Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ജില്ലയില്‍ കിറ്റ് വിതരണം പാളി

കൊറോണ കരുതലായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 16 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ് വിതരണം ജില്ലയില്‍ പാളി. സെപ്തംബര്‍ മാസത്തില്‍ വിതരണത്തിനായുള്ള കിറ്റ് പോലും ജില്ലയിലെ പല സ്ഥലങ്ങളിലും പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ 8,47,285 റേഷന്‍ കാര്‍ഡുകളാണ് ഉള്ളത് ഇതില്‍ 2,33,831 കാര്‍ഡുടമകള്‍ക്ക് മാത്രമാണ് കിറ്റ് വിതരണം ചെയ്തത്.

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Nov 2, 2020, 01:27 pm IST
inThrissur

തൃശൂര്‍: കൊറോണ കരുതലായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 16 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ് വിതരണം ജില്ലയില്‍ പാളി. സെപ്തംബര്‍ മാസത്തില്‍ വിതരണത്തിനായുള്ള കിറ്റ് പോലും ജില്ലയിലെ പല സ്ഥലങ്ങളിലും പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ 8,47,285 റേഷന്‍ കാര്‍ഡുകളാണ് ഉള്ളത് ഇതില്‍ 2,33,831 കാര്‍ഡുടമകള്‍ക്ക് മാത്രമാണ് കിറ്റ് വിതരണം ചെയ്തത്.

ബാക്കിയുള്ള 6,13,454 കാര്‍ഡ് ഉടമകള്‍ക്ക് ഇനിയും കിറ്റ് ലഭിച്ചിട്ടില്ല. പല സ്ഥലങ്ങളിലും സെപ്തംബറിലുള്ള വിതരണം പാളിയത് കൊണ്ടണ്ട് ഒക്ടോബറിലുള്ള കിറ്റ് വിതരണത്തിന് താമസമുണ്ടാകും. ജില്ലയുടെ ചില ഭാഗങ്ങളില്‍ അന്ത്യോദയ കാര്‍ഡുകളുള്ളവരില്‍ പലര്‍ക്കും ഇനിയും കിറ്റ് കിട്ടാനുണ്ട്. അതേസമയം സംസ്ഥാന സബ്‌സിഡി കാര്‍ഡുകള്‍ക്കും പൊതുവിഭാഗത്തി

നും സെപ്തംബറില്‍ ഒരു കിറ്റ് പോലും വിതരണം ചെയ്തിട്ടില്ല.   2,32,800 കാര്‍ഡുകളുള്ള തൃശൂര്‍ സിവില്‍ സപ്ലൈസ് താലൂക്കില്‍ 56,546  കിറ്റുകളാണ് നല്‍കിയത്. തൃശൂര്‍ താലൂക്കില്‍ തന്നെ 1,76,254  കുടുംബങ്ങള്‍ക്ക് ഇനിയും കിറ്റ് ലഭിക്കാനുണ്ടണ്ട്. 1,69,550  കാര്‍ഡുകളുള്ള തലപ്പള്ളിയില്‍ 57,397 പേര്‍ക്കാണ് ലഭിച്ചത്. ബാക്കി 1,12,153 പേര്‍ക്ക് ലഭിച്ചിട്ടില്ല.

ചാലക്കുടിയല്‍ 1,26,502 റേഷന്‍ കാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 33,523 കിറ്റുകള്‍ നല്‍കി. ഇനിയും 92,979 എണ്ണം വിതരണം ചെയ്യണം. ചാവക്കാട് 1,24,033 കാര്‍ഡില്‍ 32,942 പേര്‍ക്ക് നല്‍കി. ബാക്കി 91,091 എണ്ണം വിതരണം ചെയ്യണം. 106707 മുകുന്ദപുരം താലൂക്കില്‍ 28,379 പേര്‍ക്ക് വിതരണം ചെയ്തു. ബാക്കി 78,331 പേര്‍ക്ക് ഇനിയും നല്‍കണം. കൊടുങ്ങല്ലൂരില്‍ 87333 കാര്‍ഡില്‍ 24882 പേര്‍ക്ക് ഇതുവരെ വിതരണം ചെയ്തു. ബാക്കി 62451 പേര്‍ക്ക് വിതരണം ചെയ്യാനുണ്ട്ണ്ട്.

വിവിധ വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പൊതുവിതരണവകുപ്പ് അറിയിച്ച പ്രകാരം ആളുകളെ അറിയിച്ചിരുന്നെങ്കിലും ആവശ്യത്തിന് സാധനങ്ങള്‍ എത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനു പുറമെ ജീവനക്കാരുടെ അപര്യാപ്തതയും ഉള്ളതായി പൊതുവിതരണ വകുപ്പ് പറയുന്നു.

Tags: SupplycoKit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു
Ernakulam

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.