Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി നയം എല്ലാവര്‍ക്കും ബാധകം; ബിനീഷ് ഗുണ്ടയെന്ന് എം.എം. ലോറന്‍സ്; വിവാദമായപ്പോള്‍ തിരുത്തി

ബിനീഷ് കോടിയേരി ജാഗ്രത കാട്ടേണ്ടതായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടത് ചെറിയ സംഭവമല്ല. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മാത്രമല്ല, പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. അതിനാല്‍ അറസ്റ്റിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കും. പാര്‍ട്ടി നയരേഖകള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും എം.എം. ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 3, 2020, 10:17 am IST
inKerala

കൊച്ചി: ബിനീഷ് കോടിയേരിയേയും കോടിയേരി ബാലകൃഷ്ണനേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച സിപിഎം മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് വിവാദമായപ്പോള്‍ തിരുത്തി. എന്നാല്‍ പാര്‍ട്ടി നയം എല്ലാവര്‍ക്കും ബാധകമാണെന്ന നിലപാടില്‍ ഉറച്ചു നിന്നു.

ബിനീഷ് കോടിയേരി ജാഗ്രത കാട്ടേണ്ടതായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടത് ചെറിയ സംഭവമല്ല. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മാത്രമല്ല, പോളിറ്റ് ബ്യൂറോ അംഗം കൂടിയാണ്. അതിനാല്‍ അറസ്റ്റിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കും. പാര്‍ട്ടി നയരേഖകള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും എം.എം. ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.  

ബിനീഷ് കോടിയേരിയെ പ്പറ്റി വന്ന ആരോപണങ്ങള്‍ ഗുരുതരമാണ് എന്നാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. എന്നാല്‍ അതെല്ലാം പോളിറ്റ്ബ്യൂറോ അംഗവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ജന. സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ അറിവോടെയാണ് എന്ന ആരോപണം അണുകിട ഞാന്‍ വിശ്വസിക്കുന്നില്ല എന്നാണ് പിന്നീട് ഫേസ്ബുക്കിലൂടെ തിരുത്തല്‍ പ്രസ്താവന നടത്തിയത്.  

വസതിയില്‍ കാണാന്‍ ചെന്ന മാധ്യമങ്ങളോട് സംസാരിക്കവേ, ബിനീഷ് നല്ല സുന്ദരനായ ചെറുപ്പക്കാരനായിരുന്നു, പിന്നീട് ക്രിക്കറ്റിലും സിനിമയിലും കമ്പം കയറി. പണത്തോട് ആര്‍ത്തികാണിച്ചു. ഗുണ്ടയായി, അങ്ങനെ സിനിമയിലും അഭിനയിച്ചിട്ടുണ്ട് എന്നാണ് ലോറന്‍സ് പ്രതികരിച്ചത്. എന്നാല്‍ വിവാദമായപ്പോള്‍ ഗുണ്ടയായി സിനിമയില്‍ റോള്‍ ചെയ്തുവെന്നാണ് പറഞ്ഞതെന്ന് മാറ്റിപ്പറഞ്ഞു.

കോടിയേരിയുടെ മകന്‍ എന്ന നിലയിലും പാര്‍ട്ടി അനുഭാവിത്വം പ്രകടിപ്പിക്കുന്ന ആള്‍ എന്ന നിലയിലും ബിനീഷിന്റെ ഭാഗത്ത് നിന്നും മാതൃകാപരമായ പ്രവര്‍ത്തനം ഉണ്ടായോ എന്ന് വ്യക്തിപരമായി ബിനീഷ് തന്നെയാണ് ആദ്യം പരിശോധന നടത്തേണ്ടത്, ലോറന്‍സ് എഴുതുന്നു.

‘ബിനീഷിനെ നന്നേ ചെറുപ്പം മുതല്‍ എനിക്ക് അറിയുന്നതാണ്. അയാള്‍ ക്രിക്കറ്റ് കളിച്ചിരുന്നു. പിന്നീട് സിനിമയില്‍ ഗുണ്ടയായി അഭിനയിച്ചുകൊണ്ട് പ്രവര്‍ത്തിച്ചിരുന്നു. ബിനീഷിനെതിരെ ഉള്ള കേസുകളെ സംബന്ധിച്ച വസ്തുതകള്‍ അന്വേഷണം നടത്തി കുറ്റക്കാരന്‍ എങ്കില്‍ അയാളെ ശിക്ഷിക്കട്ടെ. കോടിയേരി ബാലകൃഷ്ണന്റെ അക്കാര്യത്തില്‍ ഉള്ള നിലപാടും അത് തന്നെയാണ് എന്നാണ് ഞാന്‍ മനസ്സില്‍ ആക്കിയത്.. ‘ എന്നാണ് ഞാന്‍ പറഞ്ഞത്, ലോറന്‍സിന്റെ വാക്കുകള്‍ ഇങ്ങനെയാണിപ്പോള്‍.

Tags: cpmകേരള സര്‍ക്കാര്‍ബിനീഷ് കോടിയേരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.