Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

4 കിലോ കഞ്ചാവും 2.28 ലക്ഷം രൂപയും പിടികൂടി; രണ്ടുപേര്‍ പിടിയില്‍

പ്രതികള്‍ മുമ്പും കഞ്ചാവ് കേസില്‍പ്പെട്ട് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒന്നര വര്‍ഷമായി ഇരുവരും നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെയും പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2020, 12:07 pm IST
inIdukki
പിടിയിലായ പ്രതികള്‍

പിടിയിലായ പ്രതികള്‍

കട്ടപ്പന: വണ്ടന്‍മേട് മാലിയില്‍ 4 കിലോ കഞ്ചാവും 2.28 ലക്ഷം രൂപയുമായി കഞ്ചാവ് മൊത്ത വില്‍പ്പനക്കാര്‍ പിടിയില്‍.മാലി കൃഷ്ണവിലാസം ആനന്ദന്‍ (54), പുല്ലുമേട് കോളനിയില്‍ പരമതേവര്‍ (93) എന്നിവരാണ് പിടിയിലായത്.

ഓപ്പറേഷന്‍ മോര്‍ണിംഗ് സ്റ്റോമിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാലിയില്‍ നിന്ന് 6 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ ഡാന്‍സാഫ് ടീമും വണ്ടന്‍മേട് പോലീസും മാലി പുല്ലുമേട്, മാലി ഡോബി കോളനി, ചേറ്റുകുഴി, ആമയാര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ പരിശോധന നടത്തിയിരുന്നു.

പ്രതികള്‍ മുമ്പും കഞ്ചാവ് കേസില്‍പ്പെട്ട് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒന്നര വര്‍ഷമായി ഇരുവരും നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെയും പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. വണ്ടന്‍മേട് സിഐ വി.എസ്. നവാസ്, എസ്ഐ ജയകൃഷ്ണന്‍, നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ജോഷി, മഹേശ്വരന്‍, അനൂപ്, ടോം സ്‌കറിയ പോലീസ് ഉദ്യോഗസ്ഥരായ പി.എസ്. നൗഷാദ്, ജെയ്സ് ജേക്കബ്, ടി.ആര്‍. പ്രമോദ്, എ.കെ. മുരളി, പി.വി. മഹേഷ്, ജോസഫ്, ടിനോജ്,അരുണ്‍ കുമാര്‍, വീണ, ലിറ്റോ, ബീനിഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് മാഫിയ സംഘത്തെ കുടുക്കിയത്.

Tags: arrestidukkiCannabis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

പുതിയ വാര്‍ത്തകള്‍

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.