Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രസര്‍ക്കാറിന്റെ അമൃത് പദ്ധതി; ഉദ്ഘാടനത്തിനൊരുങ്ങി കോഴിക്കോട് ഓവര്‍ബ്രിഡ്ജ് കം എസ്‌കലേറ്റര്‍

ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപമുള്ള ബസ് സ്റ്റോപ്പിനരികില്‍ നിന്ന് ഓവര്‍ബ്രിഡ്ജ് കം എസ്‌കലേറ്ററില്‍ കയറി പുതിയസ്റ്റാന്റിലേക്കെത്താം. പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ബസ് പുറത്തേക്ക് വരുന്ന വഴിയായതിനാല്‍ തിരക്കേറിയ ഭാഗമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 02:55 pm IST
inKerala
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം നിര്‍മ്മിച്ച ഓവര്‍ബ്രിഡ്ജ് കം എസ്‌കലേറ്റര്‍

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം നിര്‍മ്മിച്ച ഓവര്‍ബ്രിഡ്ജ് കം എസ്‌കലേറ്റര്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അമൃതില്‍ ഉള്‍പ്പെടുത്തി നഗരത്തില്‍ നിര്‍മ്മിച്ച ഓവര്‍ബ്രിഡ്ജ് കം എസ്‌കലേറ്ററിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് നടക്കും. രാജാജി റോഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കാന്‍ ഉതകുന്ന തരത്തിലാണ് എസ്‌കലേറ്ററും ലിഫ്റ്റും നടപ്പാലവും നിര്‍മ്മിച്ചിരിക്കുന്നത്. 

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.35 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. ഇതില്‍ 50%  കേന്ദ്രസര്‍ക്കാരും 30% സംസ്ഥാനവും ശേഷിക്കുന്ന തുക കോഴിക്കോട് കോര്‍പറേഷനുമാണ് വഹിച്ചത്. സംസ്ഥാനത്ത് ഒരു പൊതുറോഡില്‍ ഒരുങ്ങുന്ന ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണ് ഇത്. ചൈനയില്‍ നിന്ന് എത്തിച്ച എസ്‌കലേറ്ററുകള്‍ വിജയദശമി ദിവസം പ്രവര്‍ത്തിപ്പിച്ചിരുന്നു.  

ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപമുള്ള ബസ് സ്റ്റോപ്പിനരികില്‍ നിന്ന് ഓവര്‍ബ്രിഡ്ജ് കം എസ്‌കലേറ്ററില്‍ കയറി പുതിയസ്റ്റാന്റിലേക്കെത്താം. പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ബസ് പുറത്തേക്ക് വരുന്ന വഴിയായതിനാല്‍ തിരക്കേറിയ ഭാഗമാണിത്. മുമ്പ് ഇവിടെ യുണ്ടായിരുന്ന നടപ്പാലം ഉപയോഗശൂന്യമായതോടെ നശിക്കുകയും തുടര്‍ന്ന് പൊളിച്ചു മാറ്റുകയുമായിരുന്നു. നടപ്പാലത്തിന് മൂന്ന് മീറ്റര്‍ വീതിയും 25.37മീറ്റര്‍ നീളവുമുണ്ട്. ഒരേസമയം 13 പേര്‍ക്ക് ലിഫ്റ്റിലും മണിക്കൂറില്‍ 11,700 പേര്‍ക്ക് എസ്‌കലേറ്ററിലും  നടപ്പാലത്തില്‍ ഒരേസമയം 300 പേര്‍ക്കും കയറാം. നടപ്പാലത്തിന്റെ മേല്‍ക്കൂരയില്‍ ഷീറ്റും പാലത്തിന്റെ ഭിത്തികളില്‍ ഗ്ലാസുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.  

റോഡിന്റെ വീതിയേറിയ ഭാഗത്ത് പാര്‍ക്കിങിന് സൗകര്യവുമൊരുക്കും. നടപ്പാലത്തിനടിയില്‍ ഇരുവശത്തുമായി 1140 ചതുരശ്ര അടി സ്ഥലം വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കും. രാജാജി റോഡില്‍ പഴയ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ മാറ്റി പകരം പുതിയ ഡിവൈഡറുകള്‍ സ്ഥാപിക്കുന്ന ജോലിയും ഇരുവശങ്ങളിലും നടപ്പാതകളുടെ കൈവരികളുടെനവീകരണവും അവസാനഘട്ടത്തിലാണ്.  

2019 ഫെബ്രുവരിയിലാണ് നടപ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2020 ജൂണ്‍ മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനായിരുന്നു ലക്ഷ്യം. മാര്‍ച്ച് അവസാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചു. കോവിഡ് കാരണം ചൈനയില്‍ നിന്ന് എസ്‌കലേറ്റര്‍ എത്താന്‍ ആറുമാസത്തോളം വൈകി. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനാണ് പദ്ധതി നിര്‍വഹണച്ചുമതല. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം നടത്തുന്നത്. മൂന്ന് വര്‍ഷത്തെ പരിപാലനമടക്കമാണ് കരാര്‍ നല്‍കിയിരിക്കുന്നത്.  

Tags: kozhikode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.