Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സബ് ജഡ്ജി ജില്ലാ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി

പത്തോളം വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. ഒക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുകയോ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇതു പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2020, 11:19 am IST
in Kerala

തൊടുപുഴ: വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനാല്‍ കൊറോണ രോഗി മരിച്ച സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും സബ് ജഡ്ജുമായ ദിനേശ് എം. പിള്ള ജില്ലാ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി.  

വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനാല്‍ വെങ്ങല്ലൂര്‍ സ്വദേശിയായ 52 കാരി ചികിത്സ വൈകിയതിനെത്തുടര്‍ന്ന് മരിച്ച സംഭവം വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ടോം തോമസ് പൂച്ചാലില്‍ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അതോറിറ്റി ചെയര്‍മാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി.  

ജില്ലാ ആശുപത്രിയില്‍ കൊറോണ ചികിത്സ ആരംഭിക്കുന്നതിന് മുന്‍പ് രണ്ട് വെന്റിലേറ്ററുകള്‍ ഉണ്ടായിരുന്നെന്നും രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എട്ടു വെന്റിലേറ്റര്‍ കൂടി ക്രമീകരിച്ചിട്ടുണ്ടെന്നും ഡിഎംഒ റിപ്പോര്‍ട്ട് നല്‍കി.  

ഇതിന്റെ നിജസ്ഥിതി അറിയാനാണ് അതോറിറ്റി ചെയര്‍മാന്‍ ദിനേശ് എം.പിള്ള ഇന്നലെ വൈകുന്നേരം 4.30ഓടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് ആശുപത്രിയിലെ കൊറോണ ഐസിയു പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ നിന്നും മനസിലായതായി ദിനേശ് എം. പിള്ള പറഞ്ഞു.

പത്തോളം വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. ഒക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുകയോ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇതു പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ടെക്നീഷ്യന്‍മാരോ സ്റ്റാഫുകളോ ഇല്ല. ഡോക്ടര്‍മാര്‍ ഇക്കാര്യത്തില്‍ നിസഹായകരാണെന്നും ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ് അനാസ്ഥയ്‌ക്ക് കാരണമായതെന്നും അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് വിശദ റിപ്പോര്‍ട്ടു നല്‍കുമെന്നും നടപടിയായില്ലേല്‍ ഹൈക്കോടതിയുടെ അഭിപ്രായം തേടി മറ്റുകാര്യങ്ങളിലേയ്‌ക്ക് കടക്കുമെന്നും ദിനേശ് എം. പിള്ള പറഞ്ഞു.  

കൊറോണ രോഗികള്‍ക്ക് 10 ശതമാനം കിടക്കകള്‍ നീക്കി വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് നിജസ്ഥിതി അറിയാന്‍ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനും ഐഎംഎയ്‌ക്കും അടുത്ത മാസം 11ന് ഹാജരാകാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.

Tags: hospital
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

പുതിയ വാര്‍ത്തകള്‍

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.