Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

അനധികൃത കടവുകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചടുക്കി; രണ്ട് തോണികള്‍ തകര്‍ത്തു; രണ്ടെണ്ണം കസ്റ്റഡിയിലെടുത്തു

ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഡി.സജിത്ത് ബാബു, തഹസീല്‍ദാര്‍ രാജന്‍, വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍, ആദൂര്‍ സി ഐ വി.കെ വിശ്വംഭരന്‍, എസ് ഐ രത്‌നാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ പോലീസ് സംഘം അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന മീത്തല്‍ ആലൂര്‍ കടവിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2020, 11:36 am IST
inKasargod

ചെര്‍ക്കള: മണല്‍ മാഫിയയ്‌ക്കെതിരെ കലക്ടറുടെ മിന്നല്‍ അറ്റാക്ക്. അനധികൃത കടവുകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചടുക്കി. രണ്ട് തോണികള്‍ തകര്‍ക്കുകയും രണ്ട് തോണികള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഡി.സജിത്ത് ബാബു, തഹസീല്‍ദാര്‍ രാജന്‍, വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍, ആദൂര്‍ സി ഐ വി.കെ വിശ്വംഭരന്‍, എസ് ഐ രത്‌നാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ പോലീസ് സംഘം അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന മീത്തല്‍ ആലൂര്‍ കടവിലെത്തിയത്.

അഞ്ചിലധികം വാഹനങ്ങളിലായെത്തിയ കലക്ടറെയും സംഘത്തെയും കണ്ട് മണല്‍ മാഫിയ സംഘം നിമിഷ നേരം കൊണ്ട് സ്ഥലത്ത് നിന്നും തോണികള്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കടവിന് സമീപം നിര്‍ത്തിയിട്ട രണ്ട് തോണികള്‍ ജെസിബി കൊണ്ട് തകര്‍ത്തു. രണ്ട് തോണികള്‍ നിറയെ മണല്‍ കയറ്റി പുഴയില്‍ തന്നെയായിരുന്നു. ഇത് കരയ്‌ക്കടുപ്പിക്കാന്‍ ആളെ കിട്ടാത്തത് കൊണ്ട് കടവില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. പുഴയിലേക്ക് വഴിയുണ്ടാക്കിയ കടവ് ജെസിബികൊണ്ട് കിളച്ചുമറിച്ച ശേഷമാണ് കലക്ടറും സംഘവും മടങ്ങിയത്. 

പോലീസിന്റെ നീക്കം കൃത്യമായി ലഭിക്കുന്നതിനാല്‍ മണല്‍കടത്ത് സംഘങ്ങളെ പലപ്പോഴും പിടികൂടാന്‍ കഴിയാറില്ല. വര്‍ഷങ്ങളായുള്ള അനധികൃത മണല്‍ കടത്തിലൂടെ മാഫിയ തടിച്ചു കൊഴുത്തിട്ടുണ്ട്. നടത്തിപ്പുകാരില്‍ പലരും കോടീശ്വരന്‍മാരായി. ഉദ്യേഗസ്ഥരില്‍ ചിലര്‍ മണല്‍ മാഫിയയ്‌ക്ക് ഒത്താശ ചെയ്യുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. അനിയന്ത്രിതമായ മണല്‍കടത്ത് മൂലം വലിയ പാരിസ്ഥിതി പ്രശ്‌നമാണ് നാട്ടുകാര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. പുഴയ്‌ക്ക് സമീപത്തെ കിണറുകളിലെല്ലാം ജലവിതാനം താഴ്ന്ന് കൊണ്ടിരിക്കുകയാണ്. പുഴയില്‍ കരയിടിച്ചിലും രൂക്ഷമായതിനാല്‍ മഴക്കാലത്ത് തീരദേശവാസികള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
 

Tags: kasargodപോലീസ്construction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.