കായി കളിച്ചു. ആഗ്രഹിച്ചതെല്ലാം നേടി. സ്വപ്‌നത്തിലൂടെയുള്ള യാത്രയ്‌ക്ക് അവസാനം കുറിക്കുന്നത് എളുപ്പമല്ല. കളി നിര്‍ത്തേണ്ട സമയമാണിത്. ചെന്നൈക്കായി കളിച്ച് വിരമിക്കുന്നതില്‍ സന്തോഷം മാത്രം. അച്ഛനോടും അമ്മയോടും നന്ദി പറയുന്നു. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് അവരെന്നെ സ്വപ്‌നങ്ങളിലെത്തിച്ചത്. കരിയറിലുടനീളം പിന്തുണ തന്ന സഹോദരി നിക്കോളയ്‌ക്കും നന്ദി. കുടുംബത്തോടൊപ്പം പുതിയ ജീവിതം തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍.’

ഓസ്‌ട്രേലിയയ്‌ക്കായി വാട്‌സണ്‍ 59 ടെസ്റ്റും 190 ഏകദിനവും 58 ട്വന്റി20യും കളിച്ചു. 10,950 റണ്‍സും 291 വിക്കറ്റും നേടി. 145 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറിയടക്കം 3874 റണ്‍സ് അടിച്ചെടുത്തു. 92 വിക്കറ്റുകളും വീഴ്‌ത്തി.

Tags: IPL 2020
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’; കമന്റേറ്ററെ അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍; ഐപിഎല്‍ കാണാന്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍

Cricket

മികച്ച ബാറ്റ്‌സ്മാന്‍; സഞ്ജു അതിശയിപ്പിക്കുന്ന താരമെന്ന് ബ്രയാന്‍ ലാറ

Cricket

മുംബൈ ഇന്ത്യന്‍സും ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍; ലക്ഷ്യം ഫൈനല്‍

Cricket

ആദ്യം, മുംബൈ

Cricket

നാനൂറ് കടന്ന് പടിക്കല്‍

പുതിയ വാര്‍ത്തകള്‍

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.