Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാരങ്ങള്‍ നിലനിര്‍ത്താനാകില്ലെങ്കില്‍ ശ്മശാനഭൂമി തിരിച്ചേല്‍പ്പിക്കണം: ഡോ. ബ്രഹ്മചാരി ഭാര്‍ഗവറാം

രാരുമഠത്തില്‍ കണാരുക്കുട്ടി എന്ന മനുഷ്യസ്‌നേഹി ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന് പരമ്പരാഗത ശ്മശാന ആവശ്യങ്ങള്‍ക്കായി സമര്‍പ്പിച്ച ഭൂമിയാണിത്. ഈ ഭൂമിയില്‍ കോര്‍പ്പറേഷന്റെ ഒത്താശയോടെ നിരവധി കയ്യേറ്റങ്ങളാണ് നടന്നത്. കുത്തകമുതലാളിമാരുടെയും ഭൂമാഫിയകളുടെയും കയ്യേറ്റം കോര്‍പ്പറേഷന്‍ അധികൃതരുടെ മൗനസമ്മതത്തോടെയാണെന്നും ഡോ. ബ്രഹ്മചാരി ഭാര്‍ഗവറാം ആരോപിച്ചു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കണം. ആവശ്യത്തിന് ഭൂമി ഉണ്ടായിട്ടും പരമ്പരാഗത ശവസംസ്‌ക്കാരരീതി നിലനിര്‍ത്താത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും എ. പ്രദീപ്കുമാര്‍ എംഎല്‍എയും ആചാരധ്വംസനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 11:26 am IST
inKerala
ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിനു മുമ്പില്‍ സംഘടിപ്പിക്കുന്ന സാമുദായിക ഹൈന്ദവ സംഘടനാ നേതാക്കളുടെ നിരാഹാര സമരത്തിന്റെ മൂന്നാം ദിവസത്തെ സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബ്രഹ്മചാരി ഭാര്‍ഗവറാം ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിനു മുമ്പില്‍ സംഘടിപ്പിക്കുന്ന സാമുദായിക ഹൈന്ദവ സംഘടനാ നേതാക്കളുടെ നിരാഹാര സമരത്തിന്റെ മൂന്നാം ദിവസത്തെ സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബ്രഹ്മചാരി ഭാര്‍ഗവറാം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ആചാരപരവും പരമ്പരാഗതവുമായ രീതിയിലുള്ള ശവസംസ്‌കാരം മാവൂര്‍ റോഡ് ചാളത്തറ ഹിന്ദു ശ്മശാനത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ കോര്‍പ്പറേഷന്‍ ശ്മശാനഭൂമി ഉടന്‍ തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറാകണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു. 

രാരുമഠത്തില്‍ കണാരുക്കുട്ടി എന്ന മനുഷ്യസ്‌നേഹി ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന് പരമ്പരാഗത ശ്മശാന ആവശ്യങ്ങള്‍ക്കായി സമര്‍പ്പിച്ച ഭൂമിയാണിത്. ഈ ഭൂമിയില്‍ കോര്‍പ്പറേഷന്റെ ഒത്താശയോടെ നിരവധി കയ്യേറ്റങ്ങളാണ് നടന്നത്. കുത്തകമുതലാളിമാരുടെയും ഭൂമാഫിയകളുടെയും കയ്യേറ്റം കോര്‍പ്പറേഷന്‍ അധികൃതരുടെ മൗനസമ്മതത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കണം. ആവശ്യത്തിന് ഭൂമി ഉണ്ടായിട്ടും പരമ്പരാഗത ശവസംസ്‌ക്കാരരീതി നിലനിര്‍ത്താത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും എ. പ്രദീപ്കുമാര്‍ എംഎല്‍എയും ആചാരധ്വംസനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,

നിരാഹാര സമരത്തിന് നേതൃത്വം നല്‍കിയ കരിമ്പാലന്‍ സമുദായ ക്ഷേമസമിതി പ്രസിഡണ്ട് ടി.എന്‍. ഗോപാലന്‍, കേരള വണിക വൈശ്യ സംഘം ജില്ലാ സെക്രട്ടറി എം.പി. ഉണ്ണികൃഷ്ണന്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിമാരായ പി.കെ. പ്രേമാനന്ദന്‍, സി.കെ. ഗണേഷ് ബാബു, ഹിന്ദുഐക്യവേദി കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് സുദേവന്‍ മാളിക എന്നിവരെ ഡോ. ബ്രഹ്മചാരി ഭാര്‍ഗവറാം ഹാരാര്‍പ്പണം നടത്തി. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് ദാമോദരന്‍ കുന്നത്ത് അദ്ധ്യക്ഷനായി.  

സമരത്തിന് പിന്തുണയുമായി എത്തിയ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ സഹോദരി തോട്ടത്തില്‍ ബാലാമണിയെ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കരിമ്പാലന്‍ സമുദായ ക്ഷേമസമിതി സംസ്ഥാന സമിതി അംഗം ഇ. നാരായണന്‍, കേരള വണിക വൈശ്യ സംഘം ജില്ലാ പ്രസിഡണ്ട്  കെ. ബാബുരാജ്, എം.കെ വേലായുധന്‍, എം. രഘുവീര്‍ ബിലാത്തികുളം, ബിജെപി ജില്ലാ ട്രഷറര്‍ വി.കെ. ജയന്‍, ബിജെപി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എ.കെ. സുനില്‍ കുമാര്‍, മഹിളാഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ സി.എസ്. സത്യഭാമ എന്നിവര്‍ സംസാരിച്ചു.  

സമാപനസഭ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തഘോഷ് സംയോജക് പി. ഹരീഷ് കുമാര്‍ സമാപനപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന്‍, ജനറല്‍ സെക്രട്ടറി എം. മോഹനന്‍, വിനോദ് കരുവിശ്ശേരി, സി.കെ. ഗണേഷ് ബാബു എന്നിവര്‍ സംസാരിച്ചു.  

നിരാഹാര സമരത്തിന്റെ നാലാം ദിവസമായ ഇന്ന് ആദ്ധ്യാത്മിക പ്രഭാഷകനും ഗവ. ആര്‍ട്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പാളുമായ ഡോ. കെ.എം. പ്രിയദര്‍ശന്‍ലാല്‍ ഉദ്ഘാടനം ചെയ്യും.

Tags: സെമിത്തേരിMavoor Road
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ടി ഇനി ഓര്‍മ്മ, വിട നല്‍കി കേരളം

Business

കോഴിക്കോട് ലുലു മാള്‍ നാളെ തുറക്കും

India

സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ശവസംസ്കാരം വെള്ളിയാഴ്ച

Thrissur

അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന് കോര്‍പ്പറേഷന്‍, തീരുമാനം വരുംദിവസങ്ങളില്‍ വലിയ പ്രതിസന്ധിക്ക് ഇടയാക്കും

കയ്യേറിയ സ്ഥലത്ത് മതില്‍കെട്ടി തിരിച്ച നിലയില്‍
Kollam

കയ്യേറ്റഭൂമിയില്‍ സെമിത്തേരി നിര്‍മാണം; അന്വേഷണം ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.